പടക്കം പൊട്ടിച്ചുള്ള 16കാരന്റെ തമാശയില്‍ കത്തി നശിച്ചത് 28 ഏക്കര്‍. അമേരിക്കന്‍ സംസ്ഥാനമായ ഇദാഹോയിലാണ് സംഭവം. അഗ്നിബാധയ്ക്ക് കാരണമായ 16കാരനെതിരെ തേഡ് ഡിഗ്രി കുറ്റമാണ് പൊലീസ് ചുമത്തിയിരിക്കുന്നത്....
Read moreഖാലിസ്ഥാൻ വാദി നേതാവിന്‍റെ കൊലപാതകത്തിൽ ഇന്ത്യക്കെതിരെ വീണ്ടും അമേരിക്ക. അതിർത്തി കടന്നുള്ള അടിച്ചമർത്തലുകൾ അംഗീകരിക്കാൻ കഴിയില്ലെന്ന് അമേരിക്കന്‍ സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കൻ പ്രതികരിച്ചു. അന്വേഷണത്തോട് ഇന്ത്യ...
Read moreന്യൂയോര്‍ക്ക് : ന്യൂസ് കോര്‍പ്, ഫോക്സ് കോര്‍പറേഷൻ എന്നിവയുടെ ചെയര്‍മാൻ സ്ഥാനം ഒഴിയുന്നതായി പ്രഖ്യാപിച്ച് മാദ്ധ്യമ ഭീമനും ശതകോടീശ്വരനുമായ റുപര്‍ട്ട് മര്‍ഡോക്. മകൻ ലോക്‌ലൻ മര്‍ഡോക് ഇരു...
Read moreന്യൂയോര്‍ക്ക്: ഭൂമിയിലേക്ക് എത്താന്‍ പോകുന്ന പ്രത്യേക വസ്തുവിനായുള്ള കാത്തിരിപ്പില്‍ നാസയും ഗവേഷകരും. ഏഴ് വര്‍ഷത്തെ ഗവേഷണത്തിനൊടുവില്‍ ഛിന്നഗ്രഹത്തില്‍ നിന്ന് ശേഖരിച്ച വസ്തുക്കളുമായി ബഹിരാകാശ പേടകം ഞായറാഴ്ച ഭൂമിയുടെ...
Read moreന്യൂയോര്‍ക്ക്: റിഫ്രഷര്‍ ഡ്രിങ്ക്‌സില്‍ പഴച്ചാറില്ലെന്ന പരാതിയില്‍ സ്റ്റാര്‍ബക്‌സിനെതിരെ അന്വേഷണത്തിന് ഉത്തരവ്. പഴച്ചാറുകള്‍ പ്രധാനമായുള്ള ജ്യൂസ് ഇനങ്ങളില്‍ പഴച്ചാറില്ലെന്ന പരാതിയിലാണ് നടപടി. സ്റ്റാര്‍ബക്ക്സിനെതിരെ അന്വേഷണം നടത്താനാണ് ന്യൂയോര്‍ക്കിലെ ഫെഡറല്‍...
Read moreലോസ് അഞ്ചലസ്: ശരിയായി പാകം ചെയ്യാത്ത തിലാപ്പിയ മീൻ കഴിച്ച യുവതിയുടെ കൈകാലുകള്‍ മുറിച്ചുമാറ്റി. യു.എസിലെ കാലിഫോര്‍ണിയയിലാണ് സംഭവം. വേവിക്കാത്ത മത്സ്യം കഴിച്ചതിലൂടെയുള്ള അണുബാധയാണ് യുവതിയുടെ ഇരു...
Read moreനോര്‍ത്ത് കരോലിന: ഗൂഗിള്‍ മാപ്പ് ഉപയോഗിച്ച് യാത്ര ചെയ്ത്, പാടത്തും പുഴയിലുമൊക്കെ ചാടേണ്ടി വന്ന ആളുകളുടെ അനുഭവങ്ങള്‍ പലപ്പോഴായി വാര്‍ത്തകളായിട്ടുണ്ട്. എന്നാല്‍ ഇത്തരത്തില്‍ മാപ്പ് വഴി തെറ്റിച്ചതോടെ...
Read moreഇന്ത്യകാനഡ തര്‍ക്കം രൂക്ഷമാകുന്ന പശ്ചാത്തലത്തില്‍ കാനഡയെ പിന്തുണച്ച് അമേരിക്ക. കാനഡ ഉന്നയിച്ച ആരോപണങ്ങള്‍ ഗുരുതരമാണ്. അതില്‍ സുതാര്യമായ അന്വേഷണം വേണമെന്നും ഇന്ത്യയുടെ സഹകരണമുണ്ടാകണമെന്നും നാഷണല്‍ സെക്യൂരിറ്റി കൗണ്‍സില്‍...
Read moreന്യൂയോര്‍ക്ക്: ലൈസന്‍സില്ലാതെ അക്യുപങ്ചര്‍ ചെയ്യുന്നയാളില്‍ നിന്ന് ചികിത്സ തേടിയ 63കാരി ഗുരുതരാവസ്ഥയില്‍. വയറുവേദനയ്ക്കും നടുവേദനയ്ക്കും ചികിത്സ തേടിയെത്തിയ 63കാരിയാണ് ശ്വാസകോശം ചുരുങ്ങി നടപ്പാതയില്‍ കുഴഞ്ഞ് വീണ് ആശുപത്രിയിലായത്....
Read moreപെൺകുട്ടിയുടെ ചിത്രങ്ങൾ പകർത്തുന്നതിന് വേണ്ടി കരുതിക്കൂട്ടി വിമാനത്തിന്റെ ടോയ്‍ലെറ്റ് സീറ്റിൽ ഐഫോൺ ബന്ധിപ്പിച്ച് വച്ചിരുന്നതായി ആരോപണം. ഷാർലറ്റിൽ നിന്ന് ബോസ്റ്റണിലേക്കുള്ള വിമാനത്തിലാണ് സംഭവം നടന്നത്. ടോയ്‌ലറ്റ് സീറ്റിന്റെ...
Read moreCopyright © 2023 The kerala News. All Rights Reserved.