എറണാകുളം: സൽജോ ജോസഫിന്റെ( 22 Aji Street Algester) മാതാവ് മേരി ജോസ് (73) (പെലക്കുടിയിൽ ഹൌസ്) അന്തരിച്ചു.
മൃതസംസ്കാര ശുശ്രൂഷ 12/7/2024 വെള്ളിയാഴ്ച്‌ച 11 മണിക്ക് പുന്നേക്കാടുള്ള ഭവനത്തിൽ ആരംഭിച്ച് വെളിയൽച്ചാൽ സെൻ്റ് ജോസഫ്സ‌് ഫൊറോന പള്ളിയിൽ വെച്ച് നടത്തുമെന്ന് കുടുംബാംഗങ്ങൾ അറിയിച്ചു.
11/7/2024 വ്യാഴാഴ്ച വൈകിട്ട് 5 മണി മുതൽ വെള്ളിയാഴ്ച രാവിലെ 6 മണി വരെ മിനിപ്പടിയിലുള്ള മകൻ്റെ ഭവനത്തിൽ പൊതുദർശനമുണ്ടായിരിക്കുന്നതാണെന്നും കുടുംബാംഗങ്ങൾ അറിയിച്ചു.































