AUSTRALIA

സെന്റ് മേരീസ് ഇന്ത്യൻ ഓർത്തഡോക്‌സ് ചർച്ച് സിഡ്‌നി (SMIOC Sydney) ഗാൽസ്റ്റണിൽ സ്വന്തം ദേവാലയത്തിലേക്ക്: പുതിയ തുടക്കം ആഘോഷമാകുന്നു.

ഗാൽസ്റ്റൺ, സിഡ്‌നി - സെന്റ് മേരീസ് ഇന്ത്യൻ ഓർത്തഡോക്‌സ് ചർച്ച് സിഡ്‌നി അംഗങ്ങളുടെ ഹൃദയങ്ങളിൽ സന്തോഷവും പ്രതീക്ഷയും നിറഞ്ഞ നിമിഷങ്ങളാണ്. SMIOC സിഡ്‌നി പുതിയ ആരാധനാലയത്തിലേക്ക് 2023...

Read more

അഖില ഓസ്ട്രേലിയ ചീട്ടുകളി മാമാങ്കം ഒരുക്കി KARMA മെൽബൺ

മെൽബൺ : പ്രവാസി ലോകം കണ്ട ഏറ്റവും വലിയ ചീട്ടുകളി മാമാങ്കത്തിന് ഓസ്‌ട്രേലിയയിലെ മെൽബണിൽ കളമൊരുങ്ങിയിരിക്കുന്നു. ഡിസംബർ 2 ശനിയാഴ്ച്ച ഉച്ചക്ക്തി 3 മണിയോടെ മെൽബൺ സൗത്തിലെ...

Read more

66 കാരൻ ഓടിച്ച ബിഎംഡബ്ല്യു പബ്ബിലേക്ക് ഇടിച്ചു കയറി, 2 കുട്ടികളടക്കം 5 ഇന്ത്യൻ വംശജർക്ക് ദാരുണാന്ത്യം

മെൽബൺ: പബ്ബിലേക്ക് കാർ ഇടിച്ചുകയറി രണ്ട് കുടുംബങ്ങളിലെ അഞ്ച് ഇന്ത്യൻ വംശജർ കൊല്ലപ്പെട്ടു. ഓസ്‌ട്രേലിയയിലെ വിക്ടോറിയയിലാണ് ദാരുണ സംഭവം. മരിച്ചവരിൽ രണ്ട് കുട്ടികളും ഉൾപ്പെടുന്നു. മരിച്ചവരെല്ലാം രണ്ട്...

Read more

പരിശുദ്ധ പരുമല തിരുമേനിയുടെ പെരുന്നാളിനോടനുബന്ധിച്ചുളള ദീപശിഖ പ്രയാണം

ബ്രിസ്ബേൻ: ചരിത്രത്തിൽ ആദ്യമായി ഓസ്ട്രേലിയുടെ മണ്ണിൽ പരിശുദ്ധ പരുമല തിരുമേനിയുടെ പെരുന്നാളിനോടനുബന്ധിച്ചുളള ദീപശിഖ പ്രയാണം നടത്തപ്പെട്ടു. ഗോൾഡ് കോസ്റ്റ് സെന്റ് ഗ്രിഗോറിയോസ് ഓർത്തഡോക്സ് മലങ്കര ദേവാലയത്തിലെ പരിശുദ്ധ...

Read more

തൊഴില്‍നിയമം ലംഘിച്ചു; മുന്‍ ഇന്ത്യന്‍ ഹൈക്കമ്മിഷണര്‍ വീട്ടുജോലിക്കാരിക്ക് ഒരു കോടി രൂപ നല്‍കണമെന്ന് ഫെഡറല്‍ കോടതി

കാന്‍ബറ: ഓസ്‌ട്രേലിയയിലെ ഇന്ത്യയുടെ മുന്‍ ഹൈക്കമ്മിഷണര്‍ നവ്ദീപ് സിങ് സൂരിക്കെതിരെ വീട്ടുജോലിക്കാരിയുടെ പരാതിയില്‍ കനത്ത തുക പിഴശിക്ഷ വിധിച്ച് ഫെഡറല്‍ കോടതി.വീട്ടുജോലിക്കാരിക്ക് 136,000 ഡോളര്‍ (ഏകദേശം ഒരു...

Read more

ഒപ്റ്റസ് നെറ്റ് വർക്ക് നിശ്ചലം; ദശലക്ഷക്കണക്കിനാളുകൾക്ക് മൊബൈൽ, ഇൻറർനെറ്റ് സേവനങ്ങൾ തടസ്സപ്പെട്ടു

ബുധനാഴ്ച പുലർച്ചെ നാല് മണിയോടെയാണ് പ്രമുഖ ടെലികമ്യൂണിക്കേഷൻ സേവന ദാതാവായ ഒപ്റ്റസിൻറെ നെറ്റ് വർക്കിൽ പ്രശ്നങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടത്. മൊബൈൽ ഫോണുപയോഗിച്ച് കോളുകൾ വിളിക്കാനും സ്വീകരിക്കാനും കഴിയുന്നില്ലെന്നും,...

Read more

മകളുടെ വിവാഹത്തിന് ഇഷ്ട വസ്ത്രം ധരിക്കണം, മെലിയാന്‍ കഴിച്ചത് പ്രമേഹ മരുന്ന്, 56കാരിക്ക് ദാരുണാന്ത്യം

സിഡ്നി: മകളുടെ വിവാഹത്തിന് മുന്‍പായി വണ്ണം കുറയ്ക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായി പ്രമേഹ മരുന്ന് അമിതമായി കഴിച്ച 56കാരിക്ക് ദാരുണാന്ത്യം. ഉദരസംബന്ധിയായ ബുദ്ധിമുട്ടുകള്‍ പിന്നാലെയാണ് വനിതയുടെ അന്ത്യം. തൃഷ്...

Read more

ഓസ്ട്രേലിയൻ റിസർവ് ബാങ്ക് (RBA) പലിശ നിരക്ക് 25 ബേസിസ് പോയിന്റുകൾ ഉയർത്തി

സിഡ്‌നി : ചൊവ്വാഴ്ച നടന്ന യോഗത്തിൽ, ഓസ്ട്രേലിയൻ റിസർവ് ബാങ്കിന്റെ ബോർഡ് 25 ബേസിസ് പോയിന്റുകൾ ക്യാഷ് നിരക്ക് ഉയർത്തി 4.35 ശതമാനമാക്കാൻ തീരുമാനിച്ചു. ഈ ജൂണിനു...

Read more

വിക്ടോറിയ സ്വദേശി ദിപുവിന്റെ മകൾ ജാസ്മിൻ ആൻ മാത്യു നിര്യാതയായി

GNPC Australia കുടുംബത്തിലെ അംഗമായ വിക്ടോറിയയിലെ Lalor-ൽ താമസിക്കുന്ന ദിപുവിന്റെയും കൊച്ചുമോളുടെയും ഇളയ മകൾ Jasmine Ann Mathew (5yrs) കഴിഞ്ഞ വ്യാഴാഴ്ച നവംബർ 2-ആം തീയതി...

Read more

കാ​ൻ​ബ​റ നെ​ടു​മ്പാ​ശേ​രി കു​ടും​ബ​സം​ഗ​മം 11ന്

കാ​ൻ​ബ​റ: ഓ​സ്ട്രേ​ലി​യ​യു​ടെ ത​ല​സ്ഥാ​നം ന​ഗ​ര​മാ​യ കാ​ൻ​ബ​റ‌​യി​ലേ​ക്ക് കു​ടി​യേ​റി​യ നെ​ടു​മ്പാ​ശേ​രി​കാ​രു​ടെ കു​ടും​ബ​സം​ഗ​മം ഈ ​മാ​സം 11ന് ​വൈ​കു​ന്നേ​രം അ​ഞ്ചി​ന് കാ​ൻ​ബ​റ വെ​സ്റ്റ​ൺ ക​മ്യൂ​ണി​റ്റി ഹ​ബ് ഹാ​ളി​ൽ ന​ട​ക്കും (Weston...

Read more
Page 275 of 331 1 274 275 276 331

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist