Saturday, September 26, 2026
  • Advertise With Us
  • Hello Malayalam
  • Kerala News TV
THE KERALA NEWS
Advertisement
  • HOME
  • KERALA
  • INDIA
  • AUSTRALIA
  • GULF
  • EUROPE
  • USA
  • WORLD
  • TV & CINEMA
  • SPORTS
  • MORE
    • MATRIMONY
    • CLASSIFIEDS
    • EPAPER
    • TRAVEL
    • HEALTH & BEAUTY
    • AUTOMOBILE
    • SOCIAL MEDIA
No Result
View All Result
  • HOME
  • KERALA
  • INDIA
  • AUSTRALIA
  • GULF
  • EUROPE
  • USA
  • WORLD
  • TV & CINEMA
  • SPORTS
  • MORE
    • MATRIMONY
    • CLASSIFIEDS
    • EPAPER
    • TRAVEL
    • HEALTH & BEAUTY
    • AUTOMOBILE
    • SOCIAL MEDIA
No Result
View All Result
THE KERALA NEWS
No Result
View All Result
Home EUROPE

ലണ്ടനിലെ തെരുവുകളിൽ ചുവന്ന കറകൾ, പഴി ഇന്ത്യക്കാർക്ക്; വിസ നൽകുമ്പോൾ പല്ല് പരിശോധിക്കാൻ തുടങ്ങണമെന്ന് കമന്‍റുകൾ

by Kerala News Web Desk 04
August 4, 2025
in EUROPE
0 0
A A
ലണ്ടനിലെ തെരുവുകളിൽ ചുവന്ന കറകൾ, പഴി ഇന്ത്യക്കാർക്ക്; വിസ നൽകുമ്പോൾ പല്ല് പരിശോധിക്കാൻ തുടങ്ങണമെന്ന് കമന്‍റുകൾ
Share on WhatsappShare on FacebookShare on TwitterShare on Telegram

ലണ്ടൻ: ലണ്ടനിലെ തെരുവുകളിൽ കാണുന്ന പാൻ കറകൾ വലിയ വിവാദത്തിന് തിരികൊളുത്തിയിരിക്കുകയാണ്. ഈ വൃത്തികേടിന് കുടിയേറ്റ സമൂഹങ്ങളെയാണ് ചിലർ കുറ്റപ്പെടുത്തുന്നത്. ലണ്ടനിലെ ചവറ്റുകുട്ടകളിലും റോഡുകളിലും കാണുന്ന ചുവന്ന കറകളുടെ വീഡിയോ ഓൺലൈനിൽ വൈറലായിട്ടുണ്ട്. റെയ്‌നേഴ്‌സ് ലെയ്ൻ, നോർത്ത് ഹാരോ എന്നിവിടങ്ങളിലാണ് ഈ കറകൾ കൂടുതലായി കാണപ്പെടുന്നതെന്ന് ഹാരോ ഓൺലൈൻ റിപ്പോർട്ട് ചെയ്യുന്നു. ഗുഡ്കയും വെറ്റില മുറുക്കാനുള്ള ഉൽപ്പന്നങ്ങളും വിൽക്കുന്ന കടകൾക്കും ടേക്ക്‌അവേ റെസ്റ്റോറന്റുകൾക്കും പുറത്ത് ഈ കറകൾ സാധാരണമായി മാറിയെന്ന് റെയ്‌നേഴ്‌സ് ലെയ്ൻ നിവാസികൾ പറയുന്നു.

ഇന്ത്യയിലും മറ്റ് ഉപഭൂഖണ്ഡ രാജ്യങ്ങളിലും വ്യാപകമായി ഉപയോഗിക്കുന്ന ഒരുതരം പുകയില ഉൽപ്പന്നമാണ് ഗുഡ്ക. അടയ്‌ക്ക (സുപാരി എന്നും അറിയപ്പെടുന്നു), പുകയില, മധുരപലഹാരങ്ങൾ, മറ്റ് അഡിറ്റീവുകൾ എന്നിവ സാധാരണയായി അടങ്ങിയ വാണിജ്യപരമായി നിർമ്മിക്കുന്ന ഒരു മിശ്രിതമാണിത്. സാധാരണയായി ചെറിയ പായ്ക്കറ്റുകളിൽ ലഭിക്കുന്ന ഗുഡ്ക വായിലിട്ട് ചവയ്ക്കുമ്പോൾ നേരിയ ഉത്തേജക ഫലം ഉത്പാദിപ്പിക്കുന്നു.

WhatsApp Image 2024-10-14 at 20.19.20_2bd1a880
WhatsApp Image 2024-04-06 at 16.51.26_506790be
K
J
IMG-20240906-WA0010
WhatsApp Image 2024-09-20 at 11.34.28_5a94bf44
previous arrow
next arrow

ചവച്ച പാൻ അല്ലെങ്കിൽ ഗുഡ്ക തുപ്പിയതിന്‍റെ ഫലമായുണ്ടാകുന്ന ചുവപ്പ് കലർന്ന തവിട്ടുനിറത്തിലുള്ള പാടുകളാണ് പാൻ കറകൾ. പൊതുസ്ഥലങ്ങളിലെ ചുമരുകളിലും കോണിപ്പടികളിലും നടപ്പാതകളിലും കെട്ടിടങ്ങളിലും ഈ കറകൾ പലപ്പോഴും കാണപ്പെടാറുണ്ട്, പ്രത്യേകിച്ച് ഗുഡ്കയ്ക്ക് പ്രചാരമുള്ള ഇന്ത്യയിൽ.

bismi-up
IMG-20240906-WA0012
IMG-20240906-WA0010
WhatsApp Image 2024-09-20 at 11.34.28_5a94bf44
previous arrow
next arrow

ഇന്ത്യയിൽ ഗുഡ്കയ്ക്കുള്ള പ്രചാരവും ലണ്ടനിൽ വലിയ ഇന്ത്യൻ കുടിയേറ്റ സമൂഹം ഉള്ളതും ഈ പാൻ കറകൾക്ക് ഇന്ത്യക്കാരാണ് ഉത്തരവാദികളെന്ന് പലരും അനുമാനിക്കാൻ ഇടയാക്കി. “ഇന്ത്യക്കാർ അവരുടെ കാര്യം ചെയ്യുന്നു,” എന്നാണ് ഒരു ഇൻസ്റ്റഗ്രാം യൂസര്‍ കുറ്റപ്പെടുത്തിയിട്ടുള്ളത്. വിസ നൽകുമ്പോൾ പല്ല് പരിശോധിക്കാൻ തുടങ്ങണമെന്ന് മറ്റൊരാൾ നിർദ്ദേശിച്ചു.

യുകെയിൽ പാൻ ഉൽപ്പന്നങ്ങളുടെ വിൽപ്പന നിരോധിക്കുന്ന നിയമങ്ങളൊന്നും നിലവിലില്ല. എന്നാൽ, ചില്ലറ വ്യാപാരികൾ എച്ച്എംആർസിയിൽ (His Majesty’s Revenue and Customs) രജിസ്റ്റർ ചെയ്യുകയും സംഭരണത്തെയും വിൽപ്പനയെയും സംബന്ധിച്ച കർശനമായ നിയന്ത്രണങ്ങൾ പാലിക്കുകയും വേണം.

SendShareTweetShare
WhatsApp Image 2024-10-14 at 20.19.20_2bd1a880
WhatsApp Image 2024-10-14 at 20.19.20_2bd1a880
IMG-20240906-WA0010
WhatsApp Image 2024-09-20 at 11.34.28_5a94bf44
K
J
ihna
GLY WORLD
bismi-up
bismi-up
previous arrow
next arrow

Related Posts

റോഡിലെ മയക്കുമരുന്ന് പരിശോധനാ കണക്കുകൾ പുറത്തുവിടണമെന്ന് ഇൻഷുറൻസ് അസോസിയേഷൻ
EUROPE

റോഡിലെ മയക്കുമരുന്ന് പരിശോധനാ കണക്കുകൾ പുറത്തുവിടണമെന്ന് ഇൻഷുറൻസ് അസോസിയേഷൻ

September 19, 2026
ഊർജ സബ്സിഡി അവസാനിച്ചാൽ ഹോട്ടൽ മേഖലയ്ക്ക് വെല്ലുവിളി; മുന്നൊരുക്കം വേണമെന്ന് മുന്നറിയിപ്പ്
EUROPE

ഊർജ സബ്സിഡി അവസാനിച്ചാൽ ഹോട്ടൽ മേഖലയ്ക്ക് വെല്ലുവിളി; മുന്നൊരുക്കം വേണമെന്ന് മുന്നറിയിപ്പ്

September 19, 2026
യുവാക്കൾക്കായി ആറ് മാസം സൗജന്യ മൊബൈൽ പ്ലാനുമായി GO
EUROPE

യുവാക്കൾക്കായി ആറ് മാസം സൗജന്യ മൊബൈൽ പ്ലാനുമായി GO

September 19, 2026
മാൾട്ടയിൽ ജനനനിരക്ക് ചരിത്രത്തിലെ ഏറ്റവും താഴ്ന്ന നിലയിൽ
EUROPE

മാൾട്ടയിൽ ജനനനിരക്ക് ചരിത്രത്തിലെ ഏറ്റവും താഴ്ന്ന നിലയിൽ

September 19, 2026
പാർട്ടി ടൂറിസം നിയന്ത്രിക്കണം; മാൾട്ട സർക്കാരിനോട് റെസിഡന്റ്‌സ് സംഘടനകൾ
EUROPE

പാർട്ടി ടൂറിസം നിയന്ത്രിക്കണം; മാൾട്ട സർക്കാരിനോട് റെസിഡന്റ്‌സ് സംഘടനകൾ

September 17, 2026
EC English ലോകമെമ്പാടുമുള്ള എല്ലാ ഭാഷാ സ്‌കൂളുകളും അടച്ചുപൂട്ടുന്നു
EUROPE

EC English ലോകമെമ്പാടുമുള്ള എല്ലാ ഭാഷാ സ്‌കൂളുകളും അടച്ചുപൂട്ടുന്നു

September 15, 2026
ഫ്രീഡം സ്ട്രീറ്റ് ഫെസ്റ്റിവൽ വിവാദത്തിൽ; KFCയിലും UNOയിലും നിയന്ത്രണം വിട്ട രംഗങ്ങൾ
EUROPE

ഫ്രീഡം സ്ട്രീറ്റ് ഫെസ്റ്റിവൽ വിവാദത്തിൽ; KFCയിലും UNOയിലും നിയന്ത്രണം വിട്ട രംഗങ്ങൾ

September 15, 2026
യൂറോപ്യൻ യൂണിയൻ മിനിമം വേതന റാങ്കിങ്ങിൽ മാൾട്ടയ്ക്ക് തിരിച്ചടി; 15-ാം സ്ഥാനത്തേക്ക് താഴ്ന്നു
EUROPE

യൂറോപ്യൻ യൂണിയൻ മിനിമം വേതന റാങ്കിങ്ങിൽ മാൾട്ടയ്ക്ക് തിരിച്ചടി; 15-ാം സ്ഥാനത്തേക്ക് താഴ്ന്നു

September 15, 2026
കനത്ത മഴയിൽ മാർസയിൽ മലിനജലം റോഡിലേക്ക് ഒഴുകി
EUROPE

കനത്ത മഴയിൽ മാർസയിൽ മലിനജലം റോഡിലേക്ക് ഒഴുകി

September 15, 2026
Next Post
അയർലൻഡിൽ ഇന്ത്യക്കാർക്കെതിരായ ആക്രമണം : പ്രതികരണവുമായി  അയർലണ്ടിലെ സാമൂഹ്യ പ്രവർത്തകൻ ലിങ്ക് വിൻസ്റ്റാർ മറ്റത്തിൽ മാത്യു

അയർലൻഡിൽ ഇന്ത്യക്കാർക്കെതിരായ ആക്രമണം : പ്രതികരണവുമായി അയർലണ്ടിലെ സാമൂഹ്യ പ്രവർത്തകൻ ലിങ്ക് വിൻസ്റ്റാർ മറ്റത്തിൽ മാത്യു

ആരോഗ്യകരമായി ഭക്ഷണം കഴിക്കാൻ ഓസ്‌ട്രേലിയക്കാർക്ക് ചെലവ് കൂടുതലാണോ? സത്യാവസ്ഥ പുറത്തുവരുന്നു!

ആരോഗ്യകരമായി ഭക്ഷണം കഴിക്കാൻ ഓസ്‌ട്രേലിയക്കാർക്ക് ചെലവ് കൂടുതലാണോ? സത്യാവസ്ഥ പുറത്തുവരുന്നു!

പെൻറിത് വള്ളം കളി; വിജയത്തോണിയിലേറി പറക്കും ചുണ്ടൻ

പെൻറിത് വള്ളം കളി; വിജയത്തോണിയിലേറി പറക്കും ചുണ്ടൻ

നിമിഷ പ്രിയയുടെ വധശിക്ഷ ഉടൻ നടപ്പിലാക്കണം; പുതിയ തിയതി തേടി പ്രോസിക്യൂഷന് തലാലിന്‍റെ സഹോദരന്‍റെ കത്ത്

നിമിഷ പ്രിയയുടെ വധശിക്ഷ ഉടൻ നടപ്പിലാക്കണം; പുതിയ തിയതി തേടി പ്രോസിക്യൂഷന് തലാലിന്‍റെ സഹോദരന്‍റെ കത്ത്

Currently Playing

നിയന്ത്രണങ്ങള്‍ പിന്‍വലിച്ചു.

നിയന്ത്രണങ്ങള്‍ പിന്‍വലിച്ചു.

00:02:54

വ്യത്യസ്ത നടപടിയുമായി കിം ജോങ്

00:02:35

LATESTNEWS

കോളാട്ടുകുടി അവര  മകൻ ചെറിയാൻ  അന്തരിച്ചു

കോളാട്ടുകുടി അവര മകൻ ചെറിയാൻ അന്തരിച്ചു

September 26, 2026
പ്രവാസി മലയാളികൾക്ക് പുതിയ കാവലാൾ; ഓസ്‌ട്രേലിയയിൽ ഔദ്യോഗിക നോർക്ക കൗൺസിൽ രൂപീകരിച്ചു

പ്രവാസി മലയാളികൾക്ക് പുതിയ കാവലാൾ; ഓസ്‌ട്രേലിയയിൽ ഔദ്യോഗിക നോർക്ക കൗൺസിൽ രൂപീകരിച്ചു

September 26, 2026
ഭക്ഷണവിലയേക്കാൾ കൂടുതൽ പാർക്കിംഗ് ഫീസ്; മക്ഡൊണാൾഡ്‌സിനെതിരെ കസ്റ്റമർമാരുടെ വൻ പ്രതിഷേധം

ഭക്ഷണവിലയേക്കാൾ കൂടുതൽ പാർക്കിംഗ് ഫീസ്; മക്ഡൊണാൾഡ്‌സിനെതിരെ കസ്റ്റമർമാരുടെ വൻ പ്രതിഷേധം

September 26, 2026
സിഡ്നിയിൽ വിദ്യാർത്ഥികളെ കബളിപ്പിച്ച് പ്രമുഖ കോളേജ്; അംഗീകാരമില്ലാത്ത കോഴ്സ് പഠിപ്പിച്ചതിനെതിരെ നഷ്ടപരിഹാരക്കേസ്

സിഡ്നിയിൽ വിദ്യാർത്ഥികളെ കബളിപ്പിച്ച് പ്രമുഖ കോളേജ്; അംഗീകാരമില്ലാത്ത കോഴ്സ് പഠിപ്പിച്ചതിനെതിരെ നഷ്ടപരിഹാരക്കേസ്

September 26, 2026
ഓസ്ട്രേലിയൻ മലയാളി ലിറ്ററേച്ചർ ഫെസ്റ്റിന് മെൽബണിൽ അരങ്ങുണരുന്നു; വിശിഷ്ടാതിഥിയായി പ്രൊഫ. വി. മധുസൂദനൻ നായർ

ഓസ്ട്രേലിയൻ മലയാളി ലിറ്ററേച്ചർ ഫെസ്റ്റിന് മെൽബണിൽ അരങ്ങുണരുന്നു; വിശിഷ്ടാതിഥിയായി പ്രൊഫ. വി. മധുസൂദനൻ നായർ

September 26, 2026
footer
KERALA NEWS

  • About Us
  • Advertise
  • Disclaimer
  • Privacy Policy
  • Grievance
  • Career
  • Contact

Copyright © 2023 The kerala News. All Rights Reserved.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist