ആളൂരിൽ അച്ഛനും കുഞ്ഞും മരിച്ച നിലയിൽ

തൃശൂർ: ആളൂരിൽ അച്ഛനും കുഞ്ഞും മരിച്ച നിലയിൽ. രണ്ടര വയസുകാരൻ അഭിജിത് കൃഷ്ണ, അച്ഛൻ ബിനോയ് എന്നിവരാണ് മരിച്ചത്. അമ്മയോടൊപ്പം ഉറങ്ങിക്കിടക്കുകയായിരുന്ന കുഞ്ഞിന്റെ മൃതദേഹം ബക്കറ്റിലായിരുന്നു കണ്ടെത്തിയത്....

Read more

രാഹുൽ മാങ്കൂട്ടത്തിലിന്റെ വാഹനത്തിനു നേരെ ടോൾ ജീവനക്കാരുടെ അതിക്രമം

തൃശൂർ : പാലിയേക്കര ടോൾ പ്ലാസയിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകരുടെ പ്രതിഷേധം. രാഹുൽ മാങ്കൂട്ടത്തിലിന്റെ വാഹനത്തിനു നേരെ ടോൾ ജീവനക്കാർ അതിക്രമം കാണിച്ചെന്നാരോപിച്ചാണ് പ്രതിഷേധം. രാഹുലിന്റെ വാഹനത്തിന്...

Read more

പാരാഗ്ലൈഡിംഗ് അപകടം; പരിക്കേറ്റ യുവതിയോട് സ്റ്റാമ്പ് ഒട്ടിച്ച വെള്ള പേപ്പറിൽ ഒപ്പിട്ടു വാങ്ങി!

വർക്കലയിലെ പാരാഗ്ലൈഡിംഗ് അപകടവുമായി ബന്ധപ്പെട്ട് മൂന്നു പേരെ പൊലീസ് അറസ്റ്റ് ചെയ്തു. പാരാഗ്ലൈഡിംഗ് ട്രെയിനർ സന്ദീപ്, പാരാ ഗ്ലൈഡിംഗ് കമ്പനി ജീവനക്കാരായ ശ്രേയസ്, പ്രഭുദേവ് എന്നിവരാണ് അറസ്റ്റിലായത്....

Read more

പ്രായപൂർത്തിയാകാത്ത നാല് പെൺകുട്ടികളെ ലൈം​ഗിക പീഡനത്തിന് ഇരയാക്കി, സിപിഐ പ്രാദേശിക നേതാവിനെതിരെ കേസ്

തിരുവനന്തപുരം: പാറശാലയിൽ പ്രായപൂർത്തിയാകാത്ത നാലു പെൺകുട്ടികളെ ലൈംഗിക അതിക്രമത്തിന് ഇരയാക്കിയ സിപിഐ മുൻ ബ്രാഞ്ച് സെക്രട്ടറി ഒളിവിൽ. പാറശ്ശാല സ്വദേശിയാണ് പാറശ്ശാല പൊലീസ് കേസ് എടുത്തതിനു പിന്നാലെ...

Read more

ഗ്യാസ് ചേംബറിൽ അകപ്പെട്ട അവസ്ഥയിലാണ് കൊച്ചിക്കാർ: കേരള ഹൈക്കോടതി

കൊച്ചി: ബ്രഹ്മപുരം മാലിന്യ പ്ലാന്റ് തീപിടിത്തവുമായി ബന്ധപ്പെട്ട് രൂക്ഷ വിമർശനവുമായി കേരള ഹൈക്കോടതി. ഗ്യാസ് ചേംബറിൽ അകപ്പെട്ട അവസ്ഥയിലാണ് കൊച്ചിക്കാർ. കേരളം മാതൃകാ സംസ്ഥാനമെന്നാണ് പറയുന്നത്. ഇവിടെ...

Read more

ഡോക്ടർ ദമ്പതികളുടെ മകളെ ഇൻസ്റ്റ​ഗ്രാം സുഹൃത്തും കൂട്ടുകാരും ബലാത്സം​ഗം ചെയ്തു; ശരീരത്തിൽ കടിയേറ്റ പാടുകൾ

കാൺപൂർ: ഡോക്ടർ ദമ്പതികളുടെ മകളെ കൂട്ട ബലാത്സം​ഗം ചെയ്തതായി പരാതി, ഉത്തർപ്രദേശിലെ കാൺപൂരിലാണ് പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ഹുക്ക ബാറിൽ വച്ച് ശീതളപാനീയം കലർത്തി തട്ടിക്കൊണ്ടുപോയി ബലാത്സം​ഗം ചെയ്തത്....

Read more

ബ്രഹ്മപുരത്ത് നിന്നും പുക വമിക്കുന്നത് തുടരുന്നു: കൊച്ചിയുടെ പലഭാഗങ്ങളിലും പുകശല്യം രൂക്ഷം

കൊച്ചി: കൊച്ചി നഗരത്തിൽ ഇന്നും പുക മൂടി. കുണ്ടന്നൂർ, മരട്, വൈറ്റില മേഖലകളിലാണ് പുകശല്യം രൂക്ഷം. തീയണച്ചെങ്കിലും ബ്രഹ്മപുരത്തെ മാലിന്യക്കൂമ്പാരത്തിൽ നിന്നും ഇപ്പോഴും പുക വമിക്കുന്നതാണ് പ്രതിസന്ധി...

Read more

തൊടുപുഴയിൽ പിടിമുറുക്കി ലഹരി മാഫിയ: രണ്ടിടത്ത് നിന്നായി എംഡിഎംഎയും കഞ്ചാവും പിടികൂടി

ഇടുക്കി: തൊടുപുഴയിൽ രണ്ടിടങ്ങളിൽ നിന്നായി എംഡിഎംഎയും കഞ്ചാവും പിടികൂടി. മുട്ടത്തു നിന്നും കരിമണ്ണൂരിൽ നിന്നുമാണ് ഇവ പിടിച്ചെടുത്തത്. സ്കൂൾ, കോളേജ് വിദ്യാർത്ഥികൾക്ക് വിൽക്കാനായാണ് ഈ മയക്കുമരുന്നുകളെല്ലാം എത്തിച്ചത്....

Read more

പൊങ്കാല തിരക്കിൽ തിരുവനന്തപുരം, ആറ്റുകാലിൽ ഭക്തജനസാഗരം

തിരുവനന്തപുരം: ആറ്റുകാൽ പൊങ്കാലക്ക് ഒരുങ്ങി തലസ്ഥാന നഗരം. പൊങ്കാല ഇടാനെത്തിയവരെ കൊണ്ട്ക്ഷേത്ര പരിസരവും നഗരവീഥികളും നിറഞ്ഞിരിക്കുകയാണ്. പത്തരക്ക് പണ്ടാര അടുപ്പിൽ തീ പകരുന്നതോടെ പൊങ്കാല ചടങ്ങുകൾ തുടങ്ങും....

Read more

മദ്യലഹരിയിൽ മരിക്കുകയാണെന്ന് പറഞ്ഞു, സഹോദരി നോക്കിനിൽക്കെ താമസിക്കുന്ന വീടിന് തീ കൊളുത്തി; മരണം

ഇടുക്കി: വീടിന് തീപിടിച്ച് ഇടുക്കിയിൽ മധ്യവയസ്കൻ മരിച്ചു. തൊടുപുഴ മണക്കാടാണ് സംഭവം. മണക്കാട് സ്വദേശി കളപ്പുര കോളനിയിൽ ജോസഫ് ആണ് മരിച്ചത്. 55 വയസായിരുന്നു. മൃതദേഹം തൊടുപുഴയിലെ...

Read more
Page 708 of 753 1 707 708 709 753

LATESTNEWS

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist