AUSTRALIA

കടലാമകള്‍ വംശനാശ ഭീഷണിയിലെന്ന് പഠനം

കടലാമകളുടെ വംശനാശത്തിന് ചൂട് കാരണമായേക്കാമെന്ന് പഠനങ്ങൾ. ആഗോളതാപനം ഉയരുന്നതോടെ സമുദ്രനിരപ്പ് ഉയരുകയും അത് താഴ്ന്ന പ്രദേശങ്ങളെയെല്ലാം കടലിനടിയിലേക്ക് വലിച്ചെടുക്കുകയും ചെയ്യും. അതിനാൽ ഇപ്പോള്‍ തന്നെ പല ജീവജാലങ്ങളും...

Read more

ഓസ്‌ട്രേലിയക്കാരുടെ പ്രധാന വെല്ലുവിളി വിട്ടുമാറാത്ത രോഗങ്ങളെന്ന് പഠനം

സിഡ്‌നി: വിട്ടുമാറാത്ത രോഗങ്ങൾ അഥവാ ക്രോണിക് ഡിസീസസ് (Chronic disease) ഓസ്‌ട്രേലിയക്കാരെ പ്രതികൂലമായി ബാധിക്കുന്നുവെന്ന് പുതിയ പഠനം.ഏകദേശം 90 ശതമാനം രോഗികളുടെയും മരണത്തിന് കാരണമാകുന്ന ഇത്തരം വിട്ടുമാറാത്ത...

Read more

31 തവണ ഫോണിൽ സംസാരിച്ചുകൊണ്ട് കാറോടിച്ചതിന് പിടിക്കപ്പെട്ട ഡ്രൈവർക്ക് ക്വീൻസ്ലാന്റ് ഗതാഗത വകുപ്പ് 33,000 ഡോളർ പിഴശിക്ഷ നൽകി

ക്വീൻസ്ലാന്റിൽ 12 മാസ കാലയളവിൽ ഡ്രൈവിംഗ് നിയമങ്ങൾ ലംഘിച്ചതിന്റെ പേരിൽ ഏറ്റവുമധികം തവണ പിടിക്കപ്പെട്ടയാളുടെ വിവരങ്ങളാണ് ഗതാഗത വകുപ്പ് പുറത്തുവിട്ടത്.2021 നവംബർ മുതൽ 2022 ഒക്ടോബർ വരെയുള്ള...

Read more

ഡോ. ​ജോ​ണ്‍​സ​ണ്‍ ജോ​ർ​ജി​ന് അ​ഭി​ന​ന്ദ​ന​ങ്ങ​ളു​മാ​യി സെ​ന്‍റ് അ​ൽ​ഫോ​ൻ​സ ക​ത്തീ​ഡ്ര​ൽ ഇ​ട​വ​ക

മെ​ൽ​ബ​ണ്‍: സെ​ന്‍റ് തോ​മ​സ് മെ​ൽ​ബ​ണ്‍ സീ​റോ മ​ല​ബാ​ർ രൂ​പ​ത​യു​ടെ പ്രൊ​ക​ണ്ട​റേ​റ്റ​റാ​യി (ഫി​നാ​ൻ​സ് ഓ​ഫീ​സ​ർ) നി​യ​മി​ത​നാ​യ ക​ത്തീ​ഡ്ര​ൽ ഇ​ട​വ​കാ​ഗം ഡോ. ​ജോ​ണ്‍​സ​ണ്‍ ജോ​ർ​ജി​നെ ക​ത്തീ​ഡ്ര​ൽ ഇ​ട​വ​ക പൊ​തു​യോ​ഗം അ​ഭി​ന​ന്ദി​ച്ചു....

Read more

ഓസ്ട്രേലിയയിൽ വീണ്ടും കൊവിഡ് വാക്സിൻ ബൂസ്റ്റർ നൽകുന്നു

ഓസ്ട്രേലിയയിൽ 18 വയസിനു മുകളിലുള്ളവർക്ക് അടുത്തയാഴ്ച മുതൽ കോവിഡ് വാക്സിന്റെ മറ്റൊരു ബൂസ്റ്റർ ഡോസ് കൂടി നൽകിത്തുടങ്ങും.കഴിഞ്ഞ ആറു മാസത്തിനിടെ കൊവിഡ് ബാധിക്കുകയോ വാക്സിനെടുക്കുകയോ ചെയ്യാത്ത എല്ലാവർക്കും,...

Read more

ചൈനീസ് നിർമിത നിരീക്ഷണ കാമറകൾ നീക്കം ചെയ്യാൻ തീരുമാനിച്ച് ഓസ്ട്രേലിയ

കാൻബറ: ഓസ്ട്രേലിയൻ പ്രതിരോധ വകുപ്പിന്‍റ കെട്ടിടങ്ങളിൽ നിന്ന് ചൈനീസ് നിർമിത നിരീക്ഷണ കാമറകൾ നീക്കം ചെയ്യാൻ തീരുമാനം. സു​​​ര​​​ക്ഷാ​​​വീ​​​ഴ്ച ഒ​​​ഴി​​​വാ​​​ക്കാനാ​​​ണി​​​തെ​​​ന്നാണ് പ്ര​​​തി​​​രോ​​​ധ​​​മ​​​ന്ത്രി റി​​​ച്ചാ​​​ർ​​​ഡ് മാ​​​ർ​​​ല​​​സ് പ​റഞ്ഞത്. കാ​​​മ​​​റ​​​യി​​​ൽ പ​​​തി​​​യു​​​ന്ന...

Read more

കേസി മലയാളിയുടെ നേതൃത്വത്തിൽ മ്യൂസിക് മാനിയ ലൈവ് ഇൻ കൺസേർട്ട് മാർച്ച് 5 ന്

മെന്റൽ ഹെൽത്ത് ഓസ്‌ട്രേലിയ, യുഫോറിയ ഇവന്റുകൾ എന്നിവയുമായി സഹകരിച്ച് കേസി മലയാളിയുടെ നേതൃത്വത്തിൽ മ്യൂസിക് മാനിയ ലൈവ് ഇൻ കൺസേർട്ട് മാർച്ച് 5 ഞായറാഴ്ച നടത്തപ്പെടുന്നതായിരിക്കുമെന്ന് സംഘടന...

Read more

ഓസ്ട്രേലിയൻ യൂണിവേഴ്സിറ്റി ബിരുദങ്ങൾക്ക് അന്താരാഷ്ട്ര തലത്തിൽ കൂടുതൽ അംഗീകാരം

ഉന്നത വിദ്യാഭ്യാസ യോഗ്യതകൾക്ക് അന്താരാഷ്ട്രതലത്തിൽ കൂടുതൽ അംഗീകാരം നൽകുന്ന UNESCO ഉടമ്പടി ഓസ്ട്രേലിയയിലും പ്രാബല്യത്തിൽ വന്നു. ഇതോടെ, രാജ്യാന്തര വിദ്യാർത്ഥികളുൾപ്പെടെയുള്ള ഓസ്ട്രേലിയൻ ബിരുദധാരികൾക്ക് കൂടുതൽ രാജ്യങ്ങളിൽ തുടർപഠനത്തിനും...

Read more

മെൽബണിൽ ക്നാനായ കർഷകശ്രീ മൽസരം നടത്തുന്നു

മെൽബൺ∙ മെൽബൺ സെന്റ് മേരീസ് ക്നാനായ കത്തോലിക്കാ ഇടവകയുടെ പത്താം വാർഷികാഘോഷങ്ങളുടെ ഭാഗമായി, ഇടവകയിലെ ഏറ്റവും നല്ല കൃഷിക്കാരെ കണ്ടെത്തുന്നതിനും പ്രോൽസാഹിപ്പിക്കുന്നതിനുമായി, ഇടവകതലത്തിൽ, "ക്നാനായ കർഷകശ്രീ മൽസരം"...

Read more
Page 351 of 358 1 … 350 351 352 … 358

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist