ഓസ്‌ട്രേലിയയിൽ വിദ്യാഭ്യാസ ചെലവ് കുതിച്ചുയരുന്നു
മെൽബൺ: വികസിത രാജ്യങ്ങളിൽ ഹൈസ്‌കൂൾ വിദ്യാഭ്യാസത്തിന് ഏറ്റവും കൂടുതൽ പണം ചിലവാക്കേണ്ടി വരുന്ന രാജ്യമായി ഓസ്‌ട്രേലിയ മാറിയെന്ന് പുതിയ റിപ്പോർട്ടുകൾ. ഓസ്‌ട്രേലിയ ഇൻസ്റ്റിറ്റ്യൂട്ട് (The Australia Institute)...













