Wednesday, August 12, 2026
  • Advertise With Us
  • Hello Malayalam
  • Kerala News TV
THE KERALA NEWS
Advertisement
  • HOME
  • KERALA
  • INDIA
  • AUSTRALIA
  • GULF
  • EUROPE
  • USA
  • WORLD
  • TV & CINEMA
  • SPORTS
  • MORE
    • MATRIMONY
    • CLASSIFIEDS
    • EPAPER
    • TRAVEL
    • HEALTH & BEAUTY
    • AUTOMOBILE
    • SOCIAL MEDIA
No Result
View All Result
  • HOME
  • KERALA
  • INDIA
  • AUSTRALIA
  • GULF
  • EUROPE
  • USA
  • WORLD
  • TV & CINEMA
  • SPORTS
  • MORE
    • MATRIMONY
    • CLASSIFIEDS
    • EPAPER
    • TRAVEL
    • HEALTH & BEAUTY
    • AUTOMOBILE
    • SOCIAL MEDIA
No Result
View All Result
THE KERALA NEWS
No Result
View All Result
Home EUROPE

’14കാരിക്ക് ‘ സ്വന്തം നഗ്ന വിഡിയോകൾ അയച്ചുകൊടുത്തു, ലൈംഗിക ചുവയോടെ ചാറ്റ്: യുകെയിൽ മലയാളി യുവാക്കളെ കുടുക്കുന്ന ‘വിജിലന്റുകൾ’

by Kerala News Web Desk 04
December 1, 2025
in EUROPE
0 0
A A
’14കാരിക്ക് ‘ സ്വന്തം നഗ്ന വിഡിയോകൾ അയച്ചുകൊടുത്തു, ലൈംഗിക ചുവയോടെ ചാറ്റ്: യുകെയിൽ മലയാളി യുവാക്കളെ കുടുക്കുന്ന ‘വിജിലന്റുകൾ’
Share on WhatsappShare on FacebookShare on TwitterShare on Telegram

ഹെർട്ട്ഫോർഡ്ഷയർ : കുട്ടികളോട് ലൈംഗിക ചുവയോടെ ഓൺലൈനിൽ ചാറ്റ് നടത്തിയ സംഭവത്തിൽ യുകെയിൽ മലയാളി പിടിയിലായ സംഭവം കഴിഞ്ഞ ദിവസങ്ങളിൽ വലിയ വാർത്താ പ്രാധാന്യം നേടിയിരുന്നു. കോട്ടയം കുറുവിലങ്ങാട് സ്വദേശിയായ ജിതിൻ ജോസ് ആണ് കഴിഞ്ഞ ഞായറാഴ്ച (നവംബർ 23) പുലർച്ചെ രണ്ടു മണിയോടെ അറസ്റ്റിലായത്. പക്ഷേ ഇതാദ്യമായല്ല മലയാളികൾ ഇത്തരത്തിൽ യുകെയിൽ അറസ്റ്റിലാകുന്നത്. 2022ൽ സമാനമായ സംഭവത്തിൽ മലയാളിയായ സഞ്ജയ് സി. മോഹൻ അറസ്റ്റിലായിരുന്നു.

ഹെർട്ട്ഫോർഡ്ഷയർ സർവകലാശാലയിൽ ബിബിഎ പഠിക്കുന്നതിനാണ് സഞ്ജയ് യുകെയിൽ എത്തിയത്. 2021-ൽ ഹെമെൽ ഹെംപ്സ്റ്റെഡ് പ്രദേശത്തെ ഒരു കെയർ ഹോമിൽ ജോലി ചെയ്യുന്നതിനിടെ സഞ്ജയ് ‘14 വയസ്സുള്ള ഒരു കുട്ടിയുമായി’ ഓൺലൈനിൽ ചാറ്റ് തുടങ്ങി. സ്വന്തം നഗ്ന വിഡിയോകൾ ഉൾപ്പെടെ അയച്ചുകൊടുത്തു. കുട്ടിയുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്നതിന് 2022 ജനുവരി 31ന് സെൻട്രൽ ലണ്ടനിലേക്ക് പോയ സഞ്ജയ് കാത്തിരുന്നത് ചൈൽഡ് പ്രൊട്ടക്ഷൻ ‘വിജിലന്റുകൾ’ ആയിരുന്നു.

WhatsApp Image 2024-10-14 at 20.19.20_2bd1a880
WhatsApp Image 2024-04-06 at 16.51.26_506790be
K
J
IMG-20240906-WA0010
WhatsApp Image 2024-09-20 at 11.34.28_5a94bf44
previous arrow
next arrow

പിടിയിലായപ്പോൾ തനിക്ക് തെറ്റ് പറ്റിയെന്ന് സഞ്ജയ് സമ്മതിച്ചു. തുടർന്ന് ചൈൽഡ് പ്രൊട്ടക്ഷൻ ‘വിജിലന്റുകൾ’ സഞ്ജയെ പൊലീസിൽ ഏൽപ്പിച്ചു. ഇതിന്റെ വിഡിയോ അക്കാലത്ത് സമൂഹമാധ്യമത്തിൽ തത്സമയം സംപ്രേഷണം ചെയ്തിരുന്നു. ഇരുസംഭവങ്ങളിലും കുട്ടികളെന്ന രീതിയിൽ ചാറ്റ് നടത്തിയിരുന്നത് ചൈൽഡ് പ്രൊട്ടക്ഷൻ വിജിലന്റുമാരായിരുന്നു.

bismi-up
IMG-20240906-WA0012
IMG-20240906-WA0010
WhatsApp Image 2024-09-20 at 11.34.28_5a94bf44
previous arrow
next arrow

ചൈൽഡ് പ്രൊട്ടക്ഷൻ വിജിലന്റുമാർ
ഓൺലൈനിലൂടെ കുട്ടികളെ ലൈംഗികമായി ചൂഷണം ചെയ്യാൻ ശ്രമിക്കുന്നവരെ (പ്രത്യേകിച്ച് പെഡോഫിലുകളെ) കണ്ടെത്താൻ സ്വയം ഇറങ്ങിത്തിരിക്കുന്ന വ്യക്തികളെയോ അനൗദ്യോഗിക ഗ്രൂപ്പുകളെയോ ആണ് യുകെയിലെ ചൈൽഡ് പ്രൊട്ടക്ഷൻ വിജിലന്റുമാർ എന്ന് വിശേഷിപ്പിക്കുന്നത്. ഇവർ സോഷ്യൽ മീഡിയ വഴിയും മറ്റ് ഓൺലൈൻ പ്ലാറ്റ്‌ഫോമുകൾ വഴിയും ഇരകളായി ചമഞ്ഞ് ഇത്തരക്കാരെ ആകർഷിച്ച് നേരിട്ട് കാണാൻ ആവശ്യപ്പെടുകയും, തുടർന്ന് ഈ കൂടിക്കാഴ്ചകൾ വിഡിയോയിൽ പകർത്തി പൊലീസിനെ ഏൽപ്പിക്കും. നിയമപരമായ അധികാരമില്ലാതെ വ്യക്തികളെ പിടികൂടാൻ ശ്രമിക്കുന്ന ഇവരുടെ പ്രവർത്തനങ്ങൾ പലപ്പോഴും നിയമലംഘനങ്ങളിലേക്കും നീതിന്യായ വ്യവസ്ഥയെ മറികടക്കുന്നതിലേക്കും നയിക്കാറുണ്ടെന്ന ആരോപണമുണ്ട്.

SendShareTweetShare
WhatsApp Image 2024-10-14 at 20.19.20_2bd1a880
WhatsApp Image 2024-10-14 at 20.19.20_2bd1a880
IMG-20240906-WA0010
WhatsApp Image 2024-09-20 at 11.34.28_5a94bf44
K
J
ihna
GLY WORLD
bismi-up
bismi-up
previous arrow
next arrow

Related Posts

ഒടുവിൽ ആ കാത്തിരിപ്പിന് വിരാമം; ക്രിസ്റ്റ്യാനോ റൊണാൾഡോയും ജോർജിന റോഡ്രിഗസും വിവാഹിതരായി
EUROPE

ഒടുവിൽ ആ കാത്തിരിപ്പിന് വിരാമം; ക്രിസ്റ്റ്യാനോ റൊണാൾഡോയും ജോർജിന റോഡ്രിഗസും വിവാഹിതരായി

August 12, 2026
മാൾട്ടയിൽ ഫ്ലാറ്റ് വില കുതിച്ചുയരുന്നു: ദേശീയ ശരാശരിയേക്കാൾ 61% ഉയർന്ന നിരക്കുമായി സ്ലീമ ഒന്നാമത്
EUROPE

മാൾട്ടയിൽ ഫ്ലാറ്റ് വില കുതിച്ചുയരുന്നു: ദേശീയ ശരാശരിയേക്കാൾ 61% ഉയർന്ന നിരക്കുമായി സ്ലീമ ഒന്നാമത്

August 7, 2026
മാൾട്ടയിൽ വീട്ടുപടിക്കൽ വെച്ചിരുന്ന ഒലിവ് മരം പിഴുതെടുത്തു; രണ്ട് യുവാക്കളുടെ ദൃശ്യങ്ങൾ സിസിടിവിയിൽ
EUROPE

മാൾട്ടയിൽ വീട്ടുപടിക്കൽ വെച്ചിരുന്ന ഒലിവ് മരം പിഴുതെടുത്തു; രണ്ട് യുവാക്കളുടെ ദൃശ്യങ്ങൾ സിസിടിവിയിൽ

August 7, 2026
മാൾട്ടയിലെ പശുക്കൾക്ക് ക്ഷയരോഗമുക്ത പദവി നഷ്ടമായി; കാരണം പരിശോധനയിലെ വീഴ്ചയും ജീവനക്കാരുടെ ക്ഷാമവും
EUROPE

മാൾട്ടയിലെ പശുക്കൾക്ക് ക്ഷയരോഗമുക്ത പദവി നഷ്ടമായി; കാരണം പരിശോധനയിലെ വീഴ്ചയും ജീവനക്കാരുടെ ക്ഷാമവും

August 7, 2026
മാൾട്ട മലങ്കര സിറിയക് ഓർത്തഡോക്സ് ദേവാലയത്തിൽ ഫാ. പോൾ പി. ജോർജിന് പ്രൗഢഗംഭീര യാത്രയയപ്പ്
EUROPE

മാൾട്ട മലങ്കര സിറിയക് ഓർത്തഡോക്സ് ദേവാലയത്തിൽ ഫാ. പോൾ പി. ജോർജിന് പ്രൗഢഗംഭീര യാത്രയയപ്പ്

August 3, 2026
മാൾട്ടയിൽ ലൈസൻസില്ലാത്ത ടൂറിസ്റ്റ് വാടകയിടങ്ങൾ (Short-lets) വ്യാപകമായ നിയമലംഘനങ്ങളുടെ കേന്ദ്രമായി മാറുന്നു
EUROPE

മാൾട്ടയിൽ ലൈസൻസില്ലാത്ത ടൂറിസ്റ്റ് വാടകയിടങ്ങൾ (Short-lets) വ്യാപകമായ നിയമലംഘനങ്ങളുടെ കേന്ദ്രമായി മാറുന്നു

August 3, 2026
നീന്തിയെത്തിയത് 60000 മൊറോക്കൻ കുടിയേറ്റക്കാർ, കടുത്ത നിലപാടിലേക്ക് സ്പെയിൻ
EUROPE

നീന്തിയെത്തിയത് 60000 മൊറോക്കൻ കുടിയേറ്റക്കാർ, കടുത്ത നിലപാടിലേക്ക് സ്പെയിൻ

August 3, 2026
ജീവനക്കാരുടെ ജോലി സമയം രേഖപ്പെടുത്തുന്നില്ല, ഇൻഫോസിസിന് രണ്ട് കോടി രൂപയോളം പിഴയിട്ട് ഫ്രാൻസ്
EUROPE

ജീവനക്കാരുടെ ജോലി സമയം രേഖപ്പെടുത്തുന്നില്ല, ഇൻഫോസിസിന് രണ്ട് കോടി രൂപയോളം പിഴയിട്ട് ഫ്രാൻസ്

August 3, 2026
ജീവിതച്ചെലവ് താങ്ങാനാകാതെ രാഷ്ട്രീയ നേതാക്കളെ വെടിവെച്ചുകൊല്ലുമെന്ന് ഭീഷണിപ്പെടുത്തി; എട്ടുകുട്ടികളുടെ പിതാവ് മാൾട്ടയിൽ അറസ്റ്റിൽ
EUROPE

ജീവിതച്ചെലവ് താങ്ങാനാകാതെ രാഷ്ട്രീയ നേതാക്കളെ വെടിവെച്ചുകൊല്ലുമെന്ന് ഭീഷണിപ്പെടുത്തി; എട്ടുകുട്ടികളുടെ പിതാവ് മാൾട്ടയിൽ അറസ്റ്റിൽ

August 1, 2026
Next Post
‘വല്ലാത്തൊരു ബ്ലൈൻഡ് ഡേറ്റ് ‘: കണ്ടുമുട്ടി നാല് മണിക്കൂറിനുള്ളിൽ വിവാഹം; യുവാവിനെ കബളിപ്പിച്ച് ‘ഭാര്യ’ തട്ടിയെടുത്തത് 30 ലക്ഷം രൂപ

'വല്ലാത്തൊരു ബ്ലൈൻഡ് ഡേറ്റ് ': കണ്ടുമുട്ടി നാല് മണിക്കൂറിനുള്ളിൽ വിവാഹം; യുവാവിനെ കബളിപ്പിച്ച് 'ഭാര്യ' തട്ടിയെടുത്തത് 30 ലക്ഷം രൂപ

യുകെയിൽ ഇന്ത്യൻ വിദ്യാർഥി കൊല്ലപ്പെട്ടു; മൃതദേഹം നാട്ടിലെത്തിക്കാൻ വിദേശകാര്യ മന്ത്രാലയത്തിന്റെ സഹായം തേടി കുടുംബം

യുകെയിൽ ഇന്ത്യൻ വിദ്യാർഥി കൊല്ലപ്പെട്ടു; മൃതദേഹം നാട്ടിലെത്തിക്കാൻ വിദേശകാര്യ മന്ത്രാലയത്തിന്റെ സഹായം തേടി കുടുംബം

ഓസ്ട്രേലിയൻ പ്രധാനമന്ത്രി വീണ്ടും വിവാഹിതനായി

ഓസ്ട്രേലിയൻ പ്രധാനമന്ത്രി വീണ്ടും വിവാഹിതനായി

ജപ്പാനിലെ ക്ഷേത്രത്തിൽ ‘നരകപ്പണം’ നിക്ഷേപിച്ച് ചൈനീസ് വിനോദ സഞ്ചാരി, വ്യാപക വിമർശനം

ജപ്പാനിലെ ക്ഷേത്രത്തിൽ 'നരകപ്പണം' നിക്ഷേപിച്ച് ചൈനീസ് വിനോദ സഞ്ചാരി, വ്യാപക വിമർശനം

Currently Playing

നിയന്ത്രണങ്ങള്‍ പിന്‍വലിച്ചു.

നിയന്ത്രണങ്ങള്‍ പിന്‍വലിച്ചു.

00:02:54

വ്യത്യസ്ത നടപടിയുമായി കിം ജോങ്

00:02:35

LATESTNEWS

ജെൻസികൾക്ക് സന്ദേശവുമായി പ്രധാനമന്ത്രി നരേന്ദ്രമോദി; ‘ജീവിതത്തിൽ കുറുക്കുവഴികൾ തിരഞ്ഞെടുക്കരുത്’

ജെൻസികൾക്ക് സന്ദേശവുമായി പ്രധാനമന്ത്രി നരേന്ദ്രമോദി; ‘ജീവിതത്തിൽ കുറുക്കുവഴികൾ തിരഞ്ഞെടുക്കരുത്’

August 12, 2026
വായ്പക്കാർക്ക് ആശ്വാസം: പലിശ കൂട്ടാതെ റിസർവ് ബാങ്ക്, എഎസ്എക്സിൽ റെക്കോർഡ് നേട്ടം

വായ്പക്കാർക്ക് ആശ്വാസം: പലിശ കൂട്ടാതെ റിസർവ് ബാങ്ക്, എഎസ്എക്സിൽ റെക്കോർഡ് നേട്ടം

August 12, 2026
ആദ്യമായി ലൈംഗികതയും ലിംഗഭേദവും എണ്ണാൻ ഓസ്‌ട്രേലിയ; പുത്തൻ ചരിത്രവുമായി പുതിയ സെൻസസ്

ആദ്യമായി ലൈംഗികതയും ലിംഗഭേദവും എണ്ണാൻ ഓസ്‌ട്രേലിയ; പുത്തൻ ചരിത്രവുമായി പുതിയ സെൻസസ്

August 12, 2026
മാറുന്ന സിഡ്നി; കോടികൾ ചെലവിട്ട് അത്യാധുനിക സിറ്റി പ്ലാസ വരുന്നു

മാറുന്ന സിഡ്നി; കോടികൾ ചെലവിട്ട് അത്യാധുനിക സിറ്റി പ്ലാസ വരുന്നു

August 12, 2026
ഇനി ഒളിച്ചിരിക്കാനാകില്ല; ബലാത്സംഗ പ്രതികളുടെ സുരക്ഷാ പൂട്ടുകൾ തകർത്ത് വിക്ടോറിയ

ഇനി ഒളിച്ചിരിക്കാനാകില്ല; ബലാത്സംഗ പ്രതികളുടെ സുരക്ഷാ പൂട്ടുകൾ തകർത്ത് വിക്ടോറിയ

August 12, 2026
footer
KERALA NEWS

  • About Us
  • Advertise
  • Disclaimer
  • Privacy Policy
  • Grievance
  • Career
  • Contact

Copyright © 2023 The kerala News. All Rights Reserved.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist