മെൽബൺ: സ്റ്റീഫൻ ദേവസി നേതൃത്വം നൽക്കുന്ന ലൈവ് മ്യൂസിക്കൽ കൺസെർട്ട് മെൽബണിൽ ജൂലൈ 21ന് അരങ്ങേറും. ഗായകൻ ജിതിൻ രാജ് അടക്കമുള്ള നിരവധി കലാകാരൻമാർ പരിപാടിയുടെ ഭാഗമാകും.
അൽടോണ നോർത്തിലുള്ള വെസ്റ്റ്ഗേറ്റ് ഇൻഡോർ സ്പോർട്സ് സ്റ്റേഡിയത്തിലാണ് സംഗീത മാമാങ്കം നടക്കുക. എല്ലാവരെയും പരിപാടിയുടെ ഭാഗമാകാൻ സ്വാഗതം ചെയ്യുന്നതായി സംഘാടകർ അറിയിച്ചു.
ടിക്കറ്റുകൾ ഓൺലൈനായി ബുക്ക് ചെയ്യുന്നതിന്: https://drytickets.com.au/event/stephen-devassy-live-in-musical-concert-melbourne/
കൂടുതൽ വിവരങ്ങൾക്ക്: ജോബി: 044 914 7396, മാത്യു :047 044 7973, വുഡി: 041 378 8490.