ചാലക്കുടി : വെട്ടുകടവ്, ആലപ്പാട്ട് ചെറിയാൻ മകൻ തോമസ് 75 വയസ് നിര്യാതനായി. സംസ്കാരം:ഇന്ന് 10/07/24 തിയ്യതി ഉച്ചക്ക് 3.30 മണിക്ക് ചാലക്കുടി സെന്റ് മേരീസ് ഫൊറോന ചർച്ചിൽ. ഭാര്യ പറനിലം ഡോളി , മകൻ ജോർജ് പിഎം ഗ്രൂപ്പ് ബാംഗ്ലൂർ, മരുമകൾ അപർണ പോൾ കല്ലിങ്ങൽ ,അസിസ്റ്റന്റ് പ്രൊഫസർ സെന്റ് ജോൺസ് മെഡിക്കൽ കോളേജ് ബാംഗ്ലൂർ.( ചാലക്കുടി നഗരസഭ കൗൺസിലർ കെ വി പോളിന്റെ മകൾ അപർണയുടെ ഭർത്ത പിതാവാണ് പരേതൻ)































