AUSTRALIA

ഗസ്സയില്‍ യുദ്ധം അവസാനിപ്പിക്കാന്‍ ആഹ്വാനം ചെയ്ത് ആസ്‌ട്രേലിയയും ബ്രിട്ടനും

അഡ്ലെയ്ഡ്: ഗസ്സയിലെ യുദ്ധം അവസാനിപ്പിക്കാന്‍ ആസ്‌ട്രേലിയയും ബ്രിട്ടനും ആഹ്വാനം ചെയ്തു. റഫയില്‍ ഇസ്രായേല്‍ ആക്രമണവുമായി നീങ്ങിയാല്‍ വിനാശകരമായ പ്രത്യാഘാതങ്ങള്‍ ഉണ്ടാകുമെന്ന് രണ്ട് രാജ്യങ്ങള്‍ക്കും മുന്നറിയിപ്പ് നല്‍കി. ഇരുരാജ്യങ്ങളും...

Read more

ഈസ്റ്റർ ബഫറ്റുമായി കോക്കനട്ട് ലഗൂൺ

വിക്ടോറിയ : വിക്ടോറിയയിലെ പ്രമുഖ റസ്റ്റോറന്റുകളിൽ ഒന്നായ കോക്കനട്ട് ലഗൂൺ നാവിൽ കൊതിയൂറും ഈസ്റ്റർ വിഭവങ്ങളുമായി ഭക്ഷണ പ്രേമികളെ സ്വാദിന്റെ ലോകത്തേക്ക് ക്ഷണിക്കുകയാണ്. മാർച്ച് 30, 31...

Read more

സാമുവൽ ജോണിന്റെ സംസ്കാരം ഇന്ന് രാവിലെ 11 മണിക്ക്

മെൽബൺ : അന്തരിച്ച സാമുവൽ ജോണിൻ്റെ (സാം) സംസ്കാര ശുശ്രൂഷ 2024 മാർച്ച് 23 ശനിയാഴ്ച രാവിലെ 11 മണിക്ക് സെൻ്റ് മേരീസ് ഇന്ത്യൻ ഓർത്തഡോക്സ് കത്തീഡ്രലിൽ...

Read more

ജിജു പടിഞ്ഞക്കരയുടെ മാതാവ് നിര്യാതയായി

QLD: ഫോറസ്റ്റ്‌ലേക്ക് സ്വദേശിയും ഹോളി ഫാമിലി യൂണിറ്റ് അംഗവുമായ ജിജു പടിഞ്ഞക്കരയുടെ മാതാവ് ഫിലോമിന കൊച്ചുപോൾ (71) നിര്യാതയായി. മാതാവിന്റെ നിര്യാണത്തെ തുടർന്ന് ഫോറസ്റ്റ്‌ലേക്കിലുള്ള ജിജുവിൻ്റെ വസതിയിൽ...

Read more

ഓസ്ട്രേലിയൻ അംബാസഡർ കെവിൻ റഡിനെ അധിക്ഷേപിച്ച് ഡോണൾഡ് ട്രംപ്; റഡിനെ മാറ്റില്ലെന്ന് പ്രധാനമന്ത്രി

മെൽബൺ: ഓസ്ട്രേലിയയുടെ അമേരിക്കൻ അംബാസഡർ കെവിൻ റഡിനെ വ്യക്തിപരമായി അധിക്ഷേപിച്ച് പ്രസിഡൻഷ്യൽ സ്ഥാനാർത്ഥി ഡോണൾഡ് ട്രംപ്. ബ്രിട്ടീഷ് മാധ്യമ ശ്യംഖലയായ ജി ബി ന്യൂസിന് നൽകിയ അഭിമുഖത്തിലാണ്...

Read more

വിക്ടോറിയയിലുടനീളം ക്രിപ്‌റ്റോസ്‌പോറിഡിയോസിസ് കേസുകളിൽ തുടർച്ചയായ വർദ്ധനവ്

2023 സെപ്‌റ്റംബർ ആദ്യം മുതൽ വിക്ടോറിയയിൽ ക്രിപ്‌റ്റോസ്‌പോരിഡിയോസിസ് കേസുകളിൽ കാര്യമായ വർധനയുണ്ടായിട്ടുണ്ട്, കഴിഞ്ഞ ആഴ്‌ച ഏറ്റവും കൂടുതൽ പ്രതിവാര കേസുകൾ (87) അറിയിക്കപ്പെട്ടു. ഈ വർഷം 607...

Read more

ഓസ്ട്രേലിയൻ സൈന്യത്തിന് മനക്കരുത്തേകാൻ മലയാളി വനിത

യോഗയും ധ്യാനവും പരിശീലിപ്പിച്ചും ഇന്ത്യൻ ആത്മീയമൂല്യങ്ങള്‍ പകർന്നും ഓസ്ട്രേലിയൻ സൈനികരുടെ മാനസിക പിരിമുറക്കം കുറയ്ക്കാനുള്ള ദൗത്യവുമായി മലയാളി വനിത. തിരുവനന്തപുരം വഴുതയ്ക്കാട് സ്വദേശി സ്‌മൃതി എം. കൃഷ്ണ...

Read more

പെ​ർ​ത്ത് സെ​ന്‍റ് ജോ​സ​ഫ് സീ​റോ മ​ല​ബാ​ർ ഇ​ട​വ​ക​യി​ൽ വി​ശു​ദ്ധ യൗ​സേപ്പ് പിതാവിന്‍റെ തി​രു​നാ​ൾ ആ​ഘോ​ഷി​ച്ചു

പെ​ർ​ത്ത്: ഇ​ട​വ​ക എ​ന്ന​ത് ഓ​രോ വ്യ​ക്തി​യു​ടെ​യും ര​ണ്ടാ​മ​ത്തെ ഭ​വ​ന​മാ​ണെ​ന്ന് മെ​ൽ​ബ​ൺ സെ​ന്‍റ് തോ​മ​സ് സീ​റോ​മ​ല​ബാ​ർ രൂ​പ​ത അ​ധ്യ​ക്ഷ​ൻ മാ​ർ ജോ​ൺ പ​ന​ന്തോ​ട്ട​ത്തി​ൽ. കു​ടും​ബ​ത്തി​ൽ മാ​താ​പി​താ​ക്ക​ളും മ​ക്ക​ളും ശാ​രീ​രി​ക...

Read more

ന്യൂ സൗത്ത് വെയിൽസ് സർക്കാരിന്റെ കൺവേർഷൻ തെറാപ്പി നിരോധന ബില്ലിൽ മതപരമായ പ്രബോധനം ശിക്ഷാർഹമല്ല; സ്വാഗതം ചെയ്ത് ക്രൈസ്തവ നേതൃത്വം

സിഡ്‌നി: ന്യൂ സൗത്ത് വെയിൽസ് സർക്കാരിന്റെ നിർദിഷ്ട കൺവേർഷൻ തെറാപ്പി നിരോധന ബില്ലിൽ നിന്ന് മതപരമായ പ്രബോധനങ്ങൾ, പ്രാർത്ഥനകൾ എന്നിവയ്ക്ക് ഇളവുകൾ അനുവദിച്ച നടപടിയെ സ്വാഗതം ചെയ്‌ത്...

Read more

ഈസ്റ്റർ – വിഷു സ്പെഷ്യലുമായി 5 സ്റ്റാർ കാറ്ററിംഗ്

ബ്രിസ്‌ബെയ്ൻ : ഭക്ഷണ പ്രേമികളുടെ ഇഷ്ട സ്ഥലങ്ങളിലൊന്നായ ഷെഫ്. ടോമിന്റെ നേതൃത്വത്തിലുള്ള 5 സ്റ്റാർ കാറ്ററിംഗിൽ ആഹാരപ്രിയരെ വരവേൽക്കാൻ നാവിൽ കൊതിയൂറും ഈസ്റ്റർ - വിഷു സ്പെഷ്യൽ...

Read more
Page 279 of 350 1 … 278 279 280 … 350

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist