Sunday, October 11, 2026
  • Advertise With Us
  • Hello Malayalam
  • Kerala News TV
THE KERALA NEWS
Advertisement
  • HOME
  • KERALA
  • INDIA
  • AUSTRALIA
  • GULF
  • EUROPE
  • USA
  • WORLD
  • TV & CINEMA
  • SPORTS
  • MORE
    • MATRIMONY
    • CLASSIFIEDS
    • EPAPER
    • TRAVEL
    • HEALTH & BEAUTY
    • AUTOMOBILE
    • SOCIAL MEDIA
No Result
View All Result
  • HOME
  • KERALA
  • INDIA
  • AUSTRALIA
  • GULF
  • EUROPE
  • USA
  • WORLD
  • TV & CINEMA
  • SPORTS
  • MORE
    • MATRIMONY
    • CLASSIFIEDS
    • EPAPER
    • TRAVEL
    • HEALTH & BEAUTY
    • AUTOMOBILE
    • SOCIAL MEDIA
No Result
View All Result
THE KERALA NEWS
No Result
View All Result
Home WORLD

കോവിഡിന് കാരണം മനുഷ്യന്‍ തന്നെ; അവകാശവാദവുമായി ചൈനീസ് ശാസ്ത്രജ്ഞൻ

by Kerala News Web Desk 04
April 14, 2023
in WORLD
0 0
A A
കോവിഡിന് കാരണം മനുഷ്യന്‍ തന്നെ; അവകാശവാദവുമായി ചൈനീസ് ശാസ്ത്രജ്ഞൻ
Share on WhatsappShare on FacebookShare on TwitterShare on Telegram

കോവിഡ് വൈറസിന്റെ ഉദ്ഭവം മനുഷ്യരിൽ നിന്നാണെന്ന അവകാശവാദവുമായി ബെയ്ജിംഗ് യൂണിവേഴ്‌സിറ്റി ഓഫ് കെമിക്കൽ ടെക്‌നോളജിയിലെ ചൈനീസ് ശാസ്ത്രജ്ഞൻ. വുഹാനിലെ ഹുവാനൻ സീഫുഡ് മാർക്കറ്റിൽ നിന്ന് എടുത്ത വൈറൽ സാമ്പിളുകളുടെ ജനിതക ശ്രേണിയാണ് വൈറസിന്റെ ഗ്രൗണ്ട് സീറോ സൈറ്റായി കണക്കാക്കപ്പെടുന്നത്. ഇതുവരെ നടത്തിയ ഗവേഷണത്തിൽ കോവിഡിന്റെ ഉദ്ഭവം മനുഷ്യരിൽ നിന്നാണെന്ന തരത്തിലെ ഫലങ്ങളാണ് ലഭിച്ചതെന്ന് ചൈനീസ് സ്റ്റേറ്റ് കൗൺസിൽ നടത്തിയ വാർത്താ സമ്മേളനത്തിൽ ചൈനീസ് ശാസ്ത്രജ്ഞനായ ടോങ് യിഗാങ് പറഞ്ഞു.

2020 ജനുവരിക്കും 2020 മാർച്ചിനും ഇടയിൽ ശേഖരിച്ച 1,300-ലധികം മൃഗങ്ങളുടെ സാമ്പിളുകളിൽ നിന്നും ഗവേഷകർ മൂന്ന് വൈറസുകൾ വേർതിരിച്ചെടുത്തിട്ടുണ്ട്. 2019 അവസാനമാണ് വുഹാനിൽ കോവിഡ് പടർന്നു പിടിച്ചത്. സിഎൻഎൻ റിപ്പോര്‌‍ട്ട് ചെയ്തിരിക്കുന്നത് അനുസരിച്ച് റാക്കൂൺ നായ്ക്കളാണ് കോവിഡിന് കാരണമെന്ന് പറയാനാകില്ല. അതിനു തക്ക തെളിവുകൾ ലഭിച്ചിട്ടില്ലെന്നതാണ് കാരണമെന്നും ടോംഗ് പറഞ്ഞു. ചൈനീസ് സെന്റർ ഫോർ ഡിസീസ് കൺട്രോൾ ആൻഡ് പ്രിവൻഷൻ (സിഡിസി) ഗവേഷകൻ ഷൗ ലീ, ഇതേ പരിപാടിയിൽ വെച്ച് തന്നെ വൈറസിന്റെ ഉദ്ഭവം കണ്ടുപിടിക്കുന്നതിനായി ആഗോള ശാസ്ത്ര മേഖലയുടെ സഹകരണം ആവശ്യപ്പെട്ടിട്ടുണ്ട്. കോവിഡ് മഹാമാരി ചൈനയിലെ ലബോറട്ടറിയിൽ നിന്നുള്ള അപകടത്തിന്റെ ഫലമാകാൻ സാധ്യതയുണ്ടെന്നാണ് യുഎസ് എനർജി ഡിപ്പാർട്ട്‌മെന്റിന്റെ അടുത്തിടെയുള്ള വിലയിരുത്തുന്നത്. ഇത് സംബന്ധിച്ച ചർച്ചകൾ വീണ്ടും ഉയർന്നു വന്നിരുന്നു. ഇതിന് പിന്തുണ നല്കുമെന്ന പോലെ കോവിഡിന്റെ ഉറവിടം കണ്ടെത്തുന്ന വരെ അന്വേഷണം അവസാനിപ്പിക്കില്ലെന്ന് ലോകാരോഗ്യ സംഘടനാ മേധാവിയും അറിയിച്ചിട്ടുണ്ട്.

WhatsApp Image 2024-10-14 at 20.19.20_2bd1a880
WhatsApp Image 2024-04-06 at 16.51.26_506790be
K
J
IMG-20240906-WA0010
WhatsApp Image 2024-09-20 at 11.34.28_5a94bf44
previous arrow
next arrow

നേരത്തെ വൈറസിന്റെ ഉദ്ഭവം കണ്ടുപിടിക്കുന്നതിനുള്ള അന്താരാഷ്ട്ര ശ്രമങ്ങളെ എതിർത്ത പേരില്‌ ഏറെ വിമർശനങ്ങൾ ഏറ്റുവാങ്ങേണ്ടി വന്ന രാജ്യമാണ് ചൈന. അടുത്തിടെയും ലോകാരോഗ്യ സംഘടനയും ചൈനയെ വിമർശിച്ച് രംഗത്തെത്തിയിരുന്നു. എങ്കിലും ലോകാരോഗ്യ സംഘടനയുമായി സഹകരിച്ചു പ്രവർത്തിക്കുമെന്നാണ് ചൈന ഇതിനു മറുപടിയായി ആവർത്തിക്കുന്നത്.

bismi-up
IMG-20240906-WA0012
IMG-20240906-WA0010
WhatsApp Image 2024-09-20 at 11.34.28_5a94bf44
previous arrow
next arrow
SendShareTweetShare
WhatsApp Image 2024-10-14 at 20.19.20_2bd1a880
WhatsApp Image 2024-10-14 at 20.19.20_2bd1a880
IMG-20240906-WA0010
WhatsApp Image 2024-09-20 at 11.34.28_5a94bf44
K
J
ihna
GLY WORLD
bismi-up
bismi-up
previous arrow
next arrow

Related Posts

അതിജീവിതർക്കും മനുഷ്യാവകാശ സംരക്ഷകർക്കുമായി നോബൽ പുരസ്‌കാരം സമർപ്പിച്ച് നവി പിള്ള
WORLD

അതിജീവിതർക്കും മനുഷ്യാവകാശ സംരക്ഷകർക്കുമായി നോബൽ പുരസ്‌കാരം സമർപ്പിച്ച് നവി പിള്ള

October 10, 2026
ന​ഗരത്തിനടിയിലെ തുരങ്കത്തിൽ‌ കഴിഞ്ഞത് നൂറോളം കുടുംബം, മഴയില്‍ വെള്ളമിരച്ച് കയറുമ്പോള്‍ ഓടി രക്ഷപ്പെടും
WORLD

ന​ഗരത്തിനടിയിലെ തുരങ്കത്തിൽ‌ കഴിഞ്ഞത് നൂറോളം കുടുംബം, മഴയില്‍ വെള്ളമിരച്ച് കയറുമ്പോള്‍ ഓടി രക്ഷപ്പെടും

October 10, 2026
‘ഫ്ലൈദുബായ് വിമാനം തകർക്കാൻ കോ-പൈലറ്റ് പദ്ധതിയിട്ടത് ഗാസയിലെ ഇസ്രയേൽ സൈനിക നടപടികളോടുള്ള പ്രതികാരമായി’
WORLD

‘ഫ്ലൈദുബായ് വിമാനം തകർക്കാൻ കോ-പൈലറ്റ് പദ്ധതിയിട്ടത് ഗാസയിലെ ഇസ്രയേൽ സൈനിക നടപടികളോടുള്ള പ്രതികാരമായി’

October 7, 2026
ജെമിനി ഉപയോഗിക്കുന്നവർ ശ്രദ്ധിക്കുക! ഒക്ടോബർ 9 മുതൽ വലിയ മാറ്റം, സൗജന്യ ഉപയോക്താക്കൾക്ക് തിരിച്ചടി
WORLD

ജെമിനി ഉപയോഗിക്കുന്നവർ ശ്രദ്ധിക്കുക! ഒക്ടോബർ 9 മുതൽ വലിയ മാറ്റം, സൗജന്യ ഉപയോക്താക്കൾക്ക് തിരിച്ചടി

October 6, 2026
ഫ്ലൈ ദുബായ് വിമാനം ടെൽ അവീവിലേക്ക് പറക്കുകയാണെങ്കിൽ വിമാനം വെടിവെച്ചിടാനായി ഇസ്രയേൽ സൈന്യം തയ്യാറെടുത്തു
WORLD

ഫ്ലൈ ദുബായ് വിമാനം ടെൽ അവീവിലേക്ക് പറക്കുകയാണെങ്കിൽ വിമാനം വെടിവെച്ചിടാനായി ഇസ്രയേൽ സൈന്യം തയ്യാറെടുത്തു

October 6, 2026
‘വിമാനത്തിലോ ഉയരമുള്ള കെട്ടിടത്തിലോ ഇടിച്ചിറക്കാൻ പദ്ധതിയിട്ടു, പക്ഷേ നടന്നില്ല’; അന്വേഷണ ഉദ്യോഗസ്ഥരോട് കൂടുതൽ വിവരങ്ങൾ വെളിപ്പെടുത്തി സഹപൈലറ്റ്
WORLD

‘വിമാനത്തിലോ ഉയരമുള്ള കെട്ടിടത്തിലോ ഇടിച്ചിറക്കാൻ പദ്ധതിയിട്ടു, പക്ഷേ നടന്നില്ല’; അന്വേഷണ ഉദ്യോഗസ്ഥരോട് കൂടുതൽ വിവരങ്ങൾ വെളിപ്പെടുത്തി സഹപൈലറ്റ്

October 5, 2026
ഫ്ലൈ ദുബായ് വിമാനത്തിലെ ആക്രമണത്തെ വേൾഡ് ട്രേഡ് സെന്റർ സംഭവത്തോട് ഉപമിച്ച് നെതന്യാഹു
WORLD

ഫ്ലൈ ദുബായ് വിമാനത്തിലെ ആക്രമണത്തെ വേൾഡ് ട്രേഡ് സെന്റർ സംഭവത്തോട് ഉപമിച്ച് നെതന്യാഹു

October 2, 2026
ഇന്ത്യൻ പൈലറ്റ് ക്യാപ്റ്റൻ സ്മിത് മച്ചാറിന് ആദരവറിയിച്ച് ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു; ‘ധീരതയുടെ പ്രതീകമെന്ന്’ പ്രശംസ
WORLD

ഇന്ത്യൻ പൈലറ്റ് ക്യാപ്റ്റൻ സ്മിത് മച്ചാറിന് ആദരവറിയിച്ച് ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു; ‘ധീരതയുടെ പ്രതീകമെന്ന്’ പ്രശംസ

October 1, 2026
‘ഞങ്ങളോട് കളിക്കാൻ വരേണ്ട’; ലോകമെങ്ങുമുള്ള ശത്രുക്കൾക്ക് നെതന്യാഹുവിന്റെ ശക്തമായ താക്കീത്
WORLD

‘ഞങ്ങളോട് കളിക്കാൻ വരേണ്ട’; ലോകമെങ്ങുമുള്ള ശത്രുക്കൾക്ക് നെതന്യാഹുവിന്റെ ശക്തമായ താക്കീത്

September 30, 2026
Next Post
സ്പൈഡര്‍മാന്‍റെ വേഷത്തിൽ വന്ന് കവര്‍ച്ച;  പ്രതി ‘സ്‍പൈഡര്‍ ബാഹുലേയൻ’ അറസ്റ്റിൽ

സ്പൈഡര്‍മാന്‍റെ വേഷത്തിൽ വന്ന് കവര്‍ച്ച; പ്രതി 'സ്‍പൈഡര്‍ ബാഹുലേയൻ' അറസ്റ്റിൽ

ലോകത്ത് ഏറ്റവും സ്വാധീനമുള്ള വ്യക്തികള്‍: ടൈം മാഗസിന്റെ പട്ടികയില്‍ ഷാരൂഖും രാജമൗലിയും

ലോകത്ത് ഏറ്റവും സ്വാധീനമുള്ള വ്യക്തികള്‍: ടൈം മാഗസിന്റെ പട്ടികയില്‍ ഷാരൂഖും രാജമൗലിയും

ജ​ര്‍​മ​നി​യി​ല്‍ ക​ഞ്ചാ​വ് നി​യ​മ​വി​ധേ​യ​മാ​ക്കു​ന്നു

ജ​ര്‍​മ​നി​യി​ല്‍ ക​ഞ്ചാ​വ് നി​യ​മ​വി​ധേ​യ​മാ​ക്കു​ന്നു

പാകിസ്ഥാനിലെ എംബസി അടച്ച്‌ സ്വീഡന്‍

പാകിസ്ഥാനിലെ എംബസി അടച്ച്‌ സ്വീഡന്‍

Currently Playing

നിയന്ത്രണങ്ങള്‍ പിന്‍വലിച്ചു.

നിയന്ത്രണങ്ങള്‍ പിന്‍വലിച്ചു.

00:02:54

വ്യത്യസ്ത നടപടിയുമായി കിം ജോങ്

00:02:35

LATESTNEWS

യാത്രക്കാരെ വട്ടംചുറ്റിച്ച് എയർ ഇന്ത്യ; ഓസ്‌ട്രേലിയൻ റൂട്ടിൽ പരാതികളുടെ പ്രളയം

യാത്രക്കാരെ വട്ടംചുറ്റിച്ച് എയർ ഇന്ത്യ; ഓസ്‌ട്രേലിയൻ റൂട്ടിൽ പരാതികളുടെ പ്രളയം

October 10, 2026
കേരളീയം 2026: പ്രമോദ് വെളിയനാടിന്റെ നാടകവും സാംസ്കാരിക സംഗമവും നവംബർ 16-ന് ഓറഞ്ചിൽ

കേരളീയം 2026: പ്രമോദ് വെളിയനാടിന്റെ നാടകവും സാംസ്കാരിക സംഗമവും നവംബർ 16-ന് ഓറഞ്ചിൽ

October 10, 2026
നേപ്പാളി ബാലനുവേണ്ടി ചുരമിറങ്ങി സി.കെ.ശശീന്ദ്രൻ; അതിർത്തികൾ മായ്ച്ച ഹൃദയാലിംഗനവുമായി മമ്മൂട്ടി

നേപ്പാളി ബാലനുവേണ്ടി ചുരമിറങ്ങി സി.കെ.ശശീന്ദ്രൻ; അതിർത്തികൾ മായ്ച്ച ഹൃദയാലിംഗനവുമായി മമ്മൂട്ടി

October 10, 2026
നവി പിള്ളയ്ക്ക് നൊബേൽ; തൊട്ടുപിന്നാലെ അന്താരാഷ്ട്ര ക്രിമിനൽ കോടതിക്കെതിരെ സാമ്പത്തിക ഉപരോധവുമായി യുഎസ്

നവി പിള്ളയ്ക്ക് നൊബേൽ; തൊട്ടുപിന്നാലെ അന്താരാഷ്ട്ര ക്രിമിനൽ കോടതിക്കെതിരെ സാമ്പത്തിക ഉപരോധവുമായി യുഎസ്

October 10, 2026
സിജെപി ജന്തർമന്തർ പ്രക്ഷോഭം: ദില്ലിയിൽ പ്രതിഷേധക്കാരെ കസ്റ്റഡിയിലെടുക്കുന്നു

സിജെപി ജന്തർമന്തർ പ്രക്ഷോഭം: ദില്ലിയിൽ പ്രതിഷേധക്കാരെ കസ്റ്റഡിയിലെടുക്കുന്നു

October 10, 2026
footer
KERALA NEWS

  • About Us
  • Advertise
  • Disclaimer
  • Privacy Policy
  • Grievance
  • Career
  • Contact

Copyright © 2023 The kerala News. All Rights Reserved.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist