AUSTRALIA

ശവസംസ്കാരച്ചടങ്ങിൽ ചേട്ടന്റെ മൃതദേഹത്തിൽ നിന്നും ചെവി മുറിച്ചെടുത്ത് അനിയൻ, കാരണം വിചിത്രം തന്നെ..!

മരിച്ച് ശവപ്പെട്ടിയിൽ കിടന്ന 58 -കാരന്റെ ചെവി മുറിച്ചെടുത്ത് സഹോദരൻ. സംഭവം നടന്നത് ഓസ്‌ട്രേലിയയിലെ സിഡ്‌നിയിലാണ്. ജിയാൻ സോങ് ലി എന്നയാളാണ് ശവസംസ്‌കാര ചടങ്ങിനിടെ തൻ്റെ സഹോദരൻ്റെ...

Read more

പാപ്പരത്തം പ്രഖ്യാപിച്ച് മെൽബൺ ആസ്ഥാനമായ ‘കിംഗ്ഡം കൺസ്ട്രക്ഷൻസ് ഗ്രൂപ്പ്’ : ആശങ്കയിലായി മെൽബണിലെ സീറോ മലബാർ കത്തോലിക്കാ വിശ്വാസികൾ

മെൽബൺ: പതിറ്റാണ്ടുകളായി രാജ്യത്തെ ഏറ്റവും ഉയർന്ന പലിശ നിരക്കിന്റെ പിടിയിലമരുന്ന ഓസ്ട്രേലിയയിൽ വീണ്ടുമൊരു നിർമ്മാണ സ്ഥാപനം കൂടി പ്രതിസന്ധിയിലായി.അഡ്മിനിസ്ട്രേഷനിലേക്ക് കടന്ന കമ്പനി 2012 ലാണ് സ്ഥാപിതമായത്. മെൽബൺ...

Read more

നൃ​ത്ത സം​ഗീ​ത​നി​ശ “ജാ​ക്ബീ​റ്റ്‌​സ്’ ഏ​പ്രി​ൽ ഒ​ന്നി​ന്

ബ്രി​സ്‌​ബേ​ൻ: ക​ലാ ആ​സ്വാ​ദ​ക​ർ​ക്ക് അ​നി​ർ​വ​ച​നീ​യ​മാ​യ അ​നു​ഭ​വ​ങ്ങ​ൾ സ​മ്മാ​നി​ക്കു​വാ​ൻ വ്യ​ത്യ​സ്ത വി​ഭ​വ​ങ്ങ​ളു​മാ​യി എ​ത്തു​ന്ന നൃ​ത്ത​സം​ഗീ​ത​നി​ശ "ജാ​ക്ബീ​റ്റ്‌​സ് 2024' ഏ​പ്രി​ൽ ഒ​ന്നി​ന് ബ്രി​സ്‌​ബേ​നിൽ ന​ട​ക്കും. പ്ര​ശ​സ്ത പി​ന്ന​ണി ഗാ​യ​ക​ൻ വി​പി​ൻ...

Read more

സിഡ്‌നി നഗരത്തില്‍ മലയാളി പെണ്‍പട! അമ്പരപ്പിച്ച് ഫ്‌ളാഷ്‌മോബ്

സിഡ്‌നിയിലെ ലോകപ്രശസ്തമായ ഓപ്പറാ ഹൗസിന് മുഖാമുഖം നില്‍ക്കുന്ന ഓവര്‍സീസ് പാസഞ്ചര്‍ ടെര്‍മിനലിനു മുന്നില്‍ ഇക്കഴിഞ്ഞ ദിവസം അനേകം വിദേശികള്‍ കൗതുകത്തോടെ തടിച്ചുകൂടി. അവരെ സംബന്ധിച്ച് 'അസാധാരണ'മായ വേഷമണിഞ്ഞ...

Read more

ജിതിൻ ജയപ്രകാശ് ഓസ്‌ട്രേലിയിൽ എത്തിയിട്ടില്ല എന്ന സംശയം ബലപ്പെടുന്നു

മെൽബൺ : ഓസ്ട്രേലിയിലെത്തിയ മലയാളി യുവാവിനെ കാണാനില്ലെന്ന കൈരളി ന്യൂസ്‌ വാർത്തയെ കുറിച്ച് തുടർന്ന് ഓസ്‌ട്രേലിയയിലെ മാധ്യമപ്രവർത്തകർ നടത്തിയ അന്വേഷണത്തിൽ മാതാ പിതാക്കളോട് ഓസ്‌ട്രേലിയിൽ പോകുന്നുവെന്ന് പറഞ്ഞു...

Read more

ഓസ്‌ട്രേലിയയിൽ മലയാളി യുവാവിൻ്റെ തിരോധാനം. അന്വേഷണം അഭ്യർത്‌ഥിച്ച് മാതാപിതാക്കൾ

2016 – ൽ അക്കൗണ്ടന്റ് ജോലിക്കായി ഓസ്‌ട്രേലിയയിലേക്ക് വന്ന ജിതിനെ തേടി കണ്ടുപിടിക്കാൻ ഓസ്‌ട്രേലിയൻ പ്രവാസി മലയാളികളോട് അഭ്യർത്ഥനയുമായി ജിതിൻ്റെ മാതാപിതാക്കൾ . കടം വാങ്ങി പണം...

Read more

അന്താരാഷ്‌ട്ര വിദ്യാർത്ഥികളെ റിക്രൂട്ട് ചെയ്യുന്ന സ്ഥാപനങ്ങൾക്കുമേൽ പുതിയ നിയമങ്ങളുമായി ഓസ്ട്രേലിയ

ഫെഡറൽ ഗവൺമെൻ്റിൻ്റെ മൈഗ്രേഷൻ സമ്പ്രദായം മാറ്റിമറിക്കുന്നതിൻ്റെ ഭാഗമായി ഓസ്‌ട്രേലിയയിലെ അന്താരാഷ്‌ട്ര വിദ്യാർത്ഥികളെ മുതലെടുക്കുന്ന വിദ്യാഭ്യാസ ദാതാക്കൾ ഒരു പുതിയ അടിച്ചമർത്തലിനെ അഭിമുഖീകരിക്കുകയാണ് . ഓസ്‌ട്രേലിയൻ ബ്യൂറോ ഓഫ്...

Read more

സിഡ്‌നിക്കു സമീപം ഡുബ്ബോയിൽ വീടിന് തീപിടിച്ച് മലയാളി നഴ്സിന് ദാരുണാന്ത്യം

സിഡ്‌നി: ഓസ്ട്രേലിയയിൽ സിഡ്‌നിക്കു സമീപം ഡുബ്ബോയിൽ വീടിന് തീപിടിച്ച് മലയാളി നഴ്സിന് ദാരുണാന്ത്യം. മുംബൈയിൽ താമസിക്കുന്ന കൊല്ലം കുണ്ടറയിൽനിന്നുള്ള കുടുംബത്തിലെ അംഗമായ ഷെറിൻ ജാക്സൺ (34) ആണ്...

Read more

വിദ്യാഭ്യാസ വിസാ നിയമങ്ങള്‍ പുതുക്കി ഓസ്‌ട്രേലിയ

ഓസ്‌ട്രേലിയയെ വിദ്യാഭ്യാസ വിസയ്‌ക്കായി സമീപിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് തിരിച്ചടി. മാര്‍ച്ച്‌ 23 മുതല്‍ വിസാ നിയമങ്ങള്‍ കടുപ്പിക്കുകയാണ് ഓസ്‌ട്രേലിയ. ജെനുവിന്‍ സ്റ്റുഡൻറ് പ്രസ്താവന, അക്കൗണ്ടില്‍ കാണിക്കേണ്ട തുക, ഭാഷപ്രാവീണ്യ...

Read more
Page 278 of 350 1 … 277 278 279 … 350

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist