Thursday, September 24, 2026
  • Advertise With Us
  • Hello Malayalam
  • Kerala News TV
THE KERALA NEWS
Advertisement
  • HOME
  • KERALA
  • INDIA
  • AUSTRALIA
  • GULF
  • EUROPE
  • USA
  • WORLD
  • TV & CINEMA
  • SPORTS
  • MORE
    • MATRIMONY
    • CLASSIFIEDS
    • EPAPER
    • TRAVEL
    • HEALTH & BEAUTY
    • AUTOMOBILE
    • SOCIAL MEDIA
No Result
View All Result
  • HOME
  • KERALA
  • INDIA
  • AUSTRALIA
  • GULF
  • EUROPE
  • USA
  • WORLD
  • TV & CINEMA
  • SPORTS
  • MORE
    • MATRIMONY
    • CLASSIFIEDS
    • EPAPER
    • TRAVEL
    • HEALTH & BEAUTY
    • AUTOMOBILE
    • SOCIAL MEDIA
No Result
View All Result
THE KERALA NEWS
No Result
View All Result
Home KERALA

വീട്ടിൽ അതിക്രമിച്ച് കയറി യുവതിയെ ബോധം കെടുത്തി സിറിഞ്ച് ഉപയോഗിച്ച് രക്തം ശേഖരിച്ചു, സംഭവം ചൈനയിൽ

by Kerala News Web Desk 04
August 29, 2025
in KERALA
0 0
A A
വീട്ടിൽ അതിക്രമിച്ച് കയറി യുവതിയെ ബോധം കെടുത്തി സിറിഞ്ച് ഉപയോഗിച്ച് രക്തം ശേഖരിച്ചു, സംഭവം ചൈനയിൽ
Share on WhatsappShare on FacebookShare on TwitterShare on Telegram

വീട്ടില്‍ അതിക്രമിച്ച് കയറിയ യുവാവ്, വീട്ടുകാരിയെ ബോധം കെടുത്തി സിറിഞ്ച് ഉപയോഗിച്ച് അവരുടെ രക്തം ശേഖരിച്ചെന്ന് പരാതി. ചൈനയില്‍ നിന്നാണ് ഇത്തരമൊരു അസാധാരണ സംഭവം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. സംഭവം നടന്നത് 2024 ജനുവരി 1 -ന് പുലർച്ചെയാണെങ്കിലും പ്രതിയെ അറസ്റ്റ് ചെയ്തതും ശിക്ഷ വിധിച്ചതും അടുത്തിടെയാണെന്നും റിപ്പോര്‍ട്ടിൽ പറയുന്നു. തെക്കുകിഴക്കൻ ചൈനയിലെ ജിയാങ്‌സു പ്രവിശ്യയിൽ നിന്നാണ് സംഭവം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്.

ലി എന്ന കുടുംബപ്പേരുള്ളയാളാണ് യു എന്ന യുവതിയുടെ വീട്ടിൽ അതിക്രമിച്ചു കയറിയ ശേഷം അവരെ ബോധം കെടുത്തി രക്തം ശേഖരിച്ചതെന്ന് റിപ്പോര്‍ട്ടിൽ പറയുന്നു. ഭര്‍ത്താവ് വീട്ടിൽ നിന്നും പുറത്ത് പോയപ്പോഴാണ് പ്രധാന വാതില്‍ തുറന്ന് ഇയാൾ അകത്ത് കടന്നത്. ഈ സമയം യു ഉറങ്ങുകയായിരുന്നു. അപ്രതീക്ഷിതമായി യുവിന്‍റെ ഭര്‍ത്താവ് തിരിച്ചെത്തിയപ്പോൾ അജ്ഞാതനായ ഒരാൾ ഉറങ്ങുന്ന തന്‍റെ ഭാര്യയുടെ സമീപത്ത് നില്‍ക്കുന്നതായി കണ്ടു. പിന്നാലെ ഭര്‍ത്താവ് ലിയെ അടിച്ച് വീഴ്ത്താന്‍ ശ്രമിച്ചെങ്കിലും ലി, ഇറങ്ങിയോടി. പിന്നാലെ ഭര്‍ത്താവും ഓടിയെങ്കിലും ഇയാളെ കണ്ടെത്താന്‍ പറ്റിയില്ലെന്ന് സൗത്ത് ചൈന മോര്‍ണിംഗ് പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്യുന്നു.

WhatsApp Image 2024-10-14 at 20.19.20_2bd1a880
WhatsApp Image 2024-04-06 at 16.51.26_506790be
K
J
IMG-20240906-WA0010
WhatsApp Image 2024-09-20 at 11.34.28_5a94bf44
previous arrow
next arrow

ഭര്‍ത്താവ് തിരിച്ചെത്തിയപ്പോഴേക്കും ഉറക്കമുണര്‍ന്ന യു. തന്‍റെ കിടക്കയില്‍ അപരിചതമായ ഒരു തുണി കഷ്ണവും ആശുപത്രികളിൽ രക്തം എടുക്കാൻ ഉപയോഗിക്കുന്ന തരത്തിലുള്ള ടൂർണിക്യൂട്ടും കണ്ടെത്തി. പിന്നാലെ യുവിന് ഇടത് കൈത്തണ്ടയില്‍ സൂചി കുത്തിയ വേദനയും രക്തവും കണ്ടെത്തി. പോലീസില്‍ പരാതി നല്‍കിയെങ്കിലും പ്രതിയെ കണ്ടെത്താന്‍ കഴിഞ്ഞില്ല. സംഭവം പ്രദേശത്ത് ഭീതി പടര്‍ത്തി. ഇതോടെ പ്രദേശത്ത് സിസിടിവി ക്യാമറകൾ സ്ഥാപിക്കപ്പെട്ടെന്നും റിപ്പോര്‍ട്ടിൽ പറയുന്നു. പിന്നാലെ പോലീസ് നടത്തിയ പരിശോധനയില്‍ യുവിന്‍റെ കിടക്കയില്‍ നിന്നും ലഭിച്ച തുണിയില്‍ അനസ്തെറ്റിക്സ് സെവോഫ്ലൂറേൻ, ഐസോഫ്ലൂറേൻ എന്നിവയുടെ അംശം കണ്ടെത്തി. ഇത് ബോധം കെടുത്താന്‍ ഉപയോഗിക്കുന്നവയാണ്. സിറിഞ്ച് ഉപയോഗിച്ച് യുവിന്‍റെ രക്തം ശേഖരിച്ചതായും പോലീസ് കണ്ടെത്തി. പിന്നാലെ നടത്തിയ അന്വേഷണത്തിലാണ് ലി അറസ്റ്റിലാവുന്നത്.

bismi-up
IMG-20240906-WA0012
IMG-20240906-WA0010
WhatsApp Image 2024-09-20 at 11.34.28_5a94bf44
previous arrow
next arrow

ചോദ്യം ചെയ്യലില്‍ സമ്മർദ്ദം ഒഴിവാക്കാൻ വേണ്ടിയാണ് അങ്ങനെ ചെയ്തതെന്നായിരുന്നു ലി പോലീസിനോട് പറഞ്ഞത്. മറ്റുള്ളവരുടെ വീടുകളില്‍ ഒളിഞ്ഞ് നോക്കുന്നത് തനിക്ക് ഇഷ്ടമാണെന്നും അത് തന്നില്‍ ആവശം നിറയ്ക്കുമെന്നും ലി പോലീസിനോട് തുറന്ന് പറഞ്ഞു. കോടതി രേഖകൾ പ്രകാരം, മോഷണം, ബലാത്സംഗം, വീടുകളില്‍ അതിക്രമിച്ച് കയറൽ എന്നീ കുറ്റങ്ങൾക്ക് ലി മുമ്പും ശിക്ഷ അനുഭവിച്ചിട്ടുണ്ടെന്ന് കണ്ടെത്തി. സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റത്തിന് ലി തടവ് അനുഭവിച്ചിരുന്നു. പുതിയ കേസില്‍ ചൈനീസ് കോടതി ലിയ്ക്ക് രണ്ട് വര്‍ഷത്തെ തടവാണ് വിധിച്ചത്. കേസിന്‍റെ വിവരങ്ങൾ ചൈനീസ് സമൂഹ മാധ്യമങ്ങളില്‍ വലിയ ചര്‍ച്ചയ്ക്ക് തന്നെ തുടക്കമിട്ടെന്ന് റെഡ് സ്റ്റാർ ന്യൂസ് റിപ്പോർട്ട് ചെയ്തു.

SendShareTweetShare
WhatsApp Image 2024-10-14 at 20.19.20_2bd1a880
WhatsApp Image 2024-10-14 at 20.19.20_2bd1a880
IMG-20240906-WA0010
WhatsApp Image 2024-09-20 at 11.34.28_5a94bf44
K
J
ihna
GLY WORLD
bismi-up
bismi-up
previous arrow
next arrow

Related Posts

വിദ്യാര്‍ത്ഥികളുടെയും അധ്യാപകരുടെയും ഉള്‍പ്പെടെ ഫോട്ടോകള്‍ മോര്‍ഫ് ചെയ്ത് നഗ്‌നചിത്രമാക്കിയ പ്രധാന അധ്യാപകനെ തിരിച്ചെടുക്കാൻ നീക്കം; പ്രതിഷേധം
KERALA

വിദ്യാര്‍ത്ഥികളുടെയും അധ്യാപകരുടെയും ഉള്‍പ്പെടെ ഫോട്ടോകള്‍ മോര്‍ഫ് ചെയ്ത് നഗ്‌നചിത്രമാക്കിയ പ്രധാന അധ്യാപകനെ തിരിച്ചെടുക്കാൻ നീക്കം; പ്രതിഷേധം

September 23, 2026
മാർ ഗ്രിഗോറിയോസ് മെമ്മോറിയൽ ടെക്നോളജിക്കൽ ക്യാമ്പസിന്റെ ഓഡിറ്റോറിയത്തിന് ശിഹാബ് തങ്ങളുടെ പേര്; കേരളത്തിന് മതസൗഹാർദത്തിന്റെ സന്ദേശമായി എംജിഎം
KERALA

മാർ ഗ്രിഗോറിയോസ് മെമ്മോറിയൽ ടെക്നോളജിക്കൽ ക്യാമ്പസിന്റെ ഓഡിറ്റോറിയത്തിന് ശിഹാബ് തങ്ങളുടെ പേര്; കേരളത്തിന് മതസൗഹാർദത്തിന്റെ സന്ദേശമായി എംജിഎം

September 23, 2026
ആന്‍റോ അ​ഗസ്റ്റിന്‍റെ വീട്ടിലെ സിസിടിവി ക്യാമറയിലെ ദൃശ്യങ്ങൾ ഡിലീറ്റ് ചെയ്തു, ഡിവിആർ എടുത്തു മാറ്റിയ നിലയിലെന്ന് എക്സൈസ്
KERALA

ആന്‍റോ അ​ഗസ്റ്റിന്‍റെ വീട്ടിലെ സിസിടിവി ക്യാമറയിലെ ദൃശ്യങ്ങൾ ഡിലീറ്റ് ചെയ്തു, ഡിവിആർ എടുത്തു മാറ്റിയ നിലയിലെന്ന് എക്സൈസ്

September 21, 2026
കൗമാരക്കാരിക്ക് 88-കാരിയുടെ എക്സ്‌റേ! കോന്നി മെഡിക്കൽ കോളേജിലെ ചികിത്സാ പിഴവിൽ മന്ത്രിയുടെ അടിയന്തര ഇടപെടൽ
KERALA

കൗമാരക്കാരിക്ക് 88-കാരിയുടെ എക്സ്‌റേ! കോന്നി മെഡിക്കൽ കോളേജിലെ ചികിത്സാ പിഴവിൽ മന്ത്രിയുടെ അടിയന്തര ഇടപെടൽ

September 19, 2026
മെസിയുടെ പേരിലെ തട്ടിപ്പ്: ആന്റോ അ​ഗസ്റ്റിൻ കൂടുതൽ കുരുക്കിലേക്ക്
KERALA

മെസിയുടെ പേരിലെ തട്ടിപ്പ്: ആന്റോ അ​ഗസ്റ്റിൻ കൂടുതൽ കുരുക്കിലേക്ക്

September 19, 2026
‘റിപ്പോർട്ടർ ടിവിയിലെ പരിശോധനയിൽ ആവശ്യമായ തെളിവുകൾ കിട്ടി; ഇത് മാധ്യമസ്വാതന്ത്ര്യത്തിനെതിരായ നടപടിയല്ല, അങ്ങനെ തെറ്റിദ്ധരിപ്പിക്കരുത്’
KERALA

‘റിപ്പോർട്ടർ ടിവിയിലെ പരിശോധനയിൽ ആവശ്യമായ തെളിവുകൾ കിട്ടി; ഇത് മാധ്യമസ്വാതന്ത്ര്യത്തിനെതിരായ നടപടിയല്ല, അങ്ങനെ തെറ്റിദ്ധരിപ്പിക്കരുത്’

September 17, 2026
രമേശ് ചെന്നിത്തല പറഞ്ഞു,രാജേഷിന്റെ കുടുംബത്തിന് ‘ലൈഫ് ജാക്കറ്റ്’ ആയി മമ്മൂട്ടിയും എംജിഎം ഗ്രൂപ്പും;  മക്കളുടെ വിദ്യാഭ്യാസം ഏറ്റെടുക്കും
KERALA

രമേശ് ചെന്നിത്തല പറഞ്ഞു,രാജേഷിന്റെ കുടുംബത്തിന് ‘ലൈഫ് ജാക്കറ്റ്’ ആയി മമ്മൂട്ടിയും എംജിഎം ഗ്രൂപ്പും; മക്കളുടെ വിദ്യാഭ്യാസം ഏറ്റെടുക്കും

September 17, 2026
ലക്ഷ്യം കടന്ന് രക്തദാന ക്യാമ്പയിൻ; അഭിനന്ദനങ്ങളുമായി പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ
KERALA

ലക്ഷ്യം കടന്ന് രക്തദാന ക്യാമ്പയിൻ; അഭിനന്ദനങ്ങളുമായി പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ

September 17, 2026
ട്രെൻഡിന് ഒപ്പം പായുമ്പോൾ നിയന്ത്രണമാകാം, ഒരു എഐ ചിത്രം പരിസ്ഥിതിയിൽ സൃഷ്ടിക്കുന്ന ആഘാതം ഇതാണ്
KERALA

ട്രെൻഡിന് ഒപ്പം പായുമ്പോൾ നിയന്ത്രണമാകാം, ഒരു എഐ ചിത്രം പരിസ്ഥിതിയിൽ സൃഷ്ടിക്കുന്ന ആഘാതം ഇതാണ്

September 10, 2026
Next Post
ഓസ്ട്രേലിയൻ ബേസ് ജംപർക്ക് ഫ്രഞ്ച് മലനിരകളിൽ ദാരുണാന്ത്യം

ഓസ്ട്രേലിയൻ ബേസ് ജംപർക്ക് ഫ്രഞ്ച് മലനിരകളിൽ ദാരുണാന്ത്യം

സമത ഓസ്‌ട്രേലിയയുടെ ‘നല്ലോണം 2025’ ശ്രദ്ധേയമായി

സമത ഓസ്‌ട്രേലിയയുടെ 'നല്ലോണം 2025' ശ്രദ്ധേയമായി

അടിമുടി ദുരൂഹമായ ധര്‍മസ്ഥല കേസിൽ തിമരോടിക്കെതിരെ ചിന്നയ്യയുടെ മൊഴി

അടിമുടി ദുരൂഹമായ ധര്‍മസ്ഥല കേസിൽ തിമരോടിക്കെതിരെ ചിന്നയ്യയുടെ മൊഴി

‘ഗ്യാൻവാപി പള്ളിയും മഥുര ഈദ്​ഗാഹും മുസ്ലീങ്ങൾ ഹിന്ദുക്കൾക്ക് വിട്ടുനൽകണം’; ആവശ്യവുമായി മോഹൻ ഭാ​ഗവത്

'ഗ്യാൻവാപി പള്ളിയും മഥുര ഈദ്​ഗാഹും മുസ്ലീങ്ങൾ ഹിന്ദുക്കൾക്ക് വിട്ടുനൽകണം'; ആവശ്യവുമായി മോഹൻ ഭാ​ഗവത്

Currently Playing

നിയന്ത്രണങ്ങള്‍ പിന്‍വലിച്ചു.

നിയന്ത്രണങ്ങള്‍ പിന്‍വലിച്ചു.

00:02:54

വ്യത്യസ്ത നടപടിയുമായി കിം ജോങ്

00:02:35

LATESTNEWS

സിഡ്‌നിയിൽ ആത്മീയ ദൃശ്യാവിഷ്കാരം; കാഞ്ഞിരപ്പള്ളി അമലാ തിയേറ്റേഴ്സിന്റെ ബൈബിൾ നാടകം ‘മറിയം’ ഒക്ടോബർ 17-ന്

സിഡ്‌നിയിൽ ആത്മീയ ദൃശ്യാവിഷ്കാരം; കാഞ്ഞിരപ്പള്ളി അമലാ തിയേറ്റേഴ്സിന്റെ ബൈബിൾ നാടകം ‘മറിയം’ ഒക്ടോബർ 17-ന്

September 23, 2026
വിദ്യാര്‍ത്ഥികളുടെയും അധ്യാപകരുടെയും ഉള്‍പ്പെടെ ഫോട്ടോകള്‍ മോര്‍ഫ് ചെയ്ത് നഗ്‌നചിത്രമാക്കിയ പ്രധാന അധ്യാപകനെ തിരിച്ചെടുക്കാൻ നീക്കം; പ്രതിഷേധം

വിദ്യാര്‍ത്ഥികളുടെയും അധ്യാപകരുടെയും ഉള്‍പ്പെടെ ഫോട്ടോകള്‍ മോര്‍ഫ് ചെയ്ത് നഗ്‌നചിത്രമാക്കിയ പ്രധാന അധ്യാപകനെ തിരിച്ചെടുക്കാൻ നീക്കം; പ്രതിഷേധം

September 23, 2026
മാർ ഗ്രിഗോറിയോസ് മെമ്മോറിയൽ ടെക്നോളജിക്കൽ ക്യാമ്പസിന്റെ ഓഡിറ്റോറിയത്തിന് ശിഹാബ് തങ്ങളുടെ പേര്; കേരളത്തിന് മതസൗഹാർദത്തിന്റെ സന്ദേശമായി എംജിഎം

മാർ ഗ്രിഗോറിയോസ് മെമ്മോറിയൽ ടെക്നോളജിക്കൽ ക്യാമ്പസിന്റെ ഓഡിറ്റോറിയത്തിന് ശിഹാബ് തങ്ങളുടെ പേര്; കേരളത്തിന് മതസൗഹാർദത്തിന്റെ സന്ദേശമായി എംജിഎം

September 23, 2026
ക്വീൻസ്‌ലാൻഡിൽ വൻ കാട്ടുതീ ഭീഷണി; ജനങ്ങളെ അടിയന്തരമായി ഒഴിപ്പിക്കുന്നു

ക്വീൻസ്‌ലാൻഡിൽ വൻ കാട്ടുതീ ഭീഷണി; ജനങ്ങളെ അടിയന്തരമായി ഒഴിപ്പിക്കുന്നു

September 23, 2026
ഓസ്‌ട്രേലിയയിൽ എൻട്രി ലെവൽ ജോലികൾക്ക് സാധ്യതയേറുന്നു

ഓസ്‌ട്രേലിയയിൽ എൻട്രി ലെവൽ ജോലികൾക്ക് സാധ്യതയേറുന്നു

September 23, 2026
footer
KERALA NEWS

  • About Us
  • Advertise
  • Disclaimer
  • Privacy Policy
  • Grievance
  • Career
  • Contact

Copyright © 2023 The kerala News. All Rights Reserved.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist