Tuesday, November 10, 2026
  • Advertise With Us
  • Hello Malayalam
  • Kerala News TV
THE KERALA NEWS
Advertisement
  • HOME
  • KERALA
  • INDIA
  • AUSTRALIA
  • GULF
  • EUROPE
  • USA
  • WORLD
  • TV & CINEMA
  • SPORTS
  • MORE
    • MATRIMONY
    • CLASSIFIEDS
    • EPAPER
    • TRAVEL
    • HEALTH & BEAUTY
    • AUTOMOBILE
    • SOCIAL MEDIA
No Result
View All Result
  • HOME
  • KERALA
  • INDIA
  • AUSTRALIA
  • GULF
  • EUROPE
  • USA
  • WORLD
  • TV & CINEMA
  • SPORTS
  • MORE
    • MATRIMONY
    • CLASSIFIEDS
    • EPAPER
    • TRAVEL
    • HEALTH & BEAUTY
    • AUTOMOBILE
    • SOCIAL MEDIA
No Result
View All Result
THE KERALA NEWS
No Result
View All Result
Home WORLD

‘മരിച്ചവരുടെ പുസ്തകം’; 3,500 വർഷം പഴക്കമുള്ള പുസ്തകത്തിന്‍റെ 43 അടി കണ്ടെത്തി, ഈജിപ്തിന്‍റെ മരണാനന്തര ജീവിതം വെളിപ്പെടുമോ?

by Kerala News Web Desk 04
December 6, 2025
in WORLD
0 0
A A
‘മരിച്ചവരുടെ പുസ്തകം’; 3,500 വർഷം പഴക്കമുള്ള പുസ്തകത്തിന്‍റെ 43 അടി കണ്ടെത്തി, ഈജിപ്തിന്‍റെ മരണാനന്തര ജീവിതം വെളിപ്പെടുമോ?
Share on WhatsappShare on FacebookShare on TwitterShare on Telegram

പാറയിൽ കൊത്തിയെടുത്ത ശവകുടീരങ്ങൾക്കും പുരാതന ശവസംസ്കാര കരകൗശല വസ്തുക്കളുടെ ധാരാളിത്തത്തിനും പേരുകേട്ട അൽ-ഗുറൈഫയിലെ ഒരു സെമിത്തേരിയിൽ നിന്നും ഈജിപ്ത് പുരാവസ്തു ഗവേഷകർ 3,500 വര്‍ഷം പഴക്കമുള്ള ഒരു പുസ്തകത്തിന്‍റെ നഷ്ടപ്പെട്ടെന്ന് കരുതിയ 42 അടി കണ്ടെത്തി. ‘മരിച്ചവരുടെ പുസ്തകം’ (Book of the Dead) എന്നാണ് ആ പുസ്തകം ഈജിപ്തിൽ അറിയപ്പെടുന്നത്. ഇതോടെ പുരാതന ഈജിപ്തിന്‍റെ മരണാന്തര ജീവിത വിശ്വാസങ്ങളിലേക്ക് പുതിയൊരു വഴി തുറക്കപ്പെടുമെന്ന വിശ്വാസത്തിലാണ് പുരാവസ്തു ഗവേഷകര്‍. പുസ്തകത്തിന്‍റെ കണ്ടെത്തിയ 43 അടി ചുരുളും പൂർണ്ണമായും പാപ്പിറസിലാണ് എഴുതിയത്. ഈ മരിച്ചവരുടെ പുസ്തകം ബ്യൂട്ടെഹാമുന്‍റെ മകനായ നെഭേപെട്ടിന്‍റെതാണെന്ന് കരുതുന്നു.

മരിച്ചവരുടെ ചുരുൾ
ബിസി 1550 നും 1070 നും ഇടയിൽ സജീവമായിരുന്ന ഈ സെമിത്തേരിയിൽ നിന്നും മരണാനന്തര ജീവിതത്തിലൂടെ മരിച്ചവരെ ‘മുന്നോട്ട് നയിക്കാൻ’ പരമ്പരാഗതമായി ഉപയോഗിച്ചിരുന്ന വിപുലമായ ശവസംസ്കാര വസ്തുക്കൾ ഉണ്ടായിരുന്നു. മമ്മികൾ, ശവപ്പെട്ടികൾ, കുംഭങ്ങൾ, പ്രതിമകൾ, 25,000-ത്തിലധികം ഉഷാബ്തി പ്രതിമകൾ എന്നിവയാണ് ഇവിടെ നിന്നും കണ്ടെത്തിയത്. എന്നാല്‍ ‘മരിച്ചവരുടെ ചുരുൾ’ എന്നറിയപ്പെടുന്ന 43 അടി പാപ്പിറസ് രേഖ ലോകമെങ്ങുമുള്ള പുരാവസ്തു ഗവേഷകരുടെ ശ്രദ്ധ നേടി. പൗരാണിക കാല ശവസംസ്കാരങ്ങളുടെ സവീശേഷതകൾ ഈ ചുരുകളില്‍ രേഖപ്പെടുത്തിയിട്ടുണ്ടാകുമെന്നാണ് പുരാവസ്തു ഗവേഷകരുടെ നിഗമനം.

WhatsApp Image 2024-10-14 at 20.19.20_2bd1a880
WhatsApp Image 2024-04-06 at 16.51.26_506790be
K
J
IMG-20240906-WA0010
WhatsApp Image 2024-09-20 at 11.34.28_5a94bf44
previous arrow
next arrow

bismi-up
IMG-20240906-WA0012
IMG-20240906-WA0010
WhatsApp Image 2024-09-20 at 11.34.28_5a94bf44
previous arrow
next arrow

മരിച്ചവരുടെ ചുരുൾ
ബിസി 1550 നും 1070 നും ഇടയിൽ സജീവമായിരുന്ന ഈ സെമിത്തേരിയിൽ നിന്നും മരണാനന്തര ജീവിതത്തിലൂടെ മരിച്ചവരെ ‘മുന്നോട്ട് നയിക്കാൻ’ പരമ്പരാഗതമായി ഉപയോഗിച്ചിരുന്ന വിപുലമായ ശവസംസ്കാര വസ്തുക്കൾ ഉണ്ടായിരുന്നു. മമ്മികൾ, ശവപ്പെട്ടികൾ, കുംഭങ്ങൾ, പ്രതിമകൾ, 25,000-ത്തിലധികം ഉഷാബ്തി പ്രതിമകൾ എന്നിവയാണ് ഇവിടെ നിന്നും കണ്ടെത്തിയത്. എന്നാല്‍ ‘മരിച്ചവരുടെ ചുരുൾ’ എന്നറിയപ്പെടുന്ന 43 അടി പാപ്പിറസ് രേഖ ലോകമെങ്ങുമുള്ള പുരാവസ്തു ഗവേഷകരുടെ ശ്രദ്ധ നേടി. പൗരാണിക കാല ശവസംസ്കാരങ്ങളുടെ സവീശേഷതകൾ ഈ ചുരുകളില്‍ രേഖപ്പെടുത്തിയിട്ടുണ്ടാകുമെന്നാണ് പുരാവസ്തു ഗവേഷകരുടെ നിഗമനം.

SendShareTweetShare
WhatsApp Image 2024-10-14 at 20.19.20_2bd1a880
WhatsApp Image 2024-10-14 at 20.19.20_2bd1a880
IMG-20240906-WA0010
WhatsApp Image 2024-09-20 at 11.34.28_5a94bf44
K
J
ihna
GLY WORLD
bismi-up
bismi-up
previous arrow
next arrow

Related Posts

മൂട്ടയുള്ള ഹോട്ടലുകളേതെല്ലാം, അറിയാനായി ആപ്പ് നിർമ്മിച്ച് ചൈനീസ് യുവാവ്, പരാതിയും വ്യാപകം
WORLD

November 10, 2026
ഇസ്രായേലിൽ വമ്പൻ ട്വിസ്റ്റ്; ഐസൻകോട്ടിൻ്റെ പ്രഖ്യാപനം പ്രസിഡൻ്റിൻ്റെ നിർദേശം സ്വീകരിച്ച്

ഇസ്രായേലിൽ നെതന്യാഹു യുഗത്തിന് അന്ത്യമാകുന്നു, ഐസൻകോട്ടിന് പിന്തുണയേറുന്നു

November 7, 2026
കടുത്ത തലവേദനയും കണ്ണിന് വീക്കവും, പരിശോധനയിൽ കണ്ണിനുള്ളിൽ മുളച്ച്, വേരുകളാഴ്ത്തിയ വിത്ത്! ഞെട്ടിയത് ഡോക്ടർമാർ

November 3, 2026
ഇസ്രായേലിലെ അന്തിമ ഫലം പുറത്ത്, പുതിയ പാർലമെന്റ് നവംബർ 10ന്

October 31, 2026
ലോകത്തിലെ എറ്റവും വലിയ ക്രിപ്റ്റോ എക്സ്ചേഞ്ചിൽ ഹാക്കിംഗ്, ബൈനാൻസിലെ 6 ബില്യൺ ഡോളർ മൂല്യമുള്ള ക്രിപ്റ്റോ നഷ്ടമായി; പിന്നിൽ നോർത്ത് കൊറിയൻ സംഘം?

ഇസ്രയേലിൽ നിർണായകമാവുക അറബ് പാർട്ടികൾ; അവരുമായി ചേർന്ന് ഒരിക്കലും സർക്കാർ രൂപീകരിക്കില്ലെന്ന് നെതന്യാഹു

October 28, 2026
ട്രംപിൻ്റെ കടുത്ത വിമർശകൻ ലുല ഡി സിൽവ നാലാമതും ബ്രസീൽ പ്രസിഡൻ്റ് സ്ഥാനത്തേക്ക് ജയിച്ചു

October 26, 2026
നിയമങ്ങൾ കടുപ്പിച്ച് ബുർകിനാ ഫാസോ; വധശിക്ഷ പുനഃസ്ഥാപിച്ചു, സൗന്ദര്യമത്സരങ്ങൾക്ക് വിലക്ക്

Next Post
കള്ളന്‍ വജ്രംപതിച്ച ലോക്കറ്റുവിഴുങ്ങി; പ്രകൃതിയുടെ വിളിയുംകാത്ത് ആറുനാള്‍; കിട്ടിയത് 17 ലക്ഷത്തിന്റെ തൊണ്ടിമുതല്‍

രാഹുൽ മാങ്കൂട്ടത്തിലിന്‍റെ അറസ്റ്റ് തടഞ്ഞ് ഹൈക്കോടതി

25 ലക്ഷം പൂച്ചകളെ കൊന്നൊടുക്കാൻ ന്യൂസിലാൻഡ്, ജൈവ വൈവിധ്യം തകർന്നതോടെ അറ്റകൈ പ്രയോഗം

പുതിയ രൂപത്തിലും ഭാവത്തിലും ക്രിസ്തുമസ് പപ്പാ

Currently Playing

നിയന്ത്രണങ്ങള്‍ പിന്‍വലിച്ചു.

നിയന്ത്രണങ്ങള്‍ പിന്‍വലിച്ചു.

00:02:54

വ്യത്യസ്ത നടപടിയുമായി കിം ജോങ്

00:02:35

LATESTNEWS

ഓബേൺ സെന്റ് ജോൺ ഓഫ് ഗോഡ് കത്തോലിക്കാ ദേവാലയത്തിൽ ക്രിസ്തുരാജ തിരുനാളും മദർ ദേ ദേവൂസ് ദേവാലയത്തിന്റെ ശതാബ്ദി ആഘോഷവും നവംബർ 22ന്

ഓബേൺ സെന്റ് ജോൺ ഓഫ് ഗോഡ് കത്തോലിക്കാ ദേവാലയത്തിൽ ക്രിസ്തുരാജ തിരുനാളും മദർ ദേ ദേവൂസ് ദേവാലയത്തിന്റെ ശതാബ്ദി ആഘോഷവും നവംബർ 22ന്

November 10, 2026
വിക്ടോറിയൻ സ്കൂളുകളിൽ ഇന്ത്യൻ ഭാഷാപഠനം വിപുലീകരിക്കാൻ 43 ദശലക്ഷം ഡോളർ

വിക്ടോറിയൻ സ്കൂളുകളിൽ ഇന്ത്യൻ ഭാഷാപഠനം വിപുലീകരിക്കാൻ 43 ദശലക്ഷം ഡോളർ

November 10, 2026
മൂട്ടയുള്ള ഹോട്ടലുകളേതെല്ലാം, അറിയാനായി ആപ്പ് നിർമ്മിച്ച് ചൈനീസ് യുവാവ്, പരാതിയും വ്യാപകം

മൂട്ടയുള്ള ഹോട്ടലുകളേതെല്ലാം, അറിയാനായി ആപ്പ് നിർമ്മിച്ച് ചൈനീസ് യുവാവ്, പരാതിയും വ്യാപകം

November 10, 2026
എം.ഇ.എസ്. റിയാദ് – ലേഡീസ് വിങ്ങിന് പുതിയ നേതൃത്വം

എം.ഇ.എസ്. റിയാദ് – ലേഡീസ് വിങ്ങിന് പുതിയ നേതൃത്വം

November 10, 2026
ഇസ്രായേലിൽ വമ്പൻ ട്വിസ്റ്റ്; ഐസൻകോട്ടിൻ്റെ പ്രഖ്യാപനം പ്രസിഡൻ്റിൻ്റെ നിർദേശം സ്വീകരിച്ച്

ഇസ്രായേലിൽ വമ്പൻ ട്വിസ്റ്റ്; ഐസൻകോട്ടിൻ്റെ പ്രഖ്യാപനം പ്രസിഡൻ്റിൻ്റെ നിർദേശം സ്വീകരിച്ച്

November 10, 2026
footer
KERALA NEWS

  • About Us
  • Advertise
  • Disclaimer
  • Privacy Policy
  • Grievance
  • Career
  • Contact

Copyright © 2023 The kerala News. All Rights Reserved.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist