Friday, September 25, 2026
  • Advertise With Us
  • Hello Malayalam
  • Kerala News TV
THE KERALA NEWS
Advertisement
  • HOME
  • KERALA
  • INDIA
  • AUSTRALIA
  • GULF
  • EUROPE
  • USA
  • WORLD
  • TV & CINEMA
  • SPORTS
  • MORE
    • MATRIMONY
    • CLASSIFIEDS
    • EPAPER
    • TRAVEL
    • HEALTH & BEAUTY
    • AUTOMOBILE
    • SOCIAL MEDIA
No Result
View All Result
  • HOME
  • KERALA
  • INDIA
  • AUSTRALIA
  • GULF
  • EUROPE
  • USA
  • WORLD
  • TV & CINEMA
  • SPORTS
  • MORE
    • MATRIMONY
    • CLASSIFIEDS
    • EPAPER
    • TRAVEL
    • HEALTH & BEAUTY
    • AUTOMOBILE
    • SOCIAL MEDIA
No Result
View All Result
THE KERALA NEWS
No Result
View All Result
Home MIDDLE EAST

ഭൂമിക്കടിയിലെ മിസൈൽ ശേഖരം കാണിച്ച് ഇറാൻ, പിന്നാലെ ഇസ്രയേൽ ആക്രമണം

by Kerala News Web Desk 04
March 24, 2026
in MIDDLE EAST
0 0
A A
ഭൂമിക്കടിയിലെ മിസൈൽ ശേഖരം കാണിച്ച് ഇറാൻ, പിന്നാലെ ഇസ്രയേൽ ആക്രമണം
Share on WhatsappShare on FacebookShare on TwitterShare on Telegram

ടെഹ്റാൻ: കണ്ടത് മഞ്ഞുമലയുടെ അറ്റം മാത്രം. ഭൂമിക്കടിയിലെ മിസൈൽ ശേഖരം കാണിച്ച് ഇറാൻ.ഇറാൻ തങ്ങളുടെ ഒരു വലിയ ഭൂഗർഭ സൈനിക കേന്ദ്രത്തിന്റെ വീഡിയോയാണ് പുറത്തുവിട്ടത്. ഇറാന്റെ സൈനിക ശേഷി പൂർണ്ണമായി തകർത്തുവെന്ന അമേരിക്കൻ വാദം തള്ളിക്കളയാനാണ് ഈ നീക്കം. ഇറാനിലെ സർക്കാർ മാധ്യമമായ ഐആർഐബി ന്യൂസ് പുറത്തുവിട്ട വീഡിയോയിൽ ഒരു ഭൂഗർഭ കേന്ദ്രത്തിൽ നിരനിരയായി മിസൈലുകൾ സൂക്ഷിച്ചിരിക്കുന്നത് ദൃശ്യമാണ്. രാജ്യത്തിന്റെ രഹസ്യ ആയുധപ്പുരയുടെ ഒരു മഞ്ഞുമലയുടെ അറ്റം മാത്രമാണിതെന്നാണ് ഇറാൻ ആയുധ ശേഖരത്തെ വിശേഷിപ്പിച്ചത്.

ഈ ശക്തിപ്രകടനത്തിന് പിന്നാലെയാണ് ഇറാനിലെ ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്‌സ് പുതിയ ആക്രമണങ്ങൾ നടത്തിയതായി അവകാശപ്പെട്ടത്. ‘ട്രൂ പ്രോമിസ് 4’ എന്ന പേരിലുള്ള പ്രതികാര നടപടിയുടെ 75-ാം ഘട്ടമാണിതെന്ന് ഇറാൻ വിശദമാക്കുന്നത്. പ്രസ് ടിവി റിപ്പോർട്ട് അനുസരിച്ച് ഇസ്രയേലി സൈനിക കേന്ദ്രങ്ങളും സൗദി അറേബ്യയിലെ പ്രധാനപ്പെട്ട യുഎസ് സൈനിക താവളമായ ‘യുഎസ് പ്രിൻസ് സുൽത്താൻ എയർ ബേസും’ ലക്ഷ്യമിട്ടായിരുന്നു ഇറാന്റെ പുതിയ ആക്രമണം.

WhatsApp Image 2024-10-14 at 20.19.20_2bd1a880
WhatsApp Image 2024-04-06 at 16.51.26_506790be
K
J
IMG-20240906-WA0010
WhatsApp Image 2024-09-20 at 11.34.28_5a94bf44
previous arrow
next arrow

കൊല്ലപ്പെട്ട കമാൻഡർമാരുടെ സ്മരണയ്ക്കായാണ് ഈ ഓപ്പറേഷൻ നടത്തിയതെന്ന് ഐആർജിസി ഔദ്യോഗിക പ്രസ്താവനയിൽ പറയുന്നത്. ഇസ്രയേലും അമേരിക്കയും തുടരുന്ന ആക്രമണങ്ങൾക്ക് മറുപടിയാണിതെന്നും അവർ വ്യക്തമാക്കി. തങ്ങളുടെ രഹസ്യാന്വേഷണ വിഭാഗം നൽകിയ കൃത്യമായ വിവരങ്ങളുടെ അടിസ്ഥാനത്തിൽ അത്യാധുനിക ബാലിസ്റ്റിക് മിസൈലുകൾ ഉപയോഗിച്ചാണ് ആക്രമണം നടത്തിയതെന്നും പ്രസ്താവനയിലുണ്ട്. ഇറാനെതിരായ യുഎസ് ആക്രമണങ്ങളുടെയും വ്യോമാക്രമണങ്ങളുടെയും പ്രധാന കേന്ദ്രമായി പ്രവർത്തിക്കുന്നതിനാലാണ് സൗദിയിലെ പ്രിൻസ് സുൽത്താൻ എയർ ബേസ് ആക്രമിച്ചതെന്നും ഇറാൻ വിശദമാക്കുന്നത്.

bismi-up
IMG-20240906-WA0012
IMG-20240906-WA0010
WhatsApp Image 2024-09-20 at 11.34.28_5a94bf44
previous arrow
next arrow

ഇറാൻ-അമേരിക്ക യുദ്ധം അവസാനിപ്പിക്കാനുള്ള സമാധാന ചർച്ചകൾ പുരോഗമിക്കുന്നതിനിടെ ഇറാൻ തലസ്ഥാനമായ ടെഹ്‌റാനിൽ ഇസ്രായേൽ ശക്തമായ വ്യോമാക്രമണം നടത്തിയിട്ടുള്ളത്. ടെഹ്‌റാൻ നഗരത്തിന്‍റെ ഹൃദയഭാഗത്തുള്ള ഭരണകൂട കേന്ദ്രങ്ങളെ ലക്ഷ്യമിട്ടാണ് തിങ്കളാഴ്ച ഇസ്രായേൽ പ്രതിരോധ സേന ആക്രമണം നടത്തിയത്. യുദ്ധം അവസാനിപ്പിക്കാൻ അമേരിക്കയും ഇറാനും തമ്മിൽ ഫലപ്രദമായ ചർച്ചകൾ നടന്നുവരികയാണെന്ന് യുഎസ് പ്രസിഡന്‍റ് ഡോണാൾഡ് ട്രംപ് പ്രസ്താവന നടത്തി നിമിഷങ്ങൾക്കകമാണ് ഇസ്രായേലിന്‍റെ ഈ അപ്രതീക്ഷിത നീക്കം. ടെഹ്‌റാനിലെ വിവിധയിടങ്ങളിൽ വൻ സ്ഫോടനങ്ങൾ ഉണ്ടായതായും നിരവധി കെട്ടിടങ്ങൾ തകർന്നതായും ഇറാന്‍റെ ഔദ്യോഗിക വാർത്താ ഏജൻസിയായ ഫാർസ് റിപ്പോർട്ട് ചെയ്തു

SendShareTweetShare
WhatsApp Image 2024-10-14 at 20.19.20_2bd1a880
WhatsApp Image 2024-10-14 at 20.19.20_2bd1a880
IMG-20240906-WA0010
WhatsApp Image 2024-09-20 at 11.34.28_5a94bf44
K
J
ihna
GLY WORLD
bismi-up
bismi-up
previous arrow
next arrow

Related Posts

ഹൂതികളുടെ ആക്രമണം: സൗദിയിലെ തങ്ങളുടെ ഉദ്യോഗസ്ഥർക്ക് കർശന ജാഗ്രതാ നിർദേശം നൽകി അമേരിക്ക
MIDDLE EAST

ഹൂതികളുടെ ആക്രമണം: സൗദിയിലെ തങ്ങളുടെ ഉദ്യോഗസ്ഥർക്ക് കർശന ജാഗ്രതാ നിർദേശം നൽകി അമേരിക്ക

September 21, 2026
അമേരിക്കയ്ക്ക് മുന്നിൽ ഏഴ് നിബന്ധനകൾ വെച്ച് ഇറാൻ; ട്രംപ് തള്ളിയാൽ കടുത്ത യുദ്ധമെന്ന് മുന്നറിയിപ്പ്
MIDDLE EAST

അമേരിക്കയ്ക്ക് മുന്നിൽ ഏഴ് നിബന്ധനകൾ വെച്ച് ഇറാൻ; ട്രംപ് തള്ളിയാൽ കടുത്ത യുദ്ധമെന്ന് മുന്നറിയിപ്പ്

September 21, 2026
ഇറാനിലെ യുദ്ധം അവസാനത്തോടടുക്കുന്നുവെന്ന് ഡോണൾഡ് ട്രംപ്
MIDDLE EAST

ഇറാനിലെ യുദ്ധം അവസാനത്തോടടുക്കുന്നുവെന്ന് ഡോണൾഡ് ട്രംപ്

September 18, 2026
​സൗദിയുടെ എഫ്-15 യുദ്ധവിമാനം വീഴ്ത്തിയതായി ഹൂതികളുടെ അവകാശവാദം; ദൃശ്യങ്ങൾ പുറത്തുവിട്ടു
MIDDLE EAST

​സൗദിയുടെ എഫ്-15 യുദ്ധവിമാനം വീഴ്ത്തിയതായി ഹൂതികളുടെ അവകാശവാദം; ദൃശ്യങ്ങൾ പുറത്തുവിട്ടു

September 17, 2026
റിയാദിൽ മലയാളികളുടെ ഫ്ലാറ്റിൽ വൻ കവർച്ച; പത്തുലക്ഷം റിയാലിന്‍റെ നഷ്ടം, പ്രവാസികൾക്ക് ആക്രമണത്തിൽ പരിക്ക്
MIDDLE EAST

റിയാദിൽ മലയാളികളുടെ ഫ്ലാറ്റിൽ വൻ കവർച്ച; പത്തുലക്ഷം റിയാലിന്‍റെ നഷ്ടം, പ്രവാസികൾക്ക് ആക്രമണത്തിൽ പരിക്ക്

September 14, 2026
ഇറാഖിൽനിന്ന് ഡ്രോൺ ആക്രമണം; സൗദിയുടെ കൂറ്റൻ എണ്ണ പൈപ്പ് ലൈന് കേടുപാടുകൾ; പ്രവർത്തനം നിർത്തിവെച്ചു
MIDDLE EAST

ഇറാഖിൽനിന്ന് ഡ്രോൺ ആക്രമണം; സൗദിയുടെ കൂറ്റൻ എണ്ണ പൈപ്പ് ലൈന് കേടുപാടുകൾ; പ്രവർത്തനം നിർത്തിവെച്ചു

September 12, 2026
നയതന്ത്ര ബന്ധം വിച്ഛേദിച്ച അൾജീരിയയുടെ നീക്കം; പ്രതികരിച്ച് യുഎഇ
MIDDLE EAST

നയതന്ത്ര ബന്ധം വിച്ഛേദിച്ച അൾജീരിയയുടെ നീക്കം; പ്രതികരിച്ച് യുഎഇ

September 12, 2026
18 വർഷമായി പ്രവാസി; സ്വകാര്യ കമ്പനി ജീവനക്കാരനായ മലയാളി റിയാദിലെ താമസസ്ഥലത്ത് നിര്യാതനായി
MIDDLE EAST

18 വർഷമായി പ്രവാസി; സ്വകാര്യ കമ്പനി ജീവനക്കാരനായ മലയാളി റിയാദിലെ താമസസ്ഥലത്ത് നിര്യാതനായി

September 4, 2026
ഗൾഫ് രാജ്യങ്ങൾക്ക് വീണ്ടും ഇറാൻ്റെ മുന്നറിയിപ്പ്
MIDDLE EAST

ഗൾഫ് രാജ്യങ്ങൾക്ക് വീണ്ടും ഇറാൻ്റെ മുന്നറിയിപ്പ്

September 1, 2026
Next Post
‘ട്രംപ് പറഞ്ഞത് പച്ചക്കളം’; യുഎസ് പ്രസിഡന്‍റിന്‍റെ ലക്ഷ്യം തുറന്ന് പറഞ്ഞ് ഇറാൻ

'ട്രംപ് പറഞ്ഞത് പച്ചക്കളം'; യുഎസ് പ്രസിഡന്‍റിന്‍റെ ലക്ഷ്യം തുറന്ന് പറഞ്ഞ് ഇറാൻ

യുദ്ധക്കപ്പലുകളുടെ കാവലില്‍ ഇന്ത്യൻ അടുക്കളയിലേക്ക് ഇന്ധനമെത്തുന്നു

യുദ്ധക്കപ്പലുകളുടെ കാവലില്‍ ഇന്ത്യൻ അടുക്കളയിലേക്ക് ഇന്ധനമെത്തുന്നു

സിഡ്‌നിയിൽ സംഗീത വിസ്മയം തീർക്കാൻ വിനീത് ശ്രീനിവാസൻ എത്തുന്നു; ‘വോയ്‌സ് ഓഫ് വിനീത്’ മെയ് രണ്ടിന്

സിഡ്‌നിയിൽ സംഗീത വിസ്മയം തീർക്കാൻ വിനീത് ശ്രീനിവാസൻ എത്തുന്നു; 'വോയ്‌സ് ഓഫ് വിനീത്' മെയ് രണ്ടിന്

ദേശീയ സുരക്ഷയിൽ വർധിച്ചുവരുന്ന ആശങ്ക; ഓസ്‌ട്രേലിയൻ ജനതയ്ക്കിടയിൽ യുദ്ധഭീതി പടരുന്നു

ദേശീയ സുരക്ഷയിൽ വർധിച്ചുവരുന്ന ആശങ്ക; ഓസ്‌ട്രേലിയൻ ജനതയ്ക്കിടയിൽ യുദ്ധഭീതി പടരുന്നു

Currently Playing

നിയന്ത്രണങ്ങള്‍ പിന്‍വലിച്ചു.

നിയന്ത്രണങ്ങള്‍ പിന്‍വലിച്ചു.

00:02:54

വ്യത്യസ്ത നടപടിയുമായി കിം ജോങ്

00:02:35

LATESTNEWS

ഇറാനിലെ സ്കൂളിന് നേരേയുണ്ടായ യുഎസ് വ്യോമാക്രമണത്തിന് പിന്നിൽ എഐ സാങ്കേതികവിദ്യയുടെ പിഴവെന്ന് റിപ്പോർട്ട്

ഇറാനിലെ സ്കൂളിന് നേരേയുണ്ടായ യുഎസ് വ്യോമാക്രമണത്തിന് പിന്നിൽ എഐ സാങ്കേതികവിദ്യയുടെ പിഴവെന്ന് റിപ്പോർട്ട്

September 25, 2026
‘ഇന്ത്യക്കും യുക്രൈന്‍റെ മുന്നറിയിപ്പ്, നിങ്ങളുടെ പൗരന്മാരെ പുടിൻ യുദ്ധത്തിലേക്ക് വലിച്ചിഴക്കുന്നു

‘ഇന്ത്യക്കും യുക്രൈന്‍റെ മുന്നറിയിപ്പ്, നിങ്ങളുടെ പൗരന്മാരെ പുടിൻ യുദ്ധത്തിലേക്ക് വലിച്ചിഴക്കുന്നു

September 25, 2026
നെതന്യാഹു പ്രസം​ഗിക്കാൻ എത്തിയപ്പോൾ ഹാൾ വിട്ടിറങ്ങി പ്രതിനിധികൾ; യുഎൻ പൊതുസഭയിൽ നാടകീയരം​ഗങ്ങൾ

നെതന്യാഹു പ്രസം​ഗിക്കാൻ എത്തിയപ്പോൾ ഹാൾ വിട്ടിറങ്ങി പ്രതിനിധികൾ; യുഎൻ പൊതുസഭയിൽ നാടകീയരം​ഗങ്ങൾ

September 25, 2026
പത്ത് വർഷം രാജ്യത്ത് കുട്ടികൾക്കെതിരായ ലൈംഗികാതിക്രമ കേസുകളിലുണ്ടായത് നാലിരട്ടി വർദ്ധന, ശിക്ഷിക്കപ്പെടുന്ന നിരക്കിൽ വൻ ഇടിവ്

പത്ത് വർഷം രാജ്യത്ത് കുട്ടികൾക്കെതിരായ ലൈംഗികാതിക്രമ കേസുകളിലുണ്ടായത് നാലിരട്ടി വർദ്ധന, ശിക്ഷിക്കപ്പെടുന്ന നിരക്കിൽ വൻ ഇടിവ്

September 25, 2026
കൊച്ചിയിൽ പുതിയ സ്റ്റോറുമായി ചാരഗ് ദിൻ; ഗ്രാൻഡ് ലോഞ്ച് ഇന്ന്

കൊച്ചിയിൽ പുതിയ സ്റ്റോറുമായി ചാരഗ് ദിൻ; ഗ്രാൻഡ് ലോഞ്ച് ഇന്ന്

September 25, 2026
footer
KERALA NEWS

  • About Us
  • Advertise
  • Disclaimer
  • Privacy Policy
  • Grievance
  • Career
  • Contact

Copyright © 2023 The kerala News. All Rights Reserved.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist