Thursday, September 24, 2026
  • Advertise With Us
  • Hello Malayalam
  • Kerala News TV
THE KERALA NEWS
Advertisement
  • HOME
  • KERALA
  • INDIA
  • AUSTRALIA
  • GULF
  • EUROPE
  • USA
  • WORLD
  • TV & CINEMA
  • SPORTS
  • MORE
    • MATRIMONY
    • CLASSIFIEDS
    • EPAPER
    • TRAVEL
    • HEALTH & BEAUTY
    • AUTOMOBILE
    • SOCIAL MEDIA
No Result
View All Result
  • HOME
  • KERALA
  • INDIA
  • AUSTRALIA
  • GULF
  • EUROPE
  • USA
  • WORLD
  • TV & CINEMA
  • SPORTS
  • MORE
    • MATRIMONY
    • CLASSIFIEDS
    • EPAPER
    • TRAVEL
    • HEALTH & BEAUTY
    • AUTOMOBILE
    • SOCIAL MEDIA
No Result
View All Result
THE KERALA NEWS
No Result
View All Result
Home KERALA

നെടുംപറമ്പില്‍ “NEDSTAR” ഫൈനാന്‍സ് സ്ഥാപനങ്ങളും സംശയനിഴലില്‍

by Kerala News Web Desk 04
May 21, 2024
in KERALA
0 0
A A
നെടുംപറമ്പില്‍  “NEDSTAR” ഫൈനാന്‍സ്  സ്ഥാപനങ്ങളും സംശയനിഴലില്‍
Share on WhatsappShare on FacebookShare on TwitterShare on Telegram

കൊച്ചി : നെടുംപറമ്പില്‍ ക്രെഡിറ്റ് സിണ്ടിക്കേറ്റ് ഉടമകള്‍ ജയിലില്‍ ആയതോടെ സഹോദരന്‍ എന്‍.എം ജയിംസിന്റെ സ്ഥാപനങ്ങളും സംശയനിഴലിലായി. ജയിംസിനും കുടുംബത്തിനുമുള്ളത് പത്തോളം കമ്പനികളാണ്. എന്‍.എം രാജുവിന്റെ തിരുവല്ല കേന്ദ്രമാക്കിയുള്ള സ്ഥാപനം നിക്ഷേപ തട്ടിപ്പില്‍ കുടുങ്ങിയതോടെ ചേട്ടന്‍ ജയിംസിന്റെ എറണാകുളം കേന്ദ്രമാക്കിയുള്ള “NEDSTAR ” സ്ഥാപനങ്ങളും ജനങ്ങള്‍ സംശയത്തോടെയാണ് നോക്കിക്കാണുന്നത്. പത്തോളം കമ്പനികളിലൂടെയുള്ള സാമ്പത്തിക ഇടപാടുകള്‍ ഏറെ ദുരൂഹമാണ്. ഒരേസമയം രണ്ടു ചിട്ടി കമ്പനികളും രണ്ടു നിധി കമ്പനികളും നടത്തുന്നത് കൂടുതല്‍ സംശയത്തിന് ഇടനല്കുന്നു. കൂടാതെ ഇവരുടെ “സന്നിധാനം ചിട്ടീസ് ” (Sannidhanam Chitties Pvt. Ltd.) ഗൂഡ ലക്ഷ്യത്തോടെ രൂപീകരിച്ചതാണെന്നും ആരോപണമുയരുന്നുണ്ട്. ചുരുങ്ങിയ സമയത്തിനിടയില്‍ നിരവധി ബ്രാഞ്ചുകളാണ് “NEDSTAR ” തുറന്നത്. മതിയായ അനുമതിയില്ലാതെയാണ് പല ബ്രാഞ്ചുകളും തുറന്നതെന്നും ഇതിനുപിന്നില്‍ നിഗൂഡതയുണ്ടെന്നും പറയുന്നു.

NCD യിലൂടെ വന്‍ നിക്ഷേപ സമാഹരണത്തിനും ഇവര്‍ക്ക് പദ്ധതിയുണ്ട്. ഇതിനുവേണ്ടി കല്‍ക്കട്ടയിലുള്ള Casio Retailer Pvt. Ltd. എന്ന NBFC കമ്പനി ഇവര്‍ വാങ്ങിക്കഴിഞ്ഞു. 1995 മാര്‍ച്ച് 27 ന് കല്‍ക്കട്ടയില്‍ രജിസ്റ്റര്‍ ചെയ്ത ഈ Non Banking Finance Company 2022 മാര്‍ച്ചിലാണ് ഇവര്‍ സ്വന്തമാക്കിയത്. പ്രവര്‍ത്തനമൊന്നും ഇല്ലാതെ കിടന്നതെന്നു കരുതുന്ന ഈ കമ്പിനിയുടെ മുന്‍ ഉടമകള്‍ നിരഞ്ജന്‍ ലാല്‍ സോണി, മഹേന്ദ്രകുമാര്‍ സോണി, റോഷിനി സോണി എന്നിവരാണ്. നെടുംപറമ്പില്‍ എന്‍.എം.ജയിംസിന്റെ ഭാര്യ എലിസബത്ത് ജയിംസ്, മകന്റെ ഭാര്യ മെലിഡ ജോഹാന്‍ എന്നിവരാണ് ഇപ്പോള്‍ Casio Retailer Pvt. Ltd.ന്റെ ഉടമകള്‍. ഭാര്യയേയും മരുമകളെയും ഒഴിവാക്കി ജയിംസിന്റെയും മകന്‍ ജോഹാന്റെയും പേരിലേക്ക് കമ്പനി മാറ്റുവാനാണ് നീക്കമെന്നറിയുന്നു. അതിനുശേഷം NCD ഇറക്കുവാനാണ് നീക്കം. കേസോ അറസ്റ്റോ വന്നാല്‍ അതില്‍ സ്ത്രീകള്‍ ഉള്‍പ്പെടാതിരിക്കുവാനാണ് ഈ നീക്കമെന്ന് പറയുന്നു.

WhatsApp Image 2024-10-14 at 20.19.20_2bd1a880
WhatsApp Image 2024-04-06 at 16.51.26_506790be
K
J
IMG-20240906-WA0010
WhatsApp Image 2024-09-20 at 11.34.28_5a94bf44
previous arrow
next arrow

കടപ്പത്രത്തിലൂടെ 300 കോടിയെങ്കിലും സമാഹരിക്കുവാനാണ് നീക്കം. ഇങ്ങനെ സമാഹരിക്കുന്ന കോടികള്‍ക്ക് മതിയായ പലിശ കൊടുക്കുവാന്‍ പോലുമുള്ള ബിസിനസ്സുകള്‍ ഇവര്‍ ചെയ്യുന്നില്ല. ആകെ ഇവര്‍ ചെയ്യുന്ന ബിസിനസ് സ്വര്‍ണ്ണപ്പണയവും വളരെ ചെറിയ തോതിലുള്ള മൈക്രോ ഫിനാന്‍സ് വായ്പയുമാണ്. ആവശ്യമായതിന്റെ വളരെ ചെറിയൊരു ശതമാനം മാത്രമേ ഇതിലൂടെ വരുമാനമായി ലഭിക്കുകയുള്ളൂ. കേരളം, തമിഴ്നാട്, സൂററ്റ്, നാസിക്, മൈസൂര്‍ എന്നിവിടങ്ങളിലായി 146 ലധികം ബ്രാഞ്ചുകള്‍ “NEDSTAR ” നുണ്ട്. ഒരു ബ്രാഞ്ചില്‍ മൂന്നു ജീവനക്കാരെ വെച്ച് കൂട്ടിയാല്‍ പോലും 438 ജീവനക്കാര്‍ ഉണ്ടാകും, കൂടാതെ കേന്ദ്ര ഓഫീസിലെ ജീവനക്കാരും. ഒന്നര കോടിയിലധികം രൂപ പ്രതിമാസം ചെലവിനത്തില്‍ മാത്രം ആവശ്യമാണെന്നിരിക്കെ ഇതിന്റെ പകുതിപോലും സ്വര്‍ണ്ണപ്പണയ ബിസിനസ്സിലൂടെ ലഭിക്കില്ലെന്ന് ഉറപ്പാണ്. ഈ മേഖലയിലെ വിദഗ്ദരും ഇത് ശരിവെക്കുന്നു. ഈ സാഹചര്യത്തില്‍ 300 കോടി രൂപയുടെ പലിശ എങ്ങനെ കൊടുക്കും ? >>>> നെടുംപറമ്പില്‍ ജയിംസിന്റെ ആ 10 കമ്പനികള്‍ ഏതൊക്കെ ….

bismi-up
IMG-20240906-WA0012
IMG-20240906-WA0010
WhatsApp Image 2024-09-20 at 11.34.28_5a94bf44
previous arrow
next arrow
SendShareTweetShare
WhatsApp Image 2024-10-14 at 20.19.20_2bd1a880
WhatsApp Image 2024-10-14 at 20.19.20_2bd1a880
IMG-20240906-WA0010
WhatsApp Image 2024-09-20 at 11.34.28_5a94bf44
K
J
ihna
GLY WORLD
bismi-up
bismi-up
previous arrow
next arrow

Related Posts

വിദ്യാര്‍ത്ഥികളുടെയും അധ്യാപകരുടെയും ഉള്‍പ്പെടെ ഫോട്ടോകള്‍ മോര്‍ഫ് ചെയ്ത് നഗ്‌നചിത്രമാക്കിയ പ്രധാന അധ്യാപകനെ തിരിച്ചെടുക്കാൻ നീക്കം; പ്രതിഷേധം
KERALA

വിദ്യാര്‍ത്ഥികളുടെയും അധ്യാപകരുടെയും ഉള്‍പ്പെടെ ഫോട്ടോകള്‍ മോര്‍ഫ് ചെയ്ത് നഗ്‌നചിത്രമാക്കിയ പ്രധാന അധ്യാപകനെ തിരിച്ചെടുക്കാൻ നീക്കം; പ്രതിഷേധം

September 23, 2026
മാർ ഗ്രിഗോറിയോസ് മെമ്മോറിയൽ ടെക്നോളജിക്കൽ ക്യാമ്പസിന്റെ ഓഡിറ്റോറിയത്തിന് ശിഹാബ് തങ്ങളുടെ പേര്; കേരളത്തിന് മതസൗഹാർദത്തിന്റെ സന്ദേശമായി എംജിഎം
KERALA

മാർ ഗ്രിഗോറിയോസ് മെമ്മോറിയൽ ടെക്നോളജിക്കൽ ക്യാമ്പസിന്റെ ഓഡിറ്റോറിയത്തിന് ശിഹാബ് തങ്ങളുടെ പേര്; കേരളത്തിന് മതസൗഹാർദത്തിന്റെ സന്ദേശമായി എംജിഎം

September 23, 2026
ആന്‍റോ അ​ഗസ്റ്റിന്‍റെ വീട്ടിലെ സിസിടിവി ക്യാമറയിലെ ദൃശ്യങ്ങൾ ഡിലീറ്റ് ചെയ്തു, ഡിവിആർ എടുത്തു മാറ്റിയ നിലയിലെന്ന് എക്സൈസ്
KERALA

ആന്‍റോ അ​ഗസ്റ്റിന്‍റെ വീട്ടിലെ സിസിടിവി ക്യാമറയിലെ ദൃശ്യങ്ങൾ ഡിലീറ്റ് ചെയ്തു, ഡിവിആർ എടുത്തു മാറ്റിയ നിലയിലെന്ന് എക്സൈസ്

September 21, 2026
കൗമാരക്കാരിക്ക് 88-കാരിയുടെ എക്സ്‌റേ! കോന്നി മെഡിക്കൽ കോളേജിലെ ചികിത്സാ പിഴവിൽ മന്ത്രിയുടെ അടിയന്തര ഇടപെടൽ
KERALA

കൗമാരക്കാരിക്ക് 88-കാരിയുടെ എക്സ്‌റേ! കോന്നി മെഡിക്കൽ കോളേജിലെ ചികിത്സാ പിഴവിൽ മന്ത്രിയുടെ അടിയന്തര ഇടപെടൽ

September 19, 2026
മെസിയുടെ പേരിലെ തട്ടിപ്പ്: ആന്റോ അ​ഗസ്റ്റിൻ കൂടുതൽ കുരുക്കിലേക്ക്
KERALA

മെസിയുടെ പേരിലെ തട്ടിപ്പ്: ആന്റോ അ​ഗസ്റ്റിൻ കൂടുതൽ കുരുക്കിലേക്ക്

September 19, 2026
‘റിപ്പോർട്ടർ ടിവിയിലെ പരിശോധനയിൽ ആവശ്യമായ തെളിവുകൾ കിട്ടി; ഇത് മാധ്യമസ്വാതന്ത്ര്യത്തിനെതിരായ നടപടിയല്ല, അങ്ങനെ തെറ്റിദ്ധരിപ്പിക്കരുത്’
KERALA

‘റിപ്പോർട്ടർ ടിവിയിലെ പരിശോധനയിൽ ആവശ്യമായ തെളിവുകൾ കിട്ടി; ഇത് മാധ്യമസ്വാതന്ത്ര്യത്തിനെതിരായ നടപടിയല്ല, അങ്ങനെ തെറ്റിദ്ധരിപ്പിക്കരുത്’

September 17, 2026
രമേശ് ചെന്നിത്തല പറഞ്ഞു,രാജേഷിന്റെ കുടുംബത്തിന് ‘ലൈഫ് ജാക്കറ്റ്’ ആയി മമ്മൂട്ടിയും എംജിഎം ഗ്രൂപ്പും;  മക്കളുടെ വിദ്യാഭ്യാസം ഏറ്റെടുക്കും
KERALA

രമേശ് ചെന്നിത്തല പറഞ്ഞു,രാജേഷിന്റെ കുടുംബത്തിന് ‘ലൈഫ് ജാക്കറ്റ്’ ആയി മമ്മൂട്ടിയും എംജിഎം ഗ്രൂപ്പും; മക്കളുടെ വിദ്യാഭ്യാസം ഏറ്റെടുക്കും

September 17, 2026
ലക്ഷ്യം കടന്ന് രക്തദാന ക്യാമ്പയിൻ; അഭിനന്ദനങ്ങളുമായി പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ
KERALA

ലക്ഷ്യം കടന്ന് രക്തദാന ക്യാമ്പയിൻ; അഭിനന്ദനങ്ങളുമായി പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ

September 17, 2026
ട്രെൻഡിന് ഒപ്പം പായുമ്പോൾ നിയന്ത്രണമാകാം, ഒരു എഐ ചിത്രം പരിസ്ഥിതിയിൽ സൃഷ്ടിക്കുന്ന ആഘാതം ഇതാണ്
KERALA

ട്രെൻഡിന് ഒപ്പം പായുമ്പോൾ നിയന്ത്രണമാകാം, ഒരു എഐ ചിത്രം പരിസ്ഥിതിയിൽ സൃഷ്ടിക്കുന്ന ആഘാതം ഇതാണ്

September 10, 2026
Next Post
ഇല്ലിച്ചിറയിൽ ജോർജ്ജ്കുട്ടി നിര്യാതനായി

ഇല്ലിച്ചിറയിൽ ജോർജ്ജ്കുട്ടി നിര്യാതനായി

സ്റ്റീഫൻ ദേവസ്സി സിഡ്‌നി ലൈവ് മ്യൂസിക് ഷോ : ടിക്കറ്റുകൾ 10 % ഡിസ്‌കൗണ്ടിൽ ജൂൺ 2 വരെ

സ്റ്റീഫൻ ദേവസ്സി സിഡ്‌നി ലൈവ് മ്യൂസിക് ഷോ : ടിക്കറ്റുകൾ 10 % ഡിസ്‌കൗണ്ടിൽ ജൂൺ 2 വരെ

കടൽ ജലം ചൂട് പിടിക്കുന്നു, ഗുരുതര പ്രത്യാഘാതമെന്ന് മുന്നറിയിപ്പുമായി വിദഗ്ധർ

കാല്‍ വഴുതി കുളത്തില്‍ വീണ നാല് വയസുകാരൻ മുങ്ങിമരിച്ചു

ഇന്ത്യയുമായി ഇടപാടിനില്ല, നിലപാട് വ്യക്തമാക്കി പാകിസ്ഥാൻ

ഇന്ത്യയുമായി ഇടപാടിനില്ല, നിലപാട് വ്യക്തമാക്കി പാകിസ്ഥാൻ

Currently Playing

നിയന്ത്രണങ്ങള്‍ പിന്‍വലിച്ചു.

നിയന്ത്രണങ്ങള്‍ പിന്‍വലിച്ചു.

00:02:54

വ്യത്യസ്ത നടപടിയുമായി കിം ജോങ്

00:02:35

LATESTNEWS

സിഡ്‌നിയിൽ ആത്മീയ ദൃശ്യാവിഷ്കാരം; കാഞ്ഞിരപ്പള്ളി അമലാ തിയേറ്റേഴ്സിന്റെ ബൈബിൾ നാടകം ‘മറിയം’ ഒക്ടോബർ 17-ന്

സിഡ്‌നിയിൽ ആത്മീയ ദൃശ്യാവിഷ്കാരം; കാഞ്ഞിരപ്പള്ളി അമലാ തിയേറ്റേഴ്സിന്റെ ബൈബിൾ നാടകം ‘മറിയം’ ഒക്ടോബർ 17-ന്

September 23, 2026
വിദ്യാര്‍ത്ഥികളുടെയും അധ്യാപകരുടെയും ഉള്‍പ്പെടെ ഫോട്ടോകള്‍ മോര്‍ഫ് ചെയ്ത് നഗ്‌നചിത്രമാക്കിയ പ്രധാന അധ്യാപകനെ തിരിച്ചെടുക്കാൻ നീക്കം; പ്രതിഷേധം

വിദ്യാര്‍ത്ഥികളുടെയും അധ്യാപകരുടെയും ഉള്‍പ്പെടെ ഫോട്ടോകള്‍ മോര്‍ഫ് ചെയ്ത് നഗ്‌നചിത്രമാക്കിയ പ്രധാന അധ്യാപകനെ തിരിച്ചെടുക്കാൻ നീക്കം; പ്രതിഷേധം

September 23, 2026
മാർ ഗ്രിഗോറിയോസ് മെമ്മോറിയൽ ടെക്നോളജിക്കൽ ക്യാമ്പസിന്റെ ഓഡിറ്റോറിയത്തിന് ശിഹാബ് തങ്ങളുടെ പേര്; കേരളത്തിന് മതസൗഹാർദത്തിന്റെ സന്ദേശമായി എംജിഎം

മാർ ഗ്രിഗോറിയോസ് മെമ്മോറിയൽ ടെക്നോളജിക്കൽ ക്യാമ്പസിന്റെ ഓഡിറ്റോറിയത്തിന് ശിഹാബ് തങ്ങളുടെ പേര്; കേരളത്തിന് മതസൗഹാർദത്തിന്റെ സന്ദേശമായി എംജിഎം

September 23, 2026
ക്വീൻസ്‌ലാൻഡിൽ വൻ കാട്ടുതീ ഭീഷണി; ജനങ്ങളെ അടിയന്തരമായി ഒഴിപ്പിക്കുന്നു

ക്വീൻസ്‌ലാൻഡിൽ വൻ കാട്ടുതീ ഭീഷണി; ജനങ്ങളെ അടിയന്തരമായി ഒഴിപ്പിക്കുന്നു

September 23, 2026
ഓസ്‌ട്രേലിയയിൽ എൻട്രി ലെവൽ ജോലികൾക്ക് സാധ്യതയേറുന്നു

ഓസ്‌ട്രേലിയയിൽ എൻട്രി ലെവൽ ജോലികൾക്ക് സാധ്യതയേറുന്നു

September 23, 2026
footer
KERALA NEWS

  • About Us
  • Advertise
  • Disclaimer
  • Privacy Policy
  • Grievance
  • Career
  • Contact

Copyright © 2023 The kerala News. All Rights Reserved.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist