പുളിക്കൽ, പിണ്ണാക്കനാട് : ഓസ്ട്രേലിയൻ സ്വദേശി അൽഫോൻസ് മൈക്കിളിന്റെ (വിലാസം: 28 മൗണ്ട്ഹിൽ സ്ട്രീറ്റ്, ഹിൽക്രെസ്റ്റ്) മാതാവ് ത്രേസ്യാമ്മ മൈക്കിൾ (88) നിര്യാതയായി.
സംസ്കാര ശുശ്രൂഷകൾ 20.08.2025 ബുധനാഴ്ച വൈകുന്നേരം 3.30 ന് ഭവനത്തിൽ ആരംഭിച്ച് ചെമ്മലമറ്റം പന്ത്രണ്ട് ശ്ലീഹൻമാരുടെ പള്ളിയിൽ വെച്ചു നടത്തപ്പെട്ടതായി കുടുംബാംഗങ്ങൾ അറിയിച്ചു.































