Tuesday, August 11, 2026
  • Advertise With Us
  • Hello Malayalam
  • Kerala News TV
THE KERALA NEWS
Advertisement
  • HOME
  • KERALA
  • INDIA
  • AUSTRALIA
  • GULF
  • EUROPE
  • USA
  • WORLD
  • TV & CINEMA
  • SPORTS
  • MORE
    • MATRIMONY
    • CLASSIFIEDS
    • EPAPER
    • TRAVEL
    • HEALTH & BEAUTY
    • AUTOMOBILE
    • SOCIAL MEDIA
No Result
View All Result
  • HOME
  • KERALA
  • INDIA
  • AUSTRALIA
  • GULF
  • EUROPE
  • USA
  • WORLD
  • TV & CINEMA
  • SPORTS
  • MORE
    • MATRIMONY
    • CLASSIFIEDS
    • EPAPER
    • TRAVEL
    • HEALTH & BEAUTY
    • AUTOMOBILE
    • SOCIAL MEDIA
No Result
View All Result
THE KERALA NEWS
No Result
View All Result
Home EUROPE

കുട്ടികളോട് ലൈംഗിക ചുവയോടെ ഓൺലൈനിൽ ചാറ്റ്: യുകെയിൽ മലയാളി യുവാവ് അറസ്റ്റിൽ; ഒരു വർഷം തടവിനും നാടുകടത്തലിനും സാധ്യത

by Kerala News Web Desk 04
November 26, 2025
in EUROPE
0 0
A A
കുട്ടികളോട് ലൈംഗിക ചുവയോടെ ഓൺലൈനിൽ ചാറ്റ്: യുകെയിൽ മലയാളി യുവാവ് അറസ്റ്റിൽ; ഒരു വർഷം തടവിനും നാടുകടത്തലിനും സാധ്യത
Share on WhatsappShare on FacebookShare on TwitterShare on Telegram

മാഞ്ചസ്റ്റർ/ലണ്ടൻ : കുട്ടികളോട് ലൈംഗിക ചുവയോടെ ഓൺലൈനിൽ ചാറ്റ് നടത്തിയ സംഭവത്തിൽ യുകെയിൽ മലയാളി യുവാവ് അറസ്റ്റിൽ. കോട്ടയം കുറുവിലങ്ങാട് സ്വദേശിയായ ജിതിൻ ജോസ് ആണ് ഞായറാഴ്ച പുലർച്ചെ രണ്ടു മണിയോടെ അറസ്റ്റിലായത്.

ആൽവിൻ ഏബ്രഹാം എന്ന പേരിലാണ് ജിതിൻ കുട്ടികളെ പീഡിപ്പിക്കണമെന്ന ആഗ്രഹത്തോടെ ലൈംഗിക ചുവയിൽ ചാറ്റ് നടത്തിയത്. മാഞ്ചസ്റ്ററിന് സമീപം സ്റ്റോക്പോര്‍ട്ടില്‍ നിന്നും മണിക്കൂറുകള്‍ സഞ്ചരിച്ച് ഹള്ളിന് സമീപമുള്ള ഗ്രിപ്‌സിയില്‍ എത്തിയതോടെയാണ്‌ ചൈൽഡ് ഓൺലൈൻ സപ്പോർട്ട് ടീം ജിതിനെ അറസ്റ്റ് ചെയ്തത്.

WhatsApp Image 2024-10-14 at 20.19.20_2bd1a880
WhatsApp Image 2024-04-06 at 16.51.26_506790be
K
J
IMG-20240906-WA0010
WhatsApp Image 2024-09-20 at 11.34.28_5a94bf44
previous arrow
next arrow

അറസ്റ്റിനെ തുടർന്ന് ജിതിനെ ചോദ്യം ചെയ്യുന്നതും കുറ്റ സമ്മതം നടത്തുന്നതുമായ വിഡിയോ ചൈൽഡ് ഓൺലൈൻ സേഫ്റ്റി ടീം സമൂഹ മാധ്യമങ്ങളിൽ പങ്കുവച്ചിട്ടുണ്ട്. ജിതിൻ 13 വയസ്സിന് താഴെയുള്ള ഒന്നിലധികം കുട്ടികളുമായി ലൈംഗിക ചുവയോടെ സംസാരിച്ചിട്ടുണ്ട് എന്നാണ് ചോദ്യം ചെയ്യലിൽ സമ്മതിച്ചിട്ടുള്ളത്.

bismi-up
IMG-20240906-WA0012
IMG-20240906-WA0010
WhatsApp Image 2024-09-20 at 11.34.28_5a94bf44
previous arrow
next arrow

ചോദ്യം ചെയ്യലിൽ ജിതിൻ 11 വയസ്സിന് താഴെയുള്ള 4 കുട്ടികളുടെ പിതാവ് ആണെന്നും വെളിപ്പെടുത്തൽ ഉണ്ട്. കെയർ അസിസ്റ്റന്റ് ആയി ജോലി ചെയ്യുന്ന ജിതിൻ മൂന്ന് വർഷം മുൻപ് ആണ് യുകെയിൽ എത്തുന്നത്. നാട്ടിൽ നഴ്സ് ആയി ജോലി ചെയ്തിട്ടുണ്ട്. സ്റ്റോക്പോർട്ടിൽ എത്തിയ കാലം മുതല്‍ പള്ളിയുമായി ഏറെ ബന്ധപെട്ടു പ്രവര്‍ത്തിച്ച ജിതിൻ ദേവാലയ ശുശ്രൂഷകനും മതപഠന ക്ലാസുകൾ എടുത്തിരുന്ന ആളുമാണെന്ന വിവരങ്ങൾ പുറത്തു വരുന്നുണ്ട്. ഇതേ തുടർന്ന് ജിതിന്റെ അറസ്റ്റ് വിശസിക്കാൻ കഴിയുന്നില്ല എന്നാണ് പ്രാദേശിക മലയാളി സമൂഹത്തിന്റെ പ്രതികരണം.

ജിതിന്റെ ഫോൺ നിരന്തരമായി നിരീക്ഷിച്ചതിന് ശേഷമാണ് അറസ്റ്റ് ചെയ്തത്. ഇപ്പോൾ റിമാൻഡിൽ കഴിയുന്ന ജിതിന് കോടതിയില്‍ വിചാരണ പൂർത്തിയാകുന്നതോടെ ഒരു വർഷത്തിലധികം ശിക്ഷ ലഭിക്കുമെന്നാണ് പുറത്തു വരുന്ന സൂചന. ശിക്ഷ ലഭിച്ചാൽ ഇപ്പോഴത്തെ യുകെ നയം അനുസരിച്ച് നാട് കടത്തൽ ഉൾപ്പടെയുള്ള നടപടികളും ഉണ്ടായേക്കും.

കൂട്ടുകാരുമായി നൈറ്റ് പാര്‍ട്ടിക്ക് വേണ്ടിയാണ് ജിതിൻ അറസ്റ്റ് നടക്കുമ്പോൾ സ്റ്റോക്പോര്‍ട്ടില്‍ നിന്നും ഗ്രിപ്‌സിയില്‍ ഉള്ള കോട്ടേജില്‍ എത്തുന്നത്. ജിതിന്റെ നീക്കങ്ങള്‍ നിരീക്ഷിച്ചിരുന്ന ചൈല്‍ഡ് ഓണ്‍ലൈന്‍ സേഫ്റ്റി ടീം താമസ സ്ഥലത്ത് ഇത്തരത്തില്‍ ഒരാള്‍ എത്തിയതായി കോട്ടേജ് അധികൃതരെ വിവരം അറിയിക്കുക ആയിരുന്നു. തുടർന്ന് കുറ്റവാളിയെ അറസ്റ്റ് ചെയ്യാന്‍ എത്തുക ആണെന്ന മുന്നറിയിപ്പ് കോട്ടേജ് അധികൃതരെ അറിയിച്ച ശേഷമായിരുന്നു അറസ്റ്റ്.

SendShareTweetShare
WhatsApp Image 2024-10-14 at 20.19.20_2bd1a880
WhatsApp Image 2024-10-14 at 20.19.20_2bd1a880
IMG-20240906-WA0010
WhatsApp Image 2024-09-20 at 11.34.28_5a94bf44
K
J
ihna
GLY WORLD
bismi-up
bismi-up
previous arrow
next arrow

Related Posts

മാൾട്ടയിൽ ഫ്ലാറ്റ് വില കുതിച്ചുയരുന്നു: ദേശീയ ശരാശരിയേക്കാൾ 61% ഉയർന്ന നിരക്കുമായി സ്ലീമ ഒന്നാമത്
EUROPE

മാൾട്ടയിൽ ഫ്ലാറ്റ് വില കുതിച്ചുയരുന്നു: ദേശീയ ശരാശരിയേക്കാൾ 61% ഉയർന്ന നിരക്കുമായി സ്ലീമ ഒന്നാമത്

August 7, 2026
മാൾട്ടയിൽ വീട്ടുപടിക്കൽ വെച്ചിരുന്ന ഒലിവ് മരം പിഴുതെടുത്തു; രണ്ട് യുവാക്കളുടെ ദൃശ്യങ്ങൾ സിസിടിവിയിൽ
EUROPE

മാൾട്ടയിൽ വീട്ടുപടിക്കൽ വെച്ചിരുന്ന ഒലിവ് മരം പിഴുതെടുത്തു; രണ്ട് യുവാക്കളുടെ ദൃശ്യങ്ങൾ സിസിടിവിയിൽ

August 7, 2026
മാൾട്ടയിലെ പശുക്കൾക്ക് ക്ഷയരോഗമുക്ത പദവി നഷ്ടമായി; കാരണം പരിശോധനയിലെ വീഴ്ചയും ജീവനക്കാരുടെ ക്ഷാമവും
EUROPE

മാൾട്ടയിലെ പശുക്കൾക്ക് ക്ഷയരോഗമുക്ത പദവി നഷ്ടമായി; കാരണം പരിശോധനയിലെ വീഴ്ചയും ജീവനക്കാരുടെ ക്ഷാമവും

August 7, 2026
മാൾട്ട മലങ്കര സിറിയക് ഓർത്തഡോക്സ് ദേവാലയത്തിൽ ഫാ. പോൾ പി. ജോർജിന് പ്രൗഢഗംഭീര യാത്രയയപ്പ്
EUROPE

മാൾട്ട മലങ്കര സിറിയക് ഓർത്തഡോക്സ് ദേവാലയത്തിൽ ഫാ. പോൾ പി. ജോർജിന് പ്രൗഢഗംഭീര യാത്രയയപ്പ്

August 3, 2026
മാൾട്ടയിൽ ലൈസൻസില്ലാത്ത ടൂറിസ്റ്റ് വാടകയിടങ്ങൾ (Short-lets) വ്യാപകമായ നിയമലംഘനങ്ങളുടെ കേന്ദ്രമായി മാറുന്നു
EUROPE

മാൾട്ടയിൽ ലൈസൻസില്ലാത്ത ടൂറിസ്റ്റ് വാടകയിടങ്ങൾ (Short-lets) വ്യാപകമായ നിയമലംഘനങ്ങളുടെ കേന്ദ്രമായി മാറുന്നു

August 3, 2026
നീന്തിയെത്തിയത് 60000 മൊറോക്കൻ കുടിയേറ്റക്കാർ, കടുത്ത നിലപാടിലേക്ക് സ്പെയിൻ
EUROPE

നീന്തിയെത്തിയത് 60000 മൊറോക്കൻ കുടിയേറ്റക്കാർ, കടുത്ത നിലപാടിലേക്ക് സ്പെയിൻ

August 3, 2026
ജീവനക്കാരുടെ ജോലി സമയം രേഖപ്പെടുത്തുന്നില്ല, ഇൻഫോസിസിന് രണ്ട് കോടി രൂപയോളം പിഴയിട്ട് ഫ്രാൻസ്
EUROPE

ജീവനക്കാരുടെ ജോലി സമയം രേഖപ്പെടുത്തുന്നില്ല, ഇൻഫോസിസിന് രണ്ട് കോടി രൂപയോളം പിഴയിട്ട് ഫ്രാൻസ്

August 3, 2026
ജീവിതച്ചെലവ് താങ്ങാനാകാതെ രാഷ്ട്രീയ നേതാക്കളെ വെടിവെച്ചുകൊല്ലുമെന്ന് ഭീഷണിപ്പെടുത്തി; എട്ടുകുട്ടികളുടെ പിതാവ് മാൾട്ടയിൽ അറസ്റ്റിൽ
EUROPE

ജീവിതച്ചെലവ് താങ്ങാനാകാതെ രാഷ്ട്രീയ നേതാക്കളെ വെടിവെച്ചുകൊല്ലുമെന്ന് ഭീഷണിപ്പെടുത്തി; എട്ടുകുട്ടികളുടെ പിതാവ് മാൾട്ടയിൽ അറസ്റ്റിൽ

August 1, 2026
ഗാർഹിക പീഡന ഇരകൾക്ക് തണലായി മാൾട്ട; ആദ്യ വർഷം വിതരണം ചെയ്തത് ഇരുന്നൂറോളം പാനിക് അലാറങ്ങൾ
EUROPE

ഗാർഹിക പീഡന ഇരകൾക്ക് തണലായി മാൾട്ട; ആദ്യ വർഷം വിതരണം ചെയ്തത് ഇരുന്നൂറോളം പാനിക് അലാറങ്ങൾ

August 1, 2026
Next Post
ഞെട്ടിക്കുന്ന കണക്ക് 2024 ലേത്; ഓരോ 10 മിനിറ്റിലും ഒരു സ്ത്രീ ഉറ്റവരാൽ ലോകത്താകെ കൊല്ലപ്പെട്ടുവെന്ന് യുഎൻ റിപ്പോർട്ട്

ഞെട്ടിക്കുന്ന കണക്ക് 2024 ലേത്; ഓരോ 10 മിനിറ്റിലും ഒരു സ്ത്രീ ഉറ്റവരാൽ ലോകത്താകെ കൊല്ലപ്പെട്ടുവെന്ന് യുഎൻ റിപ്പോർട്ട്

ബുർഖ ധരിച്ച് പ്രതിഷേധം, ഓസ്ട്രേലിയയിൽ വലതുപക്ഷ രാഷ്ട്രീയ പാർട്ടി നേതാവിന് സസ്പെൻഷൻ

ബുർഖ ധരിച്ച് പ്രതിഷേധം, ഓസ്ട്രേലിയയിൽ വലതുപക്ഷ രാഷ്ട്രീയ പാർട്ടി നേതാവിന് സസ്പെൻഷൻ

കാനഡയിൽ ഖലിസ്ഥാനായി റഫറണ്ടം; രൂക്ഷ വിമർശനവുമായി ഇന്ത്യ

കാനഡയിൽ ഖലിസ്ഥാനായി റഫറണ്ടം; രൂക്ഷ വിമർശനവുമായി ഇന്ത്യ

ഗുരുദ്വാരയിൽ കയറാൻ വിസമ്മതിച്ചു, ക്രിസ്ത്യൻ കരസേനാ ഉദ്യോഗസ്ഥനെ സൈന്യത്തിൽ നിന്ന് പുറത്താക്കിയ നടപടി ശരിവച്ച് സുപ്രീം കോടതി

ഗുരുദ്വാരയിൽ കയറാൻ വിസമ്മതിച്ചു, ക്രിസ്ത്യൻ കരസേനാ ഉദ്യോഗസ്ഥനെ സൈന്യത്തിൽ നിന്ന് പുറത്താക്കിയ നടപടി ശരിവച്ച് സുപ്രീം കോടതി

Currently Playing

നിയന്ത്രണങ്ങള്‍ പിന്‍വലിച്ചു.

നിയന്ത്രണങ്ങള്‍ പിന്‍വലിച്ചു.

00:02:54

വ്യത്യസ്ത നടപടിയുമായി കിം ജോങ്

00:02:35

LATESTNEWS

കുഞ്ഞുങ്ങളെ വിൽക്കുന്ന സംഘം: കണ്ണൂരിലെ കേസിൽ ജയിലിലെത്തി പ്രതികളുടെ അറസ്റ്റ് രേഖപ്പെടുത്തി പൊലീസ്; കുഞ്ഞിനെ വിറ്റത് വാരം സ്വദേശികൾക്ക്

കുഞ്ഞുങ്ങളെ വിൽക്കുന്ന സംഘം: കണ്ണൂരിലെ കേസിൽ ജയിലിലെത്തി പ്രതികളുടെ അറസ്റ്റ് രേഖപ്പെടുത്തി പൊലീസ്; കുഞ്ഞിനെ വിറ്റത് വാരം സ്വദേശികൾക്ക്

August 11, 2026
‘ക്ലീൻ അദാനി’! ​ഗൗതം അദാനിക്കെതിരായ കേസുകൾ പൂ‍‌ർണമായി തള്ളി യു എസ് കോടതി

‘ക്ലീൻ അദാനി’! ​ഗൗതം അദാനിക്കെതിരായ കേസുകൾ പൂ‍‌ർണമായി തള്ളി യു എസ് കോടതി

August 11, 2026
വിശ്വനാഥ് ആൻഡ് സൺസ്’ അഡ്വാൻസ് ബുക്കിങ്ങ് ഇന്ന് മുതൽ; സൂര്യ ചിത്രം ഓഗസ്റ്റ് 14 ന് തിയേറ്ററുകളിൽ

വിശ്വനാഥ് ആൻഡ് സൺസ്’ അഡ്വാൻസ് ബുക്കിങ്ങ് ഇന്ന് മുതൽ; സൂര്യ ചിത്രം ഓഗസ്റ്റ് 14 ന് തിയേറ്ററുകളിൽ

August 11, 2026
കുറഞ്ഞ പലിശയ്ക്ക് വായ്പ വാ​ഗ്ദാനംചെയ്ത് വീട്ടമ്മയിൽനിന്ന് തട്ടിയത് 6.90 ലക്ഷം രൂപ; നിരവധി കേസുകളിൽ പ്രതിയായ യുവാവ് അറസ്റ്റിൽ

കുറഞ്ഞ പലിശയ്ക്ക് വായ്പ വാ​ഗ്ദാനംചെയ്ത് വീട്ടമ്മയിൽനിന്ന് തട്ടിയത് 6.90 ലക്ഷം രൂപ; നിരവധി കേസുകളിൽ പ്രതിയായ യുവാവ് അറസ്റ്റിൽ

August 11, 2026
മെസ്സിയെ കേരളത്തിൽ എത്തിക്കുന്നതിൻ്റെ പേരിൽ നടന്നത് വൻ തട്ടിപ്പ്; സ്പോൺസറെ തിരഞ്ഞെടുത്തത്തിൽ സർക്കാർ ചട്ടങ്ങൾ പാലിച്ചില്ലെന്ന് അന്വേഷണ റിപ്പോർട്ട്

മെസ്സിയെ കേരളത്തിൽ എത്തിക്കുന്നതിൻ്റെ പേരിൽ നടന്നത് വൻ തട്ടിപ്പ്; സ്പോൺസറെ തിരഞ്ഞെടുത്തത്തിൽ സർക്കാർ ചട്ടങ്ങൾ പാലിച്ചില്ലെന്ന് അന്വേഷണ റിപ്പോർട്ട്

August 11, 2026
footer
KERALA NEWS

  • About Us
  • Advertise
  • Disclaimer
  • Privacy Policy
  • Grievance
  • Career
  • Contact

Copyright © 2023 The kerala News. All Rights Reserved.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist