AUSTRALIA

IHNA ക്ക് വീണ്ടും മികച്ച കോളേജിനുള്ള വിക്ടോറിയ സർക്കാർ അവാർഡ്

മെൽബൺ: ഓസ്‌ട്രേലിയയിലെ വിക്ടോറിയ സർക്കാരിന്റെ 2023 മികച്ച നഴ്‌സിംഗ് വിദ്യാഭ്യാസ സ്ഥാപനത്തിനുള്ള വിക്‌റ്റോറിയ ഇന്റർനാഷണൽ അവാർഡ് തുടർച്ചയായി മൂന്നാം വർഷവും IHNA ക്ക് ലഭിച്ചു. വിക്ടോറിയ സ്റ്റഡി...

Read more

മെൽബണിൽ നവംബർ 19ന്- മാത്യു കുഴൽനാടന്- സ്വീകരണം ഒരുക്കി OICC ഓസ്‌ട്രേലിയ.

മെൽബൺ: മാത്യു കുഴൽനാടന് സ്വീകരണം ഒരുക്കി OICC ഓസ്‌ട്രേലിയ. 2021മുതൽ മൂവാറ്റുപുഴയിൽ നിന്നുള്ള നിയമസഭാംഗവും കേരളത്തിലെ കോൺഗ്രസ് (ഐ) പാർട്ടിയുടെ യുവനേതാവുമാണ് അഡ്വ. മാത്യു കുഴൽനാടൻ. നവംബർ...

Read more

പോ​ൾ പു​ല്ല​ൻ ഓ​സ്‌​ട്രേ​ലി​യ​യി​ൽ അ​ന്ത​രി​ച്ചു

സി​ഡ്‌​നി: കൊ​ച്ചി​ൻ ഷി​പ് യാ​ർ​ഡ് മു​ൻ സീ​നി​യ​ർ ചാ​ർ​ജ്‌​മെ​ൻ കോ​ത​മം​ഗ​ലം നെ​ടു​ങ്ങ​പ്ര പി. ​പോ​ൾ പു​ല്ല​ൻ (70) ഓ​സ്‌​ട്രേ​ലി​യ​യി​ലെ പ്രെ​സ്റ്റ​ൻ​സി​ൽ അ​ന്ത​രി​ച്ചു. സം​സ്കാ​ര ശു​ശ്രൂ​ഷ​ക​ൾ ന​വം​ബ​ർ നാ​ലി​ന്...

Read more

അത്യപൂര്‍വ്വ പുള്ളിപ്പുലി ടോബി മത്സ്യത്തെ ആദ്യമായി ഓസ്‌ട്രേലിയന്‍ തീരത്ത് കണ്ടെത്തി

ഇന്ന് അക്വേറിയങ്ങളില്‍ വ്യാപകമായി ഉപയോഗിക്കുന്ന ഏറെ വിലയുള്ള, അത്യപൂര്‍വ്വ പുള്ളിപ്പുലി ടോബി മത്സ്യത്തെ ആദ്യമായി ഓസ്‌ട്രേലിയന്‍ തീരത്ത് കണ്ടെത്തി. സാധാരണയായി ഇവയെ ഫിലിപ്പീൻസ്, ഇന്തോനേഷ്യ, ഗുവാം, മൈക്രോനേഷ്യ...

Read more

സിഡ്നി മലയാളി അസോസിയേഷന്റെ (SYDMAL) കേരള പിറവി ആഘോഷങ്ങൾ നവംബർ 5 ഞായറാഴ്ച്ച

സിഡ്നി മലയാളി അസോസിയേഷന്റെ (SYDMAL) കേരള പിറവി ആഘോഷങ്ങൾ നവംബർ 5 ഞായറാഴ്ച്ച. പ്രശസ്ത പിന്നണി ഗായിക ജെൻസി മുഖ്യാതിഥിയായി പങ്കെടുക്കുന്നു. കൂടാതെ സിഡ്‌നിയിലെ ആദ്യത്തെ മലയാളി...

Read more

മെൽബണിലെ സിറ്റി കൗൺസിൽ യോഗങ്ങൾ ആരംഭിക്കുന്നതിനു മുന്നോടിയായി ചൊല്ലാറുള്ള ക്രിസ്ത്യൻ പ്രാർത്ഥനയ്ക്ക് വോട്ടെടുപ്പിലൂടെ വിലക്ക്

മെൽബൺ: പരമ്പരാഗതമായ ക്രൈസ്തവ വിശ്വാസത്തിനെതിരെ നിലപാടെടുക്കുന്ന മറ്റൊരു നിയമനടപടി കൂടി ഓസ്ട്രേലിയയിൽ നടപ്പിലാക്കുന്നു.മെൽബണിലെ സിറ്റി കൗൺസിൽ യോഗങ്ങൾ ആരംഭിക്കുന്നതിനു മുന്നോടിയായി ചൊല്ലാറുള്ള ക്രിസ്ത്യൻ പ്രാർത്ഥനയ്ക്ക് വോട്ടെടുപ്പിലൂടെ വിലക്ക്....

Read more

ഓസ്ട്രേലിയൻ മലയാളികളുടെ സംരംഭമായ ഓഷ്യനിയ മാട്രിമോണി പ്രവർത്തനം ആരംഭിച്ചു

പെർത്ത്: ഓസ്ട്രേലിയയിലെ പെർത്ത് ആസ്ഥാനമായി പുതിയ മാട്രിമോണി സൈറ്റായ ഓഷ്യനിയ മാട്രിമോണിയൽ (Oceania Matrimonial)പ്രവർത്തനം ആരംഭിച്ചു. https://www.oceaniamatrimony.com.au/ എന്നതാണ് വെബ്സൈറ്റ് വിലാസം. ഓസ്ട്രേലിയയിലും വിദേശത്തുമുള്ള യുവതീ- യുവാക്കൾക്ക്...

Read more

ആസ്‌ട്രേലിയയില്‍ 3.2 ബില്യണ്‍ ഡോളറിന്‍റെ നിക്ഷേപവുമായി മൈക്രോസോഫ്റ്റ്

കാൻബറ: ക്ലൗഡ് കമ്ബ്യൂട്ടിംഗിലും ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജൻസിലും ശ്രദ്ധ കേന്ദ്രീകരിച്ച്‌ ആസ്‌ട്രേലിയയില്‍ 5 ബില്യണ്‍ ഡോളര്‍ (3.2 ബില്യണ്‍ യു.എസ് ഡോളര്‍) നിക്ഷേപം പ്രഖ്യാപിച്ച്‌ മൈക്രോസോഫ്റ്റ്. ഇത് രാജ്യത്തിന്റെ...

Read more

കാൻബറയെ ദുഃഖത്തിലാഴ്ത്തി മലയാളി പെൺകുട്ടിയുടെ മരണം : സംസ്കാരം ഒക്ടോബർ 26 വ്യാഴാഴ്ച

കാൻബറ: കാൻബറയിൽ ജോലി ചെയ്യുന്ന മലയാളി നേഴ്സ് ദമ്പതികളായ തോമസിന്റെയും സോണിയയുടെയും ഏക മകൾ ഇസബെല്ല (10 വയസ്സ്) ന്യൂമോണിയ ബാധയെ തുടർന്ന് കാൻബറ ഹോസ്പിറ്റലിൽ വെച്ച്...

Read more

DEZIRE CUP ഫുട്ബോൾ ടൂർണമെന്റ് സീസൺ -8 ഒക്ടോബർ 28 ന്

സിഡ്‌നിയിലെ പ്രമുഖ സ്പോർട്സ് ക്ലബായ കാന്റർബെറി സ്പോര്‍ടിങ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ നടത്തുന്ന എട്ടാമത് ഡിസയർ കപ്പ് 7 a സൈഡ് ഫുട്ബോൾ ടൂർണമെന്റ് ഒക്ടോബർ 28 ശനിയാഴ്ച...

Read more
Page 296 of 350 1 … 295 296 297 … 350

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist