AUSTRALIA

കാൻബറയെ ദുഃഖത്തിലാഴ്ത്തി മലയാളി പെൺകുട്ടിയുടെ മരണം

കാൻബറ: കാൻബറയിൽ ജോലി ചെയ്യുന്ന മലയാളി നേഴ്സ് ദമ്പതികളായ തോമസിന്റെയും സോണിയയുടെയും ഏക മകൾ ഇസബെല്ല (10 വയസ്സ്) ന്യൂമോണിയ ബാധയെ തുടർന്ന് കാൻബറ ഹോസ്പിറ്റലിൽ വെച്ച്...

Read more

അർമഡെയിൽ സിറ്റി കൗൺസിലിലേക്ക് നടന്ന തിരഞ്ഞെടുപ്പിൽ രണ്ട് മലയാളികൾക്ക് വിജയം

പെർത്ത്: പടിഞ്ഞാറൻ ഓസ്ട്രേലിയയിലെ തദ്ദേശ തിരഞ്ഞെടുപ്പിൽ രണ്ട് മലയാളികൾക്ക് വിജയം. അർമഡെയിൽ സിറ്റി കൗൺസിലിലേക്ക് നടന്ന തിരഞ്ഞെടുപ്പിൽ നിലവിലെ കൗൺസിലറായ പീറ്റർ ഷാനവസ്, ജിബി ജോയി എന്നിവരാണ്...

Read more

വി​ദേ​ശ​ത്ത് ര​ണ്ട് ഭ​ദ്രാ​സ​ന​ങ്ങ​ൾ കൂ​ടി രൂ​പീ​ക​രി​ക്കാ​നൊ​രു​ങ്ങി ഓ​ർ​ത്ത​ഡോ​ക്‌​സ് സ​ഭ

വി​ദേ​ശ​ത്ത് പു​തി​യ ര​ണ്ട് ഭ​ദ്രാ​സ​ന​ങ്ങ​ൾ കൂ​ടി രൂ​പീ​ക​രി​ക്കാ​ൻ ഒ​രു​ങ്ങി ഓ​ർ​ത്ത​ഡോ​ക്‌​സ് സ​ഭ. സ​ഭാം​ഗ​ങ്ങ​ളു​ടെ സാ​ന്നി​ധ്യം വി​ദേ​ശ​രാ​ജ്യ​ങ്ങ​ളി​ൽ വ​ർ​ധി​ച്ച​തോ​ടെ​യാ​ണ് സ​ഭ ഭ​ദ്രാ​സ​ന രൂ​പീ​ക​ര​ണ​ത്തി​ലേ​ക്ക് നീ​ങ്ങു​ന്ന​ത്.ഇ​തി​ന്‍റെ ഭാ​ഗ​മാ​യി പ​ഠ​ന​ങ്ങ​ൾ ന​ട​ത്തു​ന്ന​തി​ന്...

Read more

ക്യാൻബെറ സമൂഹത്തെ ദുഃഖത്തിലാക്കി പെൺകുഞ്ഞിന്റെ വേർപാട്, വിശ്വസിക്കാനാവാതെയും ഞെട്ടലിലും മലയാളി സമൂഹം.

ക്യാൻബെറ : മലയാളി കമ്മ്യുണിറ്റിയിലെ സജീവ പ്രവർത്തകനും ACT health സ്റ്റാഫ് നേഴ്സുമായ തോമസിന്റെയും, നേഴ്സായ സോണിയയുടെയും ഏക മകൾ ന്യുമോണിയ ബാധിച്ച് ക്യാൻബെറ ഹോസ്പിറ്റലിൽ വച്ച്...

Read more

മെൽബണിൽ വടംവലി മാമാങ്കം നവംബർ 5 ന്

പ്രവാസി ലോകം കണ്ട ഏറ്റവും വലിയ വടംവലി മാമാങ്കത്തിന് ഓസ്‌ട്രേലിയയിലെ മെൽബണിൽ കളമൊരുങ്ങിയിരിക്കുന്നു. നവംബർ മാസം 5-)0 തിയതി, മെൽബൺ കില്സിത്തിലെ നെറ്റ്‌ ബോൾ ക്ലബ് ഇൻഡോർ...

Read more

സിഡ്നിയിൽ പലസ്തീൻ അനുകൂല പ്രകടനം

സിഡ്നി: ഇസ്രയേൽ-ഹമാസ് പോരാട്ടത്തിന്റെ പശ്ചാത്തലത്തിൽ സിഡ്നിയിൽ പലസ്തീൻ അനുകൂല പ്രകടനത്തിന് അനുമതി നൽകി ന്യൂ സൗത്ത് വെയിൽസ് സർക്കാർ. ശനിയാഴ്ച സിഡ്നി ടൗൺ ഹാളിൽ നിന്ന് ആരംഭിച്ച്...

Read more

‘നയാ പൈസ’ ചെലവില്ലാതെ കാനഡയില്‍ നിന്ന് ഓസ്ട്രേലിയ്ക്ക്; വരുമാനമോ 10 ലക്ഷം ! യുവതിയുടെ അമ്പരപ്പിക്കുന്ന യാത്ര

നിങ്ങൾ ഒരു യാത്ര പ്രേമിയാണോ? സാമ്പത്തിക ബുദ്ധിമുട്ടാണോ നിങ്ങളുടെ സ്വപ്ന യാത്രകൾക്ക് വിലങ്ങുതടിയാകുന്നത്? എങ്കിൽ തീർച്ചയായും നിങ്ങൾ ഈ കനേഡിയൻ യുവതിയെ പരിചയപ്പെടണം. ഒരു രൂപ പോലും...

Read more

ജോലി സ്ഥലത്ത് വിവാഹ മോതിരത്തിന് വിലക്ക്; പിന്നാലെ ‘മോതിര കമ്പനി’ തുടങ്ങി, ഇപ്പോള്‍ മാസവരുമാനം ലക്ഷങ്ങള്‍ !

ചിലപ്പോൾ ഒരു നിമിഷം കൊണ്ടാകാം നമ്മുടെയൊക്കെ ജീവിതങ്ങൾ മാറിമറിയുന്നത്. അത്തരത്തിൽ അത്ഭുതകരമായ രീതിയിൽ ജീവിതം മാറിമറിഞ്ഞ വ്യക്തിയാണ് ഓസ്ട്രേലിയയിൽ നിന്നുള്ള ഈ യുവാവ്. വിവാഹ ശേഷം വിവാഹ...

Read more

ഓസ്‌ട്രേലിയയിൽ പേഴ്‌സണലൈസ്ഡ് സ്റ്റാമ്പുകൾക്ക് പ്രചാരമേറുന്നു

സിഡ്‌നി: കഴിഞ്ഞ ദിവസം മമ്മൂട്ടിയുടെ പേഴ്‌സണലൈസ്ഡ് സ്റ്റാമ്പ് കാൻബറയിൽ ഓസ്‌ട്രേലിയൻ ഫെഡറൽ പാർലമെൻറിൽ പ്രകാശനം ചെയ്തതിനു പിന്നാലെ നിരവധി ഓസ്‌ട്രേലിയൻ മലയാളികൾ പേഴ്‌സണലൈസ്ഡ് സ്റ്റാമ്പുകൾ ഓസ്‌ട്രേലിയൻ പോസ്റ്റ്...

Read more

മമ്മൂട്ടിക്ക് ആദരവുമായി ആസ്‌ട്രേലിയ: ഇനി മമ്മൂട്ടിയുടെ സ്റ്റാമ്പും!

കാൻബറ: മലയാളത്തിന്റെ മഹാ നടന് ആസ്‌ട്രേലിയൻ ദേശീയ പാർലമന്റിൽ ആദരവ്. കാൻബറയിലെ ആസ്‌ട്രേലിയൻ ദേശീയ പാർലമെന്റിലെ 'പാർലമെന്ററി ഫ്രണ്ട്സ് ഓഫ് ഇന്ത്യ' ആയിരുന്നു സംഘാടകർ. മമ്മൂട്ടിയുടെ മുഖമുള്ള...

Read more
Page 297 of 350 1 … 296 297 298 … 350

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist