Monday, August 24, 2026
  • Advertise With Us
  • Hello Malayalam
  • Kerala News TV
THE KERALA NEWS
Advertisement
  • HOME
  • KERALA
  • INDIA
  • AUSTRALIA
  • GULF
  • EUROPE
  • USA
  • WORLD
  • TV & CINEMA
  • SPORTS
  • MORE
    • MATRIMONY
    • CLASSIFIEDS
    • EPAPER
    • TRAVEL
    • HEALTH & BEAUTY
    • AUTOMOBILE
    • SOCIAL MEDIA
No Result
View All Result
  • HOME
  • KERALA
  • INDIA
  • AUSTRALIA
  • GULF
  • EUROPE
  • USA
  • WORLD
  • TV & CINEMA
  • SPORTS
  • MORE
    • MATRIMONY
    • CLASSIFIEDS
    • EPAPER
    • TRAVEL
    • HEALTH & BEAUTY
    • AUTOMOBILE
    • SOCIAL MEDIA
No Result
View All Result
THE KERALA NEWS
No Result
View All Result
Home KERALA

സാദിഖലി തങ്ങൾക്ക് തുറന്ന കത്തുമായി വി ശിവൻകുട്ടി; മുസ്ലിം ലീഗിന്‍റെ മൗനം, കാവി അജണ്ടകൾക്ക് കുട പിടിക്കുകയാണെന്ന് വിമർശനം

by Kerala News Web Desk 04
July 4, 2026
in KERALA
0 0
A A
സാദിഖലി തങ്ങൾക്ക് തുറന്ന കത്തുമായി വി ശിവൻകുട്ടി; മുസ്ലിം ലീഗിന്‍റെ മൗനം, കാവി അജണ്ടകൾക്ക് കുട പിടിക്കുകയാണെന്ന് വിമർശനം
Share on WhatsappShare on FacebookShare on TwitterShare on Telegram

തിരുവനന്തപുരം: കേരളത്തിലെ യുഡിഎഫ് സർക്കാരിന്‍റെ സമീപകാല തീരുമാനങ്ങൾക്കെതിരെയും അതിൽ മുസ്ലിം ലീഗ് നേതൃത്വം പുലർത്തുന്ന മൗനത്തിനെതിരെയും കടുത്ത വിമർശനവുമായി സിപിഎം സംസ്ഥാന സമിതി അംഗവും മുൻ മന്ത്രിയുമായ വി ശിവൻകുട്ടി. പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾക്ക് അയച്ച തുറന്ന കത്തിലാണ് വി ശിവൻകുട്ടി രാഷ്ട്രീയ മണ്ഡലത്തിൽ ചർച്ചയാകുന്ന പ്രസക്തമായ വിഷയങ്ങൾ ഉന്നയിച്ചിരിക്കുന്നത്. മതേതര കേരളത്തെ ആശങ്കയിലാഴ്ത്തുന്ന യുഡിഎഫ് സർക്കാരിന്‍റെ കാവി അജണ്ടകൾക്ക് മുസ്ലിം ലീഗ് നേതൃത്വം അലംഭാവത്തോടെ കുടപിടിക്കുകയാണെന്ന് കത്തിൽ അദ്ദേഹം ആരോപിക്കുന്നു.

സർക്കാർ പണം മുടക്കി നിർമിക്കുന്ന വീടുകളിൽ ഒരു ഭരണകർത്താവിന്റെയും ചിത്രം പതിക്കരുതെന്ന് എൽഡിഎഫ് സർക്കാർ നിർബന്ധബുദ്ധി കാണിച്ച സ്ഥാനത്ത്, കേന്ദ്ര ഭവന പദ്ധതിയിൽ പ്രധാനമന്ത്രിയുടെ ചിത്രം പതിക്കാമെന്ന മന്ത്രി ഷാജിയുടെ പ്രസ്താവന മതേതര കേരളത്തിന് ഏൽപിച്ച പ്രഹരമാണെന്ന് ശിവൻകുട്ടി ചൂണ്ടിക്കാട്ടുന്നു. പി എം ശ്രീ പദ്ധതിയുമായി മുന്നോട്ട് പോകാൻ ലീഗ് മന്ത്രിമാർ പച്ചക്കൊടി കാട്ടിയതും, വീര്യം കുറഞ്ഞ മദ്യത്തിന്റെ നികുതി വെട്ടിക്കുറച്ച് മദ്യപാനം പ്രോത്സാഹിപ്പിക്കുന്ന സർക്കാർ നയത്തെയും കത്തിൽ ശക്തമായി വിമർശിക്കുന്നു. ചന്ദ്രിക പത്രത്തിൽ ലേഖനമെഴുതി ഇതിനെതിരെ പ്രതികരിക്കുന്നതിന് പകരം, മുഖ്യമന്ത്രിയെ വിളിച്ച് തീരുമാനം തിരുത്തിക്കാൻ തങ്ങൾ തയാറാകണമായിരുന്നു എന്ന് അദ്ദേഹം ആവശ്യപ്പെട്ടു.

WhatsApp Image 2024-10-14 at 20.19.20_2bd1a880
WhatsApp Image 2024-04-06 at 16.51.26_506790be
K
J
IMG-20240906-WA0010
WhatsApp Image 2024-09-20 at 11.34.28_5a94bf44
previous arrow
next arrow

സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണറായി എൻ. ശേഷാദ്രിനാഥനെ നിയമിച്ചതിന് പിന്നിൽ വ്യക്തമായ സംഘപരിവാർ രാഷ്ട്രീയമുണ്ടെന്ന് കത്തിൽ ആരോപിക്കുന്നു. വോട്ടർ പട്ടികയിലും തെരഞ്ഞെടുപ്പ് പ്രക്രിയകളിലും ബിജെപിക്ക് അനായാസം ഇടപെടാൻ വഴിയൊരുക്കുന്നതാണ് ഈ നിയമനമെന്നും, അദ്ദേഹത്തിന്റെ മുൻകാല സോഷ്യൽ മീഡിയ ഇടപെടലുകൾ ആരുടെ താല്പര്യപ്രകാരമാണ് മറച്ചുവെച്ചതെന്നും ശിവൻകുട്ടി ചോദിക്കുന്നു. “ഈ തീരുമാനങ്ങൾ തിരുത്താൻ മുഖ്യമന്ത്രിയെ വിളിച്ച് കർശനമായ നിലപാട് സ്വീകരിക്കാനല്ലേ അങ്ങ് തയ്യാറാവേണ്ടിയിരുന്നത്? അത് ചെയ്യാൻ അങ്ങ് തയ്യാറല്ലെങ്കിൽ, മന്ത്രിമാരോട് രാജിവെക്കാൻ ആവശ്യപ്പെടാനുള്ള ആർജ്ജവമെങ്കിലും ലീഗ് നേതൃത്വം കാണിക്കണ്ടേ?” — വി ശിവൻകുട്ടി കത്തിലെഴുതി. യുഡിഎഫ് സർക്കാർ നടപ്പിലാക്കുന്ന ഇത്തരം ‘കാവി അജണ്ടകൾക്കെതിരെ’ മതേതര ജനാധിപത്യ വിശ്വാസികളെ അണിനിരത്തി സിപിഎം ശക്തമായ പോരാട്ടം തുടരുമെന്ന് പ്രഖ്യാപിച്ചുകൊണ്ടാണ് കത്ത് അവസാനിക്കുന്നത്.

bismi-up
IMG-20240906-WA0012
IMG-20240906-WA0010
WhatsApp Image 2024-09-20 at 11.34.28_5a94bf44
previous arrow
next arrow
SendShareTweetShare
WhatsApp Image 2024-10-14 at 20.19.20_2bd1a880
WhatsApp Image 2024-10-14 at 20.19.20_2bd1a880
IMG-20240906-WA0010
WhatsApp Image 2024-09-20 at 11.34.28_5a94bf44
K
J
ihna
GLY WORLD
bismi-up
bismi-up
previous arrow
next arrow

Related Posts

സൂര്യ- മമിത കോമ്പോയ്ക്ക് 200 കോടി ! ‘വിശ്വനാഥ് ആൻഡ് സൺസ്’ ഒഫീഷ്യൽ കളക്ഷൻ
KERALA

സൂര്യ- മമിത കോമ്പോയ്ക്ക് 200 കോടി ! ‘വിശ്വനാഥ് ആൻഡ് സൺസ്’ ഒഫീഷ്യൽ കളക്ഷൻ

August 24, 2026
തലസ്ഥാനത്ത് ഇനി ഉത്സവരാവുകൾ ; ഓണം വാരാഘോഷത്തിന് ഇന്ന് മുഖ്യമന്ത്രി തിരിതെളിയിക്കും
KERALA

തലസ്ഥാനത്ത് ഇനി ഉത്സവരാവുകൾ ; ഓണം വാരാഘോഷത്തിന് ഇന്ന് മുഖ്യമന്ത്രി തിരിതെളിയിക്കും

August 24, 2026
രാമക്ഷേത്ര സംഭാവനാ തട്ടിപ്പ് വാർത്ത പുറത്തുവിട്ടു; മാധ്യമപ്രവർത്തകൻ അഭിഷേക് ഉപാധ്യായ സുപ്രീം കോടതിയിൽ
KERALA

രാമക്ഷേത്ര സംഭാവനാ തട്ടിപ്പ് വാർത്ത പുറത്തുവിട്ടു; മാധ്യമപ്രവർത്തകൻ അഭിഷേക് ഉപാധ്യായ സുപ്രീം കോടതിയിൽ

August 24, 2026
‘പണം ഉണ്ടാക്കുക മാത്രമാണ് ബിജെപിയുടെ ലക്ഷ്യം, ടിവികെ കേരള അധ്യക്ഷ സ്ഥാനം വാഗ്ദാനം ചെയ്തെന്ന് നടൻ ദേവൻ
KERALA

‘പണം ഉണ്ടാക്കുക മാത്രമാണ് ബിജെപിയുടെ ലക്ഷ്യം, ടിവികെ കേരള അധ്യക്ഷ സ്ഥാനം വാഗ്ദാനം ചെയ്തെന്ന് നടൻ ദേവൻ

August 24, 2026
ഒരിടവേളയ്ക്ക് ശേഷം സംസ്ഥാനത്ത് മഴ ശക്തമാകുന്നു, ഏട്ട് ജില്ലകളിൽ യെല്ലോ അലേർട്ട്
KERALA

ഒരിടവേളയ്ക്ക് ശേഷം സംസ്ഥാനത്ത് മഴ ശക്തമാകുന്നു, ഏട്ട് ജില്ലകളിൽ യെല്ലോ അലേർട്ട്

August 24, 2026
ഷാർജയിൽ മരിച്ച പ്രവാസി മലയാളിയുടെ മൃതദേഹത്തിന് ഡിഎൻഎ കുരുക്ക്; കണ്ണീരോടെ കുടുംബം
KERALA

മൃതദേഹാവശിഷ്ടങ്ങൾ നിറച്ച സ്യൂട്ട്കേസുമായി ട്രെയിനിൽ കയറിയത് യുവാവും യുവതിയും; വീട്ടിലെ ബിരിയാണി ചെമ്പിലും മൃതദേഹത്തിന്റെ ഭാ​ഗങ്ങൾ; അന്വേഷണം ചെന്നൈയിൽ

August 24, 2026
കൊച്ചി മെട്രോയുടെ പേരുമാറ്റൽ സർക്കാർ പരി​ഗണനയിലില്ല : മുഖ്യമന്ത്രി
KERALA

കൊച്ചി മെട്രോയുടെ പേരുമാറ്റൽ സർക്കാർ പരി​ഗണനയിലില്ല : മുഖ്യമന്ത്രി

August 21, 2026
ട്രാക്കോ കേബിൾസ് എംപ്ലോയീസ് ഓർഗനൈസേഷൻ – പാറക്കൽ അബ്ദുല്ല പ്രസിഡന്റ്, നവാബ് എച്ച് ജനറൽ സെക്രട്ടറി
KERALA

ട്രാക്കോ കേബിൾസ് എംപ്ലോയീസ് ഓർഗനൈസേഷൻ – പാറക്കൽ അബ്ദുല്ല പ്രസിഡന്റ്, നവാബ് എച്ച് ജനറൽ സെക്രട്ടറി

August 21, 2026
‘ഐഫോണും ബൈക്കും വാങ്ങാൻ ക്വട്ടേഷൻ’; വയോധികനെ കൊലപ്പെടുത്തിയ കേസിൽ എട്ടാം ക്ലാസുകാരിയായ പേരക്കുട്ടിയും സുഹൃത്തുക്കളും പിടിയിൽ
KERALA

കരുവാറ്റയിലെ കൊലപാതകം; കൗമാരക്കാർ പ്ലാൻ ബിയും തയ്യാറാക്കി

August 20, 2026
Next Post
ഭാര്യയെ 120 പേര്‍ക്ക് കാഴ്ചവെച്ച യുവാവിന് ശിക്ഷ

കൊല്ലത്ത് പീഡന കേസിൽ പുരോ​ഹിതൻ അറസ്റ്റിൽ, ധ്യാനത്തിനെത്തിയപ്പോൾ പീഡിപ്പിച്ചെന്ന പെൺകുട്ടിയുടെ പരാതിയിൽ അറസ്റ്റ്

കോസ്റ്റ് ഗാർഡ് ക്യാമ്പിലേക്ക് ട്രക്ക് ഇടിച്ചുകയറ്റി ആക്രമണം, 30ലധികം പാകിസ്ഥാനി ഉദ്യോഗസ്ഥർ കൊലപ്പെട്ടു: അവകാശവാദവുമായി ബലൂച് ലിബറേഷൻ ആർമി

കോസ്റ്റ് ഗാർഡ് ക്യാമ്പിലേക്ക് ട്രക്ക് ഇടിച്ചുകയറ്റി ആക്രമണം, 30ലധികം പാകിസ്ഥാനി ഉദ്യോഗസ്ഥർ കൊലപ്പെട്ടു: അവകാശവാദവുമായി ബലൂച് ലിബറേഷൻ ആർമി

ഇസബെൽ മേരി തോമസ് മെമ്മോറിയൽ അവാർഡ് ഹിമ ഹാപ്പിക്ക് സമ്മാനിച്ചു

ഇസബെൽ മേരി തോമസ് മെമ്മോറിയൽ അവാർഡ് ഹിമ ഹാപ്പിക്ക് സമ്മാനിച്ചു

ഫെറാരി കളിക്കളമാക്കി കുട്ടികൾ, മുളകൊണ്ട് പോറൽ, ബംബർ തകരാറിൽ, മാതാപിതാക്കൾക്കെതിരെ കേസുമായി യുവാവ്

ഫെറാരി കളിക്കളമാക്കി കുട്ടികൾ, മുളകൊണ്ട് പോറൽ, ബംബർ തകരാറിൽ, മാതാപിതാക്കൾക്കെതിരെ കേസുമായി യുവാവ്

Currently Playing

നിയന്ത്രണങ്ങള്‍ പിന്‍വലിച്ചു.

നിയന്ത്രണങ്ങള്‍ പിന്‍വലിച്ചു.

00:02:54

വ്യത്യസ്ത നടപടിയുമായി കിം ജോങ്

00:02:35

LATESTNEWS

WAയുടെ ജിഎസ്ടി കരാറിൽ മാറ്റമില്ല; ഉൽപ്പാദനക്ഷമത കമ്മീഷൻ ശുപാർശ തള്ളി പ്രധാനമന്ത്രി ആന്തണി അൽബനീസ്

WAയുടെ ജിഎസ്ടി കരാറിൽ മാറ്റമില്ല; ഉൽപ്പാദനക്ഷമത കമ്മീഷൻ ശുപാർശ തള്ളി പ്രധാനമന്ത്രി ആന്തണി അൽബനീസ്

August 24, 2026
ചരിത്രത്തിലാദ്യം: ഓസ്‌ട്രേലിയയിൽ സസ്തനിയിലും പക്ഷിപ്പനി സ്ഥിരീകരിച്ചു

ചരിത്രത്തിലാദ്യം: ഓസ്‌ട്രേലിയയിൽ സസ്തനിയിലും പക്ഷിപ്പനി സ്ഥിരീകരിച്ചു

August 24, 2026
മദ്യവിലയിൽ വൻ പിഴവ്: കോൾസ് വെബ്‌സൈറ്റിൽ ആളിക്കത്തി ‘ഓൺലൈൻ റഷ്’; ഒടുവിൽ പൂട്ടിട്ടു

മദ്യവിലയിൽ വൻ പിഴവ്: കോൾസ് വെബ്‌സൈറ്റിൽ ആളിക്കത്തി ‘ഓൺലൈൻ റഷ്’; ഒടുവിൽ പൂട്ടിട്ടു

August 24, 2026
ഏജന്റുമാർ ജാഗ്രതൈ! മൈഗ്രേഷൻ നമ്പർ ദുരുപയോഗം ചെയ്താൽ രജിസ്ട്രേഷൻ റദ്ദാക്കാൻ ഓസ്ട്രേലിയൻ സർക്കാർ

ഏജന്റുമാർ ജാഗ്രതൈ! മൈഗ്രേഷൻ നമ്പർ ദുരുപയോഗം ചെയ്താൽ രജിസ്ട്രേഷൻ റദ്ദാക്കാൻ ഓസ്ട്രേലിയൻ സർക്കാർ

August 24, 2026
സൂര്യ- മമിത കോമ്പോയ്ക്ക് 200 കോടി ! ‘വിശ്വനാഥ് ആൻഡ് സൺസ്’ ഒഫീഷ്യൽ കളക്ഷൻ

സൂര്യ- മമിത കോമ്പോയ്ക്ക് 200 കോടി ! ‘വിശ്വനാഥ് ആൻഡ് സൺസ്’ ഒഫീഷ്യൽ കളക്ഷൻ

August 24, 2026
footer
KERALA NEWS

  • About Us
  • Advertise
  • Disclaimer
  • Privacy Policy
  • Grievance
  • Career
  • Contact

Copyright © 2023 The kerala News. All Rights Reserved.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist