AUSTRALIA

ഈസ്റ്റർ ആശംസകൾക്കു പകരം ട്രാൻസ്ജെൻഡർ ദിനം ആഘോഷിക്കാനുള്ള ആഹ്വാനം നൽകി ഓസ്ട്രേലിയൻ വിദേശകാര്യ മന്ത്രി

കാൻബറ: ഈ വർഷത്തെ ഈസ്റ്റർ ഞായറാഴ്ച ട്രാൻസ്ജെൻഡർ ദിനമായി പ്രഖ്യാപിച്ചതിന് അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ വ്യാപക വിമർശനം ഏറ്റുവാങ്ങുന്നതിനിടെ സമാന വിഷയത്തിൽ തിരിച്ചടി നേരിട്ട് ഓസ്ട്രേലിയൻ...

Read more

ഓസ്ട്രേലിയയിൽ അഞ്ചാംപനിക്കെതിരെ മുന്നറിയിപ്പ്; ഏപ്രിൽ 16 വരെ ജാഗ്രത പാലിക്കണം

പടിഞ്ഞാറൻ സിഡ്‌നിയിൽ വൈറസിൻറെ സാന്നിധ്യം സ്ഥിരീകരിച്ചതിനെ തുടർന്ന് ന്യൂസൗത്ത് വെയിൽസ് ആരോഗ്യ വകുപ്പാണ് അഞ്ചാംപനിക്കെതിരെ മുന്നറിയിപ്പ് നൽകിയത്. പകർച്ചവ്യാധിയെ തടയാൻ പ്രതിരോധ നടപടികൾ അനിവാര്യമാണെന്ന് ലോകാരോഗ്യ സംഘടനയും...

Read more

സമത ഓസ്ട്രേലിയ ഒരുക്കുന്ന ഈസ്റ്റർ – വിഷു – ഈദ് ആഘോഷം ഏപ്രിൽ 13 ന്

മെൽബൺ: സമത ഓസ്ട്രേലിയ ഒരുക്കുന്ന ഈസ്റ്റർ – വിഷു – ഈദ് ആഘോഷം ഏപ്രിൽ 13 ശനിയാഴ്ച വൈകീട്ട് 4 മണിക്ക് Horticulture Center, Forest Hill...

Read more

ഓസ്‌ട്രേലിയയിലെത്തുന്ന ഇന്ത്യൻ വിനോദ സഞ്ചാരികളുടെ എണ്ണത്തിൽ വർധനവ്

കഴിഞ്ഞ ഒരു വര്‍ഷത്തിനുള്ളില്‍ നാലു ലക്ഷത്തിലേറെ ഇന്ത്യൻ വിനോദ സഞ്ചാരികൾ ഓസ്‌ട്രേലിയയിലെത്തിയതെന്ന് കണക്കുകൾ. ഇക്കഴിഞ്ഞ ജനുവരിയില്‍ മാത്രം 26,200 ഇന്ത്യക്കാരാണ് ഓസ്‌ട്രേലിയയിലേക്ക് വിനോദ സഞ്ചാരികളായെത്തിയതെന്ന് ടൂറിസം ഓസ്‌ട്രേലിയ...

Read more

എഴുവയസുകാരന്‍ പാര്‍ക്കില്‍ പോയത് കളിക്കാന്‍; പക്ഷേ, തിരിച്ചെത്തിയത് എട്ട് ലക്ഷം രൂപ വിലയുള്ള നീലക്കല്ലുമായി

നമ്മുക്ക് ചുറ്റുമുള്ള വസ്തുക്കളുടെ വില അറിയാമോ? പലതിന്‍റെയും വില നിത്യജീവിതത്തിലെ ഉപഭോഗത്തില്‍ നിന്നും നമ്മുക്ക് ഊഹിച്ചെടുക്കാന്‍ സാധിക്കും. എന്നാല്‍ തീര്‍ത്തും അപ്രസക്തമെന്ന് നമ്മള്‍ കരുതുന്ന പലതിനും അതാതിന്‍റെ...

Read more

വിദ്യാർഥി വീസയ്ക്ക് ഏർപ്പെടുത്തിയ കർശന നിയന്ത്രണങ്ങൾ ഓസ്ട്രേലിയയിൽ പ്രാബല്യത്തിൽ

സിഡ്‌നി: കുടിയേറ്റം റെക്കോർഡ് ഉയരത്തിൽ എത്തിയതോടെ വിദ്യാർഥി വീസയ്ക്ക് ഏർപ്പെടുത്തിയ കർശന നിയന്ത്രണങ്ങൾ ഓസ്ട്രേലിയയിൽ പ്രാബല്യത്തിൽ.ഇന്ത്യൻ വിദ്യാർഥികൾക്കും നിയന്ത്രണം ബാധകമാണ്. വിദ്യാർഥി, ബിരുദ വീസ അപേക്ഷകർക്ക് ഇംഗ്ലിഷ്...

Read more

ഡോളറുകൾ വാരിക്കൂട്ടി പൃഥ്വിരാജിന്റെ ആടുജീവിതം : ആദ്യദിനം തന്നെ പുതുചരിത്രം എഴുതി

ഓസ്ട്രേലിയ : ബ്ലെസ്സിയുടെ ആടുജീവിതത്തിനായ് പ്രേക്ഷകരുടെ ആവേശവും വർധിച്ചിരിക്കുകയാണ്. കേരളത്തിൽ മാത്രം റിലീസിനുമുന്നേയുള്ള രാത്രിയിൽ ഒരു മണിക്കൂറിന് ഉള്ളിൽ 8.68 K ടിക്കറ്റുകളാണ് വിറ്റുപോയിരിക്കുന്നത്. എന്നാൽ ഇതിനകം...

Read more

ISWA കൗൺസിലിലേക്കുള്ള ലൈഫ് അംഗങ്ങളുടെ പ്രതിനിധികളുടെ തിരഞ്ഞെടുപ്പ്

WA : ISWA കൗൺസിലിലേക്കുള്ള ലൈഫ് മെമ്പർ പ്രതിനിധികളെ യഥാവിധി തിരഞ്ഞെടുക്കുന്നതിനുള്ള പൂരിപ്പിച്ച നാമനിർദ്ദേശ ഫോമുകൾ, 2024 മാർച്ച് 30 ശനിയാഴ്ച വൈകുന്നേരം 6:00 മണിക്ക് മുമ്പ്...

Read more

ഓസ്ട്രേലിയയിലെ ക്രിസ്ത്യൻ സ്കൂളുകൾക്കെതിരേയുള്ള നിയമനിർമാണം; ഗ്രീൻസ് പാർട്ടിക്കെതിരേ മെൽബൺ ആർച്ച് ബിഷപ്പ്

മെൽബൺ: ഓസ്ട്രേലിയയിൽ ക്രിസ്തീയ മൂല്യങ്ങളെയും സ്‌കൂളുകളെയും പ്രതികൂലമായി ബാധിക്കുന്ന ഫെഡറൽ സർക്കാരിന്റെ നിയമനിർമ്മാണ നടപടികളിൽ ആശങ്ക അറിയിച്ച് മെൽബൺ ആർച്ച് ബിഷപ്പ് പീറ്റർ കോമെൻസോലിയും ദേശീയ കത്തോലിക്കാ...

Read more

സാമുവൽ ജോണിന്റെ ശവസംസ്കാരം മാർച്ച് 23 ന് നടന്നു

മെൽബൺ : പത്തനംതിട്ട ജില്ലയിലെ പ്രക്കാനം സ്വദേശിയും മെൽബണിലെ Templestowe നിവാസിയുമായ അന്തരിച്ച സാമുവൽ ജോണിൻ്റെ(46 വയസ്സ് ) (സാം) സംസ്കാര ശുശ്രൂഷ 2024 മാർച്ച് 23...

Read more
Page 277 of 350 1 … 276 277 278 … 350

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist